Home / News Detail
മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമായിരുന്നു വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ എന്നിവർ അനൂശോചിച്ചു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് ചെമ്മലമറ്റം പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൃത്വത്തിൽ വികുർബ്ബാനയും അനുസ് മരണ സമ്മേളനവും നടക്കും അദ്ദേഹം 1933 മെയ് 6 ന് കോട്ടയം ജില്ലയിൽ ചെമ്മലമറ്റത്ത് കരോട്ടെബ്രയിൽ കുടുംബത്തിൽ ജനിച്ചു പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം 1955 ൽ മാന്നാനത്ത് സഭയിൽ ചേർന്നു തുടർ പഠനം തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം ബാംഗളൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിൻ നടത്തി 1963 മെയ് 17 ന് വൈദീകരായി 1978 ൽ 1 സഭയുടെ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ആയി നിയമിതനായി 1983 ഏപ്രിൽ 24 ന് ഗുജറാത്തിലെ രാജ്കോട്ട് രൂപതയുടെ മെത്രാനായി നിയമിതനായി ഇപ്പോൾ രാജ്കോട്ട് രൂപതയിൽ ബിഷപ്പ് എമിരറ്റസ് ആയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പുതിയ ദേവാലായത്തിൻ്റെ ശിലാസ്ഥാപനത്തിനും പുതിയദേ വാലായ ത്തിൻ്റെ വെഞ്ചരിപ്പ് കർമ്മത്തിനും ആണ് അദ്ദേഹം അവസാനമായി ചെമ്മലമറ്റത്ത് എത്തിയത് 55 വൈദികരും നൂറ്റിനാല്പത് സന്യസ്തര്യം ഉള്ള ചെമ്മലമറ്റം ഇടവകയിൽ നിന്നുള്ള ആദ്യ മെത്രാനായിരുന്നു ഗിഗ്രറി പിതാവ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഭരണങ്ങാനത്ത് തിരുനാളിന്റെ മൂന്നാംദിനം

    ഭരണങ്ങാനത്ത് തിരുനാളിന്റെ മൂന്നാംദിനമായ ഇന്ന് അല് ഫോന് സിയന് വൈദികദിനമായി ആചരിച്ചു വൈദികര് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് വിശുദ്ധ കുര് ബാനകള് അര് പ്പിച്ച് സന്ദേശം നല് കിയത് റവ ഫാ തോമസ് മൂലേച്ചാലില് ഫാ ജോസഫ് ആലഞ്ചേരി റവ ഡോ ഉല്ലാസ് വട്ടംതൊട്ടിയില് വി സി റവ ഡോ മൈക്കിള് വെ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

    കൊല്ലം സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയി... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല

    അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ച... Read More →

  • മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

    ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി

    തിരുവനന്തപുരം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ് സ് മെന്റ് വിഭാഗമായ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല.

    കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →

  • " വരവ് " അറിയിച്ച് ജോജു ജോർജ്

    ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു റിലീസ് ദിവസം 1 55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത് വേൾഡ് വൈഡ് 4 35 കോടിയുടെ കളക്ഷനും ചിത്രം നേടി ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവ് എ കെ സാജൻ തിരക്കഥ ഒരുക്കുന്ന ഈ ... Read More →

  • പാലനോവ ഉൽപ്പന്നങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമ്മാനിച്ചു.

    പാലാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന പാലനോവഫുഡ്സ് സമ്മാനിച്ചു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത് വികാരി ജനറാൾ മോൺ സെബ... Read More →

  • 'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

    കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →

  • "വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

    ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും! റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട്-കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ജീവനക്കാർ.

    കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

    കോഴിക്കോട് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 24 കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്ത് 24 ആണ് പിടിയിലായത് ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത് തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി അവിടെവെച്ച... Read More →

  • ‘റീലും ഷോർട്ട് വീഡിയോയും വേണ്ട’; അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാർഗനിർദേശവുമായി BCI

    ന്യൂഡൽഹി അഭിഭാഷകർ നിയമവിദ്യാർഥികൾ നിയമ ഇന്റേണുകൾ നിയമ അധ്യാപകർ നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്രമായ മാർഗരേഖ പുറത്തിറക്കി കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആക... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.