Home / News Detail
മണിക്കൂറുകൾ നീണ്ട വിലാപയാത്ര, തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ വഴി നീളെ അന്തിമോപചാരമർപ്പിക്കാനായി കണ്ണീരണിഞ്ഞു മണിക്കൂറുകളോളം കാത്തു നിന്ന് ജനസാഗരം, ഓർമകളിൽ ജനകീയനായ നേതാവ്.

കോട്ടയം ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന് ചാണ്ടിയേക്കാള് ശക്തനാണ് മരണശേഷമുള്ള ഉമ്മന് ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ജനനായകന്റെ വിലാപയാത്ര താൻ ജീവനേക്കാളേറെ സ്നേഹിച്ച പുതുപ്പള്ളിയെയും കേരള ജനതയെയും ആദ്യമായി കരയിപ്പിച്ച ദിനങ്ങളായിരുന്നു അത് ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ശേഷം നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും തുടർന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വെച്ചിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു പിറ്റേന്നാണ് തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്ക് വിലാപയാത്ര ആരംഭിച്ചത് കോട്ടയത്തും പുതുപ്പള്ളിയിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു ഇരുസ്ഥലങ്ങളിലെയും പൊതുദർശനത്തിനു ശേഷം പിറ്റേദിവസം സംസ്കാര ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചാണ് വിലാപയാത്ര പുതുപ്പള്ളിയിലേക്ക് എത്തിയത് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ മരണ വാർത്തയറിഞ്ഞു പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ വീട്ടുമുറ്റത്തെത്തിയവരുടെ കണ്ണുകൾ നിറഞ്ഞു ഏതൊരാവശ്യത്തിനും ഏതു സമയത്തും ആർക്കും സഹായത്തിനായി ഓടിയെത്താവുന്ന വീടായിരുന്നു ഉമ്മൻ ചാണ്ടിയുടേത് വാർത്തയറിഞ്ഞവർ പലരും വിങ്ങിപ്പൊട്ടി കരച്ചിലടക്കാൻ പാടുപെടുന്നവർ അതിലേറെ അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടിയും ചാണ്ടി സാറും അന്ത്യവിശ്രമത്തിന് കുടുംബ കല്ലറയ്ക്ക് പകരം പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുക്കിയിരുന്നു പുതുപ്പള്ളി പള്ളി മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് കരോട്ട് വള്ളകാലിൽ കുടുംബത്തിന്റെ കുടുംബ കല്ലറ നിലനിൽക്കെ പ്രത്യേകം കല്ലറ ഒരുക്കിയത് കേശവദാസപുരം വെഞ്ഞാറമൂട് കിളിമാനൂര് കൊട്ടാരക്കര അടൂര് പന്തളം ചെങ്ങന്നൂര് തിരുവല്ല ചങ്ങനാേശരി കോട്ടയം വഴി വിലാപയാത്ര പുതുപ്പള്ളിയിലെത്തെത്തിയപ്പോൾ വിലാപയാത്ര കടന്നു വന്ന വഴികളിൽ കണ്ണീരോടെ രാത്രിയെ പകലാക്കി ജനസാഗരങ്ങളാണ് കാത്തു നിന്നത് പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി ബസ്സിലായിരുന്നു ഏറ്റവും കൂടുതൽ കാർ യാത്ര ചെയ്ത എംസി റോഡിലൂടെ ജന്മനാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന മടക്കം അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി മാറിയിരുന്നു എം സി റോഡ് പൂക്കള് അര് പ്പിച്ചും കൈകള് കൂപ്പിയും ചിത്രങ്ങളുമായും സ്മരണാഞ്ജലികള് അര് പ്പിച്ചു ജനം പാതയോരത്ത് കാത്തു നിന്നത് ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെയായിരുന്നു എപ്പോൾ കണ്ടാലും പുഞ്ചിരിയോടെയുള്ള മുഖവും അടുത്ത് എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചും കടന്നു പോയ ഉമ്മൻ ചാണ്ടി പക്ഷെ അന്ന് പുഞ്ചിരിയില്ലാതെ ആരുടേയും ശബ്ദം കേൾക്കാതെയാണ് കടന്നു പോയത് പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ് ജനകീയനായ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ സ്വന്തമായിരുന്ന കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുനക്കര മൈതാനത്ത് ഉറങ്ങാതെ കാത്തിരുന്നത് ആയിരങ്ങളാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ കനത്ത മഴയെ പോലും അവഗണിച്ചു രാത്രി വെളുക്കോളം കാത്തിരിക്കുകയായിരുന്നു ജനങ്ങൾ എം സി റോഡിനെ കണ്ണീർക്കടലാക്കി ജനസാഗരം തീർത്താണ് വിലാപയാത്ര കോട്ടയത്തേക്ക് കടന്നു വന്നത് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ 24 മണിക്കൂർ നീണ്ട വിലാപ യാത്ര ഉമ്മൻ ചാണ്ടി വിട പറഞ്ഞതും ചരിത്രം രചിച്ചു കൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിനാളുകളാണ് കോട്ടയത്തേക്ക് ഒഴുകിയെത്തിയത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു 63 പരുക്കേറ്റു ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം കൊഴുവനാൽ ഭാ ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് 21 പരുക്കേറ്റു ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം ഇന്... Read More →

