Home / News Detail

NEWS Details not available.

---------- MORE NEWS ----------


  • സംസ്ഥാനത്തെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ പ്രതികരണം ആരായാൻ സർക്കാരിന്റെ തീരുമാനം

    തിരുവനന്തപുരം മദ്യനയം രൂപീകരിക്കാൻ ജനാഭിപ്രായം തേടി സർക്കാർ വി ഡി സർക്കാരിന്റെ ആദ്യ മദ്യനയത്തിൻ്റെ ചർച്ചകൾ 23ന് തുടങ്ങും ജനങ്ങൾക്ക് എക്സൈസ് മന്ത്രിയെ അഭിപ്രായമറിയിക്കാം മദ്യനയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി എം ലിജു രംഗത്തെത്തി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് എക്സൈസ് വകുപ്പ് മദ്യനയത്തിന് അന്തിമ രൂപ... Read More →

  • ആയിരകണക്കിന് വിശ്വാസികൾക്ക് ആശ്വാസത്തിന്റെ പൊൻവെളിച്ചം ഏകി മണർകാട് അമ്മയുടെ തിരുനട അടച്ചു.

    മണർകാട് എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7 ന് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ ദൈവമാതാവ് ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് നിൽക്കുന്ന ചായചിത്രം അടങ്ങുന്ന തിരുന... Read More →

  • അസ്ഥിയിലെയും ടിഷ്യുവിലെയും കാൻസറിന് എന്താണ് ചികിത്സ? ഓർത്തോപിഡിക് ഓങ്കോളജിയെക്കുറിച്ച് അറിയാം.

    അസ്ഥികളിലും ശരീരത്തിലെ സോഫ്റ്റ് ടിഷ്യുകളിലുമുണ്ടാകുന്ന കാൻസർ ചികിത്സിക്കുന്ന സ്െപഷ്യലൈസ്ഡ് വിഭാഗമാണ് ഓർത്തോപീഡിക് ഓങ്കോളജി അസ്ഥികൾ പേശികൾ കൊഴുപ്പ് രക്തക്കുഴലുകൾ ബന്ധിത കലകൾ എന്നിവയിൽ ഉണ്ടാകുന്ന അപൂർവമായ ഇത്തരം കാൻസറിനെ സാർക്കോമ എന്നാണ് വിശേഷിപ്പിക്കുന്നത് ഇത് ശരീരത്തിന് റെ ഏത് ഭാഗത്തും വരാം മറ്റേതെങ്കിലും അവയവത്തിലുണ്ട... Read More →

  • സ്മാർട്ട്ഫോൺ വിലക്കയറ്റത്തിൽ ലോകത്ത് ഇന്ത്യ ഒന്നാമത്; കാരണം ഇതാണ്!

    ന്യൂഡൽഹി മൊബൈൽ ഫോണുകളുടെ പുനർവിൽപന റീസെയിൽ വിലയിലുണ്ടായ വർധനവിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമത് ആഗോള ശരാശരി 15 ശതമാനത്തിൽ നിൽക്കുമ്പോൾ ഇന്ത്യയിൽ റീസെയിൽ വിലയിൽ 21 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത് ഐഫോൺ ഉൾപ്പെടെയുള്ള മുൻനിര സ്മാർട്ട് ഫോണുകൾക്കാണ് വിപണിയിൽ വൻ ഡിമാൻഡും വിലവർധനവും അനുഭവപ്പെടുന്നത് ഇന്ത്യൻ മൊബൈൽ വിപ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം വകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു ഇന്ന് 64 പുതിയ ഔദ്യോഗിക വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത് സർക്കാരിന് റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങൾ നൽകുന്നത് നികുതി വർദ്ധിപ്പിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ് സാമ്പത്തിക പ്രതിസന്ധി പ്രയാസങ്ങൾ മറികടക്കാൻ മികച്ച രീ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യൻ ജീവനക്കാരെയും ബാധിക്കുമെന്ന് റിപ്പോർട്ട്

    സെപ്റ്റംബര് 14 ന് അമേരിക്കയിലാണ് പിരിച്ചുവിടന് നീക്കങ്ങള് ആരംഭിച്ചത് പിന്നീട് അത് ഇന്ത്യയിലേക്കും വ്യാപിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക ടെക് കമ്പനിയായ ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെയും ജീവനക്കാരെ ബാധിച്ചു തുടങ്ങിയെന്ന് വെളിപ്പെടുത്തൽ പ്രോഡക്ട് എൻജിനീയറിങ് ടീമുകളെയാണ് ന... Read More →

  • മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം: മലയാള മനോരമയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം സൈബർ പൊലീസ്.

    കോട്ടയം അന്തരിച്ച മാധ്യമപ്രവര് ത്തകന് ജിജോ ജോണ് പുത്തേഴത്തിനെതിരായ സൈബര് ആക്രമണത്തില് കേസെടുത്ത് സൈബര് ക്രൈം പൊലീസ് മലയാള മനോരമ നല് കിയ പരാതിയിലാണ് നടപടി അധിക്ഷേപ പ്രചാരണം അപകീര് ത്തിപ്പെടുത്തല് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ് പെഷ്യൽ കറസ് പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിനും കു... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ചൂടിനാശ്വാസമായി മഴയെത്തുന്നു, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 3 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന... Read More →

  • നഴ്സിംഗ് ലോകത്തെ'നോബൽ', ലോകത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് പുരസ്കാരം കോട്ടയം സ്വദേശിനിക്ക്.

    കോട്ടയം നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ അജിമോൾ പ്രദീപിന് 250 000 അമേരിക്കൻ ഡോളർ ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ ജെ ജോസ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ഒന്നല്ല...മൂന്നല്ല, ജില്ലയിൽ പ്രഖ്യാപിത-അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു, രാത്രിയും പകലും കറന്റ് പോകുന്നത് നിരവധി തവണ, വിവിധയിടങ്ങളിൽ പ്രതിഷേധം.

    കോട്ടയം ഒന്നല്ല മൂന്നല്ല വന്നു പോയി ജില്ലയിൽ പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജില്ലയിൽ വൈദ്യുതി മുടക്കത്തിൽ ജനം വീശിത്തളരുകയാണ് രാത്രിയിലെ വൈദ്യുതി മുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത് പകലത്തെ അതികഠിനമായ ചൂടിന്റെ ആലസ്യം രാത്രി പുലർച്ചെ വരെ നിൽക്കുമെന്നതിനാൽ രാത്ര... Read More →

  • സോസ് കുറഞ്ഞതിന് കടയുടമയ്ക്ക് ക്രൂരമർദനം; മൂന്ന് കൊല്ലം സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ

    തിരുവനന്തപുരം ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം കൊല്ലം സ്വദേശികളായ അലക്സാണ്ടർ 29 ഇരവിപുരം സ്വദേശി ഫിനോൾഡ് 24 മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത് വർക്കല സ്വദേശിയായ അഫ്സലിനും സഹോദരിക്... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.