Home / News Detail
പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് തുടരെ ദിവസങ്ങളില് കൗണ് സില് യോഗം വിളിച്ചാണ് വിചിത്ര നടപടി തുടർച്ചയായ നാല് ദിവസമാണ് കൗണ് സില് യോഗം വിളിച്ചിട്ടുള്ളത് പതിനാലാം തീയതി മുതല് പതിനേഴാം തീയതി വരെയാണ് തുടര് ച്ചയായി യോഗങ്ങളെന്നാണ് കൗണ് സിലര് മാര് ക്ക് നല് കിയിട്ടുള്ള നിര് ദേശം വിഷയത്തില് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട് ഒരു ദിവസം തീര് ക്കാന് കഴിയുന്ന അജണ്ടകളാണ് നാല് ദിവസങ്ങളിലായി വിഭജിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ഉയര് ത്തുന്ന വിമര് ശനം അവിശ്വാസം പാസാക്കുമെന്ന് മനസ്സിലായപ്പോള് ചെയര് പേഴ് സണ് വാശി തീര് ക്കാന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള് ആരോപിക്കുന്നു തുടര് ദിവസങ്ങളിലെ കൗണ് സില് യോഗങ്ങള് ഉദ്യോഗസ്ഥര് ക്കും കൗണ് സിലര് മാര് ക്കും ബുദ്ധിമുട്ടെന്നും പ്രതിപക്ഷം പറയുന്നു എന്നാല് ഇതിനു പിന്നില് തികച്ചും അതിബുദ്ധിപരമായ തന്ത്രപരമായ നീക്കമാണ് പുളിക്കകണ്ടം കുടുംബവും ഭരണവിഭാഗവും നടത്തുന്നതെന്ന വിവരമാണ് ഇപ്പോള് പുറത്തുവരുന്നത് തുടര് ച്ചയായ മൂന്ന് കൗണ് സില് യോഗങ്ങളില് പങ്കെടുത്തില്ലെങ്കില് കൗണ് സിലര് മാര് അയോഗ്യരാക്കപ്പെടുമെന്ന നഗരസഭാ നിയമത്തിലെ നിര് ണായക വകുപ്പാണ് ഇവര് ആയുധമാക്കുന്നത് തുടര് ച്ചയായ നാല് ദിവസങ്ങളില് യോഗം വിളിക്കുന്നതിലൂടെ കോണ് ഗ്രസ് സിപിഎം കൗണ് സിലര് മാര് യോഗത്തില് നിന്ന് വിട്ടുനിന്നാല് അവരുടെ അംഗത്വം തന്നെ അപകടത്തിലാക്കുക എന്ന മാസ്റ്റര് പ്ലാനാണ് ഇവര് നടപ്പിലാക്കുന്നത് പ്രതിപക്ഷത്തിന്റെയും കോണ് ഗ്രസ് കൗണ് സിലര് മാരുടെയും വിട്ടുനില് ക്കല് മുന്നില് ക്കണ്ട് തങ്ങളുടെ അധികാരം സംരക്ഷിക്കാനുള്ള ഈ വന് നീക്കം കോണ് ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാരുടെ നിലപാട് കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന് എല് ഡിഎഫ് നീക്കം നടത്തിയിരുന്നു കോണ് ഗ്രസ് കൗണ് സിലര് മാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തര് ക്കം രൂക്ഷമായതിനെ തുടര് ന്നായിരുന്നു എല് ഡിഎഫ് നീക്കം പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തില് അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോണ് ഗ്രസ് ജില്ലാ നേതൃത്വം മുന് പ് പലതവണ ജില്ലാ നേതാക്കള് ശ്രമിച്ചിട്ടും പ്രശ് നം പരിഹരിക്കാന് കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇടപെടല് തേടിയത് ഒന്നിന് പുറകെ ഒന്നായി തുടരുന്ന തര് ക്കങ്ങള് കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്നാണ് ജില്ലാ കോണ് ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല് എംപിയും എംഎല് എയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ് നങ്ങള് പരിഹരിക്കാന് കഴിഞ്ഞിട്ടില്ല

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • തകർത്ത് പെയ്തു കാലവർഷം! കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ.

    കോട്ടയം സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത് എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു 195 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

    കൊച്ചി ലഹരിമാഫിയയുടെ പുതിയ പാഴ് സൽ ഡ്രോപ്പ് തന്ത്രം എക്സൈസ് തകർത്തു ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ് സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ 26 ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത് ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1 058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എക്സൈസ് സ്പെഷ്യൽ സ്ക... Read More →

  • ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

    ന്യൂഡൽഹി പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ് ട്രേഷൻ പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ മേഖലയ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പാമ്പാടിയിൽ മെ​ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    പാമ്പാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം ഗിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാ ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷ... Read More →

  • മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്.

    ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത് ദൈവദാസന്റെ ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാ... Read More →

  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ.

    കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ ആണ് 65 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേർ പിടിയിലായത് പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • കുഴിമന്തി കഴിച്ചവർക്ക് കൂട്ടമായി ഭക്ഷ്യവിഷബാധ; കൊച്ചിയിലെ അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്

    കൊച്ചി എറണാകുളം കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി കഴിഞ്ഞ ബുധനാഴ്ച മുതൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന ഛർദ്ദി മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾ എന്നിവ അനുഭവപ്പെട്ടത് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പത്തിലധികം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി... Read More →

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

    കണ്ണൂർ പണം നൽകാൻ വിസമ്മതിച്ച പിതാവിനോടുള്ള പ്രകോപനത്തെ തുടർന്ന് സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത് വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ് നിരക്ഷാസേനയു... Read More →

  • വാഴൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനട യാത്രികന് പരിക്ക്.

    വാഴൂർ വാഴൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനട യാത്രികന് പരിക്ക് വാഴൂർ സ്വദേശി പി ആർ രവീന്ദ്രൻ നായർ 84 ക്കാണ് അപകടത്തിൽ പരിക്കേറ്റത് തിങ്കളാഴ്ച രാത്രി 7 30 യോടെ വാഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More →

  • ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു......

    ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ ഗം കൺസൾട്ടന്റ് ഡോ അനീഷ് ജോസഫ് എഴുതുന്നു ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം ആത്മവിശ്വാസത്തിലേക്ക... Read More →

  • കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

    കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു ഒരാളുടെ നിലഗുരുതരം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Read More →

  • സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

    പ്ലെയിന് സര് വീസ് 19 മുതല് വ്യോമയാന മന്ത്രി രാം മോഹന് നായിഡു ഉള് പ്പടെയുള്ളവര് ചടങ്ങില് കൊച്ചിയില് നിന്നുള്ള ലക്ഷദ്വീപ് സി പ്ലെയിന് സര് വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും വ്യോമയാന മന്ത്രി രാം മോഹന് നായിഡു ഉള് പ്പടെയുള്ളവര് ചടങ്ങില് പങ്കെടുക്കും തിങ്കളാഴ്ച മുതല് സാധാരണ സര് വീസ് ആരംഭിക്കുമെന്നാണ് വിവരം രാജ്യത്തെ വാണിജ്യാടിസ്ഥാനത്ത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.