NEWS Details not available.
---------- MORE NEWS ----------ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
എരുമേലി കാനഡയിലെ ഏറ്റവും വലിയ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായി എരുമേലി സ്വദേശി കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റൻ ജോസ് ആണ് കാനഡയിലെ ടൊറന്റോയിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റത് എരുമേലി ഒഴക്കനാട് നാഗത്തുങ്കൽ സി എ ജോസഫ് മോളി ദമ്പതികളുടെ മകനായ ക്രിസ്റ്റൻ ജോസ് ഇക്കഴിഞ്ഞ 20 നാണ് കാനഡയിലെ മുൻസിപ്പൽ പൊലീസ് സേനയായ ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കൊച്ചി കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ 19 മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു മിസ് യൂണിവേഴ് സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത് ദി ഗ്ലമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരത്തിൽ ജയ്പൂരിൽ നടന്ന ആവേശകര... Read More →
കോട്ടയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതോടെ ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ഇത്തവണത്തെ ഓണം മഴയിൽ മുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് മലയാളികൾ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ... Read More →
ഉറക്കത്തിലെ കൂർക്കംവലിയുടെ പേരിൽ പരിഹാസപാത്രങ്ങളാകേണ്ടി വരുന്നവരാണ് നമ്മളിൽ പലരും നമ്മുടെ കൂർക്കം വലി കാരണം മറ്റുള്ളവരുടെ ഉറക്കവും നഷ്ടപ്പെട്ടേക്കാം നേരിയതോ വല്ലപ്പോഴുമുള്ളതോ ആയ കൂർക്കംവലി ആശങ്കയ്ക്ക് വഴിവെക്കുന്നില്ല ശിശുക്കളിൽ ഉൾപ്പെടെ ഇത് കാണാറുമുണ്ട് അതേസമയം ശ്വാസതടസ്സത്തോടെയുള്ള കൂർക്കംവലി ഒബ് സ്ട്രക്റ്റീവ് സ്ലീപ... Read More →
അറിയിപ്പ് പ്രിയ കർഷക സുഹൃത്തുക്കളേ പാലാ നഗരസഭ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത 2026 ഓഗസ്റ്റ് 22 23 24 25 തീയതികളിൽ പാലാ മുനിസിപ്പാലിറ്റി ഓപ്പൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു പാലാ നഗരസഭയുടെ ബഹു ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ നാളെ രാവിലെ 11 മണിക്ക് ഓണച്ചന്ത ഉദ്ഘാടനം ചെയ്യുന്നതാണ് തുടർന്നുള്ള ദിവസങ്ങളിലും മികച്ച ഗുണമേന്മയുള്ള പഴം പച്ചക്കറി ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഫോറോനാ പള്ളിയിൽ വെച്ച് ജസ്റ്റീസ് സൺ ഡേ ദിനചാരണം നടത്തി പാലാ രൂപതാ പ്രസിഡന്റ് ബിനോയ് ജോൺ അമ്പലംകട്ടയിൽ അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ബഹു ശ്രീ മോൻസ് ജേക്കബ് ഉദ്ഘാടനം ചെയ്തു ദളിത് ക്രൈസ്തവരുടെയും പാർശ്വവൽക്കരിക്ക പെട്ട... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന ജില്ലാ കമ്മിറ്റികളുടെയും സംഘടനയുടെയും വഴികാട്ടിയും മാർഗ്ഗദർശിയുമായിരുന്ന ശ്രീ പി ആർ ഗോപാലപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് ശ്രീ ജി ജയപാൽ ഭവനത്തിലെത്തി ബന്ധുമിത്രാദികളെ കണ്ട് അനുശോചനം അറിയിച്ചിരുന്നു തുടർന... Read More →
കോട്ടയം പൊതുവിതരണ ഉപഭോക്തൃ കാര്യ ജില്ലാതല വിജിലൻസ് കമ്മറ്റി യോഗം ആർ ഡി ഒ നിജു കുര്യന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും കൃത്യമായ അളവും ഉറപ്പു വരുത്തുന്നതിനും ജില്ലാ ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കടുത്തുരുത്തി ദേശീയ നേത്രദാന പക്ഷാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി ഏഴുമാംതുരുത്ത് എസ്എൻഡിപി ഹാളിൽ സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് നിർവഹിച്ചു കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ റോയ് ജോർജ് വെട്ടിക്കതടത്തിൽ അധ്യക്ഷത വഹിച്ചു ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ടുവരെ നേത്ര ദാന പക്ഷം ആചര... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ധാക്ക ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി 65 ഭാര്യ പ്രീതിലത ചക്രവർത്തി 50 മകൾ അഗാമി ചക്രവർത്തി 23 മകൻ പ്രിയം ചക്രവർത്തി 12 എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ സിദ്ധാർഥ ദാസ് 23 മുഗ്ധ ദാസ് 19 എന്നീ യുവാക്കളെ രംഗ്പുർ മെട്രോപ... Read More →
പാലാ പ്രളയദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ച് ബി ജെ പി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു ഓണത്തോടനുബന്ധിച്ച് തലപ്പലം ഭരണങ്ങാനം മുത്തോലി പാലാ നഗരസഭാ പ്രദേശങ്ങളിലെ വെള്ളം കയറി ദുരിതമനുഭവിച്ച കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത് പ്രള... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കോട്ടയം പൊതുജനങ്ങള് ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും നല് കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കോട്ടയം മെഡിക്കല് കോളേജില് പ്രവര് ത്തനമാരംഭിച്ചു ഉഴവൂര് ബ്ലോക്കിലെ കുറവിലങ്ങാടാണ് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത് സംരംഭകര് ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള് ക്കായി എല്ലാ ആധുനിക സൗകര... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
Stay Ahead, Stay Informed, Stay Inspired.