News Desk
തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര്‍ ജാമ്യ ഹര് ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത് രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര് ജിതമാക്കിയിരുന്നു ഇതിന് റെ ഭാഗമായി ലുക്ക്ഔട്ട് സര് ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല അതേസമയം ബലാത്സം ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ് ചയായിരിക്കും പരിഗണിക്കുക തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് റെ മുൻകൂര്‍ ജാമ്യഹർജി പരിഗണിക്കുന്നത് നേരത്തെ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു വിവരം എന്നാൽ ഹര് ജി ബുധനാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു ഇന്നലെ വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യഹര് ജി നൽകിയത് ഇതിൽ ഒപ്പിട്ടുന്നതിനായാണ് രാഹുൽ ഇന്നലെ തിരുവനന്തപുരത്തെത്തിയത് മുൻകൂര്‍ ജാമ്യ ഹര് ജി കോടതി പരിഗണിക്കുന്നതിന് മുമ്പായി രാഹുലിന് റെ അറസ്റ്റ് ഉണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത് നേരത്തെ രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു തിരുവനന്തപുരത്ത് നിന്ന് രാഹുൽ പാലക്കാടേക്ക് തിരിച്ചുപോയിരുന്നോ എന്ന കാര്യത്തിലടക്കം വിവരമില്ല പാലക്കാട് വിട്ടാൽ അത് മുൻകൂര്‍ ജാമ്യത്തെ ബാധിക്കുമെന്നാണ് രാഹുലിന് ലഭിച്ച നിയമോപദേശം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിലുണ്ട് രാഹുലിന് റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന് റ് ഫസലും പാലക്കാട് ഉണ്ട് അതേസമയം ഫസലിന് റെ ഫോണ്‍ കഴിഞ്ഞ ദിവസം മുതൽ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്ന് രാവിലെ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലെത്തിയിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി അധ്യക്ഷത വഹിച്ചു ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാ... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →
മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ ഇപ്പോള്‍ കടകളില്‍ സാമ്പാറില്‍ മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല്‍ പ്പം കുറഞ്ഞാലും തല്‍ ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →
കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര്‍ ജാമ്യ ഹര് ജി നൽകാന... Read More →
പത്തനംതിട്ട അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള്‍ കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള്‍ കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →
എരുമേലി എരുമേലിയില്‍ വാപുര ക്ഷേത്രം നിര് മ്മിക്കാന് അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഹൈക്കോടതി നോട്ടീസ് ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് സമര് പ്പിച്ച ഹര് ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര് കക്ഷിക്ക് നോട്ടീസ് അയക്കാന്‍ നിര് ദേശിക്കുകയായിരുന്നു ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്... Read More →
യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →
ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →
കുറിച്ചിത്താനം പൂത്തൃുക്കോവില് ക്ഷേത്രത്തിലെ ാംഉത്സവ ദിവസമായ ഞായറാഴ്ച ഉത്സവബലിദര് ശനം ഭക്തിനിര് ഭരമായി നിരവധി ഭക്തര്‍ പങ്കെടുത്തു വൈകിട്ട് മെഗാ തിരുവാതിര നന്ദഗോവിന്ദം ഭജന്‍ സിന്റെ സാന്ദ്രനന്ദലയം എന്നിവയാണ് ാം ഉത്സവനാളിലെ പ്രധാന പരിപാടികള്‍ തിങ്കളാഴ്ച പ്രസിദ്ധമായ ഏകാദശിവിളക്ക് നടക്കും നവകാഭിഷേകം ശ്രീബലി മഹാ ഏകാദശി ഊട്ട് കാഴ്... Read More →
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →
കിടങ്ങൂര്‍ ശ്രീസുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തില്‍ സ് കന്ദ പുരാണ മഹായജ്ഞത്തിന്റെ ആദ്യദിനത്തില്‍ ഗണപതിഹോമം സുബ്രമണ്യ സഹസ്രനാമജപം എന്നിവ ടന്നു ദക്ഷയാഗം അമൃത മഥനം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു മുഖ്യ ആചാര്യന് പുളിക്കാംപറമ്പ് ദാമോദരന്‍ നമ്പൂതിരി പ്രഭാഷണം നടത്തി സ് കന്ദപുരാണ മഹായജ്ഞം ഡിസംബര്‍ ന്സമാപിക്കും Read More →
ബറേലി യുപി കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക് സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത് തുടർന്ന് മതം പേര് രൂപം എന്നിവ മാറ്റി വെറും കിലോമീറ്റർ അകലെ വർഷം ജീവ... Read More →
ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →
പാലാ പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ് പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ് കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത... Read More →
അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു വെട്ടേറ്റ അമ്മയുടെ നില ഗുരുതരം കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില് നടരാജന് ആണ് മരിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സംഭവത്തില്‍ ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു... Read More →
സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →
Stay Ahead, Stay Informed, Stay Inspired.