Home / News Detail

NEWS Details not available.

---------- MORE NEWS ----------


  • പ്രളയദുരന്തത്തിൽ ജനങ്ങളെ ചേർത്തുപിടിച്ച് ബി.ജെ.പി.; പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം

    പാലാ പ്രളയദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ച് ബി ജെ പി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു ഓണത്തോടനുബന്ധിച്ച് തലപ്പലം ഭരണങ്ങാനം മുത്തോലി പാലാ നഗരസഭാ പ്രദേശങ്ങളിലെ വെള്ളം കയറി ദുരിതമനുഭവിച്ച കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത് പ്രള... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു കോട്ടയം കുഴിമറ്റം സ്വദേശി നവീൻ നാരായണന് 40 പരുക്കേറ്റു രാവിലെ പനച്ചിക്കാട് ഭാ ഗത്ത് വച്ചായിരുന്നു അപകടം പൂഞ്ഞാർ പനച്ചിപ്പാറ ഭാ ഗത്ത് വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പനച്ചിപ്പാറ സ്വദേ... Read More →

  • പ്രവാസികളുടെ വിസ പുതുക്കലിൽ സുപ്രധാന തീരുമാനം: പ്രായപരിധി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ആശങ്ക

    മസ് കത്ത് 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള് ക്ക് വര് ക്ക് പെര് മിറ്റ് വീസ പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര് മിറ്റുകള് പുതുക്കുന്നതും നിര് ത്തി ഒമാന് 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില് ഒമാനില് ജോലി തുടര് ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട് അടുത്തിടെ വീസ ... Read More →

  • ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല പാൽ പരിശോധനാ പരിപാടി തുടങ്ങി.

    കോട്ടയം ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പാൽ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിൻറെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത് ക്ഷീരവി... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • എരുമേലിയിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കം.

    എരുമേലി എരുമേലിയിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കമായി എരുമേലി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷക ചന്തയ്ക്ക് എരുമേലി ചാലക്കുഴി ബിൽഡിങ്ങിലാണ് തുടക്കമായത് എരുമേലി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പനച്ചി അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ... Read More →

  • കോട്ടയം ജില്ലയിലെ രണ്ടാം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു.

    കോട്ടയം പൊതുജനങ്ങള് ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും നല് കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കോട്ടയം മെഡിക്കല് കോളേജില് പ്രവര് ത്തനമാരംഭിച്ചു ഉഴവൂര് ബ്ലോക്കിലെ കുറവിലങ്ങാടാണ് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത് സംരംഭകര് ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള് ക്കായി എല്ലാ ആധുനിക സൗകര... Read More →

  • ‘മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’

    കൊച്ചി കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ 19 മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു മിസ് യൂണിവേഴ് സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത് ദി ഗ്ലമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരത്തിൽ ജയ്പൂരിൽ നടന്ന ആവേശകര... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാകിസ്താനിലേക്ക് തുർക്കിയുടെ സൈനിക വിമാനങ്ങൾ; ആയുധ കൈമാറ്റമെന്ന് സൂചന

    ഇസ്ലാമാബാദ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് തുടർച്ചയായി അസാധാരണ സർവീസുകൾ നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ഓഗസ്റ്റ് 19 മുതൽ 21 വരെയുള്ള 60 മണിക്കൂറുകൾക്കിടയിലാണ് ഈ നിഗൂഢ സൈനിക നീക്കം ഉണ്ടായത് തുർക്കി വ്യോമസേനയുടെ ഒന്നിലധികം സി 130 ഹെർക്കുലീസ് ചരക്ക് വിമാനങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയി... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • തിരുവോണത്തെ വരവേൽക്കാൻ നാടാകെയൊരുങ്ങി

    തിരുവനന്തപുരം തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട് ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് ഗ്രാമീണ മേഖലകളിൽ വിവിധ ക്ലബ്ബുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും ഓണക്കളികളും സജീവമായി പുരോഗമിക്കുന്നു സ്കൂൾ പരീക്ഷകൾ പൂർത്തിയായതോടെ കുട്ടികളും ആഘ... Read More →

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ

    കൊച്ചി വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത് ആ ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത് വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ

    ധാക്ക ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി 65 ഭാര്യ പ്രീതിലത ചക്രവർത്തി 50 മകൾ അഗാമി ചക്രവർത്തി 23 മകൻ പ്രിയം ചക്രവർത്തി 12 എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ സിദ്ധാർഥ ദാസ് 23 മുഗ്ധ ദാസ് 19 എന്നീ യുവാക്കളെ രംഗ്പുർ മെട്രോപ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.