News Desk
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമാണ് നടത്തുന്നതെന്നും മറ്റ് ഏജൻസികളെയും സ്ഥാപനങ്ങളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്ഷയ കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു മസ്റ്ററിങ്ങിനായി അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെയും ഏജൻസികളെയും മസ്റ്ററിങ്ങിനായി ചുമതലപ്പെടുത്തിയിട്ടില്ല ഗുണഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നതിനായി 30 രൂപയും ഹോം മസ്റ്ററിങ്ങിനായി 50 രൂപയും ഗുണഭോക്താക്കൾ നൽകണം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ കിടപ്പു രോഗികൾ വയോജനങ്ങൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരുമായോ അക്ഷയ കേന്ദ്രങ്ങളുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം രാത്രിയിൽ കെ എസ് ആർ ടി സി പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി അഭിമുഖം നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി 35 ആണ് കൊല്ലപ്പെട്ടത് അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ... Read More →
ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →
കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്ത് സമരം നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പിമാർക്ക് നേരെയുണ്ടായ കൈയേറ്റത്തിലും പ്രതിഷേധിച്ച് കെ എസ് യു ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് പാലായിൽ പൂർണമായി ബന്ദിന്റെ ഭാഗമായി പാലായിലെ വിവിധ കോളജ് കാമ്പസുകള... Read More →
പരിശീലന അറിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വനിതകൾ ബിസ്സിനസ് സംരംഭകരായി ലക്ഷാധിപതികളായി മാറണമെന്നും നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ്തുടർന്നും സഹായിക്കുമെന്നും നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്... Read More →
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര് ഡ് മുൻ പ്രസിഡന് റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത് പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം ബോര് ഡ് അംഗം അജികുമാറിനെയും ... Read More →
രാജ്യ തലസ്ഥാനത്ത് പരീക്ഷ ക്രമകേടിനെതിരെ സമരം ചെയ്യുന്ന വിദ്യാര് ത്ഥികള് ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെയും കോണ് ഗ്രസ് നേതാക്കളെയും ആക്രമിച്ച മോഡി ഭരണ കുടത്തിന്റ നടപടിയില് പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാര് തെക്കേക്കര മണ്ഡലം കോണ് ഗ്രസ് കമ്മറ്റി പൂഞ്ഞാര് ടൗണില് പ്രകടനം നടത്തി ഡിസിസി ... Read More →
23 24 25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും കാലടി എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ... Read More →
ഭരണങ്ങാനത്ത് തിരുനാളിന്റെ അഞ്ചാംദിനമായ ഇന്ന് അല് ഫോന് സിയന് കുടുംബദിനമായി ആചരിച്ചു കുടുംബങ്ങള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി കൊച്ചി രൂപതാദ്ധ്യക്ഷന് മാര് ആന്റണി കാട്ടിപ്പറമ്പില് രാവിലെ 11 30ന് ലത്തീന് റീത്തില് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ഇന്ന് ലോകം അനുദിന സഹനങ്ങള് എടുക്കാന് വിഷമ... Read More →
ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു ബ്ലോക്ക് പ്രസിഡന്റ് സ കെ എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സ റ്റി എസ് ശരത്ത് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി സ എം എ ര... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
ഇസ്ലാമാബാദ് പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട് ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത് നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തി... Read More →
കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
തിരൂർ തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത് മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന ആളൊഴിഞ്... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർപേഴ് സൺ മായാ രാഹുൽ പറഞ്ഞു ഓണത്തിന് വിലസമൃദ്ധി എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയിൽ വിവിധ കാർഷിക പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി ബിന്ധ്യ അറിയിച്ചു 2025 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റ... Read More →
ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →
Stay Ahead, Stay Informed, Stay Inspired.