News Desk
കൊല്ലം സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്ക് ഗണ്യമായി വർധിച്ചെന്നാണ് പൗൾട്രി ഫാം ഉടമകൾ പറയുന്നത് മുൻപ് 100 കുഞ്ഞുങ്ങളിൽ പത്തോളം മാത്രമാണ് ചത്തുപോയിരുന്നതെങ്കിൽ ഇപ്പോൾ അത് 25 വരെ ഉയരുന്നതായി അവർ പറയുന്നു കൂടാതെ കോഴികളുടെ വളർച്ചയും മന്ദഗതിയിലായതോടെ 45 ദിവസം പ്രായമായ കോഴികൾക്ക് സാധാരണ ലഭിക്കേണ്ട 1 8 കിലോ ഭാരം ലഭിക്കാതെ ഒരു കിലോ പോലും തികയാത്ത സ്ഥിതിയാണ് കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇതോടെ പലരും ഫാമുകൾ ഒഴിച്ചിടുന്നതായും ചെറുകിട വ്യാപാരികൾ പറയുന്നു ഇന്ധനവില വർധിച്ചതിനെ തുടർന്ന് ഗതാഗതച്ചെലവും കൂടിയതോടെ കോഴിയിറച്ചി വില വീണ്ടും ഉയർന്നു അതേസമയം ട്രോളിങ് നിരോധനം തുടരുന്നതിനാൽ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിരിക്കുകയാണ് ഇതോടെ കോഴിയിറച്ചിയിലേക്കുള്ള ഉപഭോക്താക്കളുടെ ആശ്രയം വർധിക്കുകയും ആവശ്യക്കാർ കൂടുകയും ചെയ്തിട്ടുണ്ട് ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ച കൂടി ബാക്കിയുള