  • 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി,

    മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ... Read More →

  • ന്യൂനമർദവും ന്യൂനമർദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ് നാട് തെക്കൻ ഉൾനാടൻ കർണാടക വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7 6 കിലോമീറ്റ... Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കയിലേക്ക്

    രൂപ വീണ്ടും റെക്കോഡ് തകര് ച്ചക്കരികെനേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര് ച്ചയിലേക്ക് കൂപ്പുകുത്തിയത്ന്യൂഡല് ഹി ഇന്ത്യന് രൂപ വീണ്ടും റെക്കോഡ് തകര് ച്ചക്കരികെ മിഡില് ഈസ്റ്റ് യുദ്ധവും തുടര് ന്ന് എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളുമാണ് രൂപയുടെ വിലയിടിക്കുന്നത് ഇതിനൊപ്പം വിദേശനിക്ഷേപകര് ഇന്ത്യയില് നിന്ന് വലിയ ര... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ശബരിമല പാതയിലെ വാഹനാപകടം: അഗ്നിരക്ഷാ സേനയുടെ വാഹനം അപകടത്തിൽപ്പെട്ടത് തുലാപ്പള്ളി ഭാഗത്ത് റോഡില്‍ വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെ, വാഹനത്തിലുണ്ടായിരുന്നത് ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ താല്‍കാലിക സ്റ്റേഷനില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥർ.

    എരുമേലി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മരണപ്പെട്ടു തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് തുലാപ്പള്ളി ഭാഗത്ത് റോഡില് വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെയാണ് കുത... Read More →

  • സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക്; ഡൽഹി സമരവേദിയിൽ നാടകീയ രംഗങ്ങൾ

    ന്യൂഡൽഹി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്ക് ഡൽഹിയിൽ നടത്തുന്ന നിരാഹാര സമരം 21 ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സമരവേദിയിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസും ദ്രുതകർമ സേനയും ചേർന്ന് സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് ആശു... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയിൽ തുടരുന്നു.

    കോട്ടയം കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത് ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന 40 മകൾ മരിയ തെരേസ 16 എന്നിവരാണ് മരിച്ചത് ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ് ഇവരുടെ ആരോ ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ശബരിമല പാതയിലെ വാഹനാപകടം: അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം.

    തുലാപ്പള്ളി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ലോക ജനസംഖ്യാദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി.

    കോട്ടയം ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിനൊപ്പം നിലവിലെ മനുഷ്യവിഭവശേഷി രാജ്യനന്മയ്ക്കുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനും കഴിയണമെന്ന് ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്... Read More →

  • മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

    ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ശബരിമല പാതയിലെ വാഹനാപകടം: അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

    പാലാ ശബരിമല പാതയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് 42 നെയ്യാറ്റിൻകര സ്വദേശി രാംലാൽ 41 മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം 44 വാമനപുരം സ്വദേശി വി ആർ അഭിലാഷ് 44 ചേർത്തല സ്വദേശി വി അഭിലാഷ് 46 ഫ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →

  • ലോകകപ്പ് ഫുട്ബോൾ ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു.

    പാലാ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.