News Desk
പാലാ പാലാ സെന് റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് റെ സമാപന സമ്മേള നം രാഷ്ട്രപതി ദ്രൗപതി മുർമു ഉത് ഘാടനം ചെയ്യും തിരുവനന്തപുരത്തു നിന്ന് വൈകീട്ട് ന് പാലാ സെന് റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീളുന്ന പരിപാടിക്കു ശേഷം പാലായിൽ നിന്ന് ഹെലികോപ് ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും ന് റോഡ് മാർഗം രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലെത്തും കുമരകം താജ് ഹോട്ടലിൽ അത്താഴം കഴിച്ച് വിശ്രമിക്കും രാഷ്ട്രപതിയുടെ സന്ദർശനത്തിൽ കോട്ടയം ജില്ലയിലെ ആദ്യ പരിപാടിയാണ് വ്യാഴാഴ്ച പാലായിൽ നടക്കുന്നത് ആദ്യമായാണ് പദവിയിലിരിക്കെ ഒരു രാഷ്ട്രപത്രി പാലാ സെന്റ് തോമസ് കോളേജിൽ എത്തുന്നത് പട്ടംതാണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ തിരുവിതാംകൂർ ഭരണം ഏറ്റെടുത്തതിന് ശേഷം ഡിസംബർ ആറിന് കോളേജിന് താത്കാലിക അനുമതി ലഭിച്ചു ഏപ്രിൽ ന് മദ്രാസ് ആർച്ച്ബിഷപ്പ് മാർ മത്യാസ് ശിലാസ്ഥാപനം നിർവഹിച്ചു പാലാ സെയ്ന്റ് തോമസ് ഹൈസ് കൂളിലെ ഒരുമുറിയായിരുന്നു കോളേജ് ഓഫീസായി പ്രവർത്തിച്ചിരുന്നത് ഓഗസ്റ്റ് ഏഴിന് മാർ തോമസ് തറയിൽ കോളേജ് ഉദ്ഘാടനം നിർവഹിച്ചു ജവഹർലാൽ നെഹ്രുവിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഡോ പി ജെ തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ ഫെബ്രുവരി ന് രജതജൂബിലി ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു മഹാത്മഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോ എ റ്റി ദേവസ്യാ മുൻ വൈസ് ചാൻസലർമാരായ ഡോ ബാബു സെബാസ്റ്റ്യൻ ഡോ സിറിയക് തോമസ് എന്നിവർ ഇവിടുത്തെ അധ്യാപകരായിരുന്നു അർജുന അവാർഡ് ജേതാക്കളായ ജിമ്മി ജോർജ് വിൽസൺ ചെറിയാൻ ദ്രോണാചാര്യ അവാർഡ് ജേതാവ് എൻ എസ് പ്രദീപ് ജി വി രാജ അവാർഡ് ജേതാവ് മനോജ് ലാൽ എന്നിവരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പൂർവവിദ്യാർഥികളാണ് വനംവകുപ്പ് മുൻമന്ത്രി എൻഎം ജോസഫ് മുൻ എംഎൽഎ വി ജെ ജോസഫ് മുൻ ഗവർണർ കെ എം ചാണ്ടി എന്നിവർ സെയ്ന്റ് തോമസിലെ അധ്യാപകരായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന കെ ജി ബാലകൃഷ്ണൻ ജസ്റ്റിസ് സിറിയക് ജോസ് മുൻ ചീഫ് സെക്രട്ടറിമാരായ കെ ജെ മാത്യു ടോം ജോസ് എന്നിവരും പൂർവവിദ്യാർഥികളാണ് ഉപരാഷ്ട്രപതിയായിരുന്ന വി വി ഗിരി രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം എ പി ജെ അബ്ദുൽ കലാം പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ് റു ഇന്ദിരാഗാന്ധി തുടങ്ങിയവരും പാലാ സെന്റ് തോമസ് കോളേജിൽ എത്തിയിട്ടുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം വിഷു കളറാക്കാൻ പടക്ക വിപണി ഉണർന്നു കഴിഞ്ഞു വിവിധ തരം പുതുപുത്തൻ പടക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു വ്യത്യസ്തതയുള്ള പടക്കങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ ഇത്തവണ വിഷു പടക്ക വിപണിയിൽ സ്വർണത്താറാവും എഐ ഓലപ്പടക്കവും ഗൂഗിൾ ഗലാട്ടയും ബക്കറ്റ് ചക്രവുമാണ് താരങ്ങളായി മാറിയിരിക്കുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോ... Read More →
എരുമേലി നാളെ വിഷു വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല വിഷുക്കണി ദർശനത്തിനായി ശബരിമല നട നാളെ പുലർച്ചെ 4 മണിക്ക് തുറക്കും രാവിലെ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടായിരിക്കും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേൽശാന്തി എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും വിഷുവിനോടനുബന്ധിച്ചു മാളികപ്പുറത്തും പമ്പ ഗണപതി ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ഹാഷിറും കൂട്ടരും തീയേറ്ററുകളില് വന് വിജയം നേടി മുന്നേറുകയാണ് വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര് പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ ആദ്യഭാഗത്തേക്കാള് മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ബോക് സ് ഓഫീസില് വന് ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ബ്ലോക്കിൽ മൂന്നു ദിവസമായി തുടരുന്ന ജലക്ഷാമം പരിഹരിച്ചു പുതുതായി ഉത് ഘാടനം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ വെള്ളം ലഭ്യമാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശസ്ത്രക്രിയകൾ മുടങ്ങി രണ്ട് ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന ഏകദേശം അൻപതോളം ശസ്ത്രക്രി... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രം ഗത്ത് ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രം ഗത്തെത്തുന്നത് പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
തിരുവനന്തപുരം ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചു മുഖ്യമന്ത്രി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമു... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കുറവിലങ്ങാട് ജിയോസ്പേഷ്യൽ ശാസ്ത്രലോകത്ത് മലയാളി പ്രതിഭയുടെ തിളക്കമായി കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശി ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേൽ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ പാലക്കാട് ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷന്റെ സീനിയർ സയന്റിസ്റ്റും വിഭാഗം മേധാവിയുമായ അദ്ദേഹം ലോകപ്രശസ്തമായ ജിയോസ്പേഷ്യൽ റൈസിങ്ങ് സ്റ്റാർ 2026 2026 പട്ട... Read More →
വൈക്കം വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി എച്ച്5 എൻ1 സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം... Read More →
വാഷിംഗ്ടൺ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്ക ഇറാൻ ചർച്ചകളുടെ രണ്ടാം ഘട്ടത്തിന് കളമൊരുങ്ങുന്നു വാഷിംഗ്ടണിലെയും ഇസ്ലാമാബാദിലെയും ഉന്നത നയതന്ത്ര കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടന്നേക്കും പാകിസ്ഥാനാണ് പ്രധാന മധ്യസ്ഥനായ... Read More →
എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ഹോര് മുസ് കടലിടുക്കിലെ കപ്പല് ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് സമാധാന ചര് ച്ചകള് തുടരണമെന്നാണ് യുഎന് നിര് ദേശം ഗള് ഫ് രാജ്യങ്ങള് നഷ്ട പരിഹാരം നല് കണമെന്ന് ഐക്യരാഷ്ട്രസഭയില് ഇറാന് ആവശ്യപ്പെട്ടു സമാധന ശ്രമങ്ങള് ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ശരിയായ ആളുകള് തന്നെ ബന്ധപ്പെട്ട... Read More →
Stay Ahead, Stay Informed, Stay Inspired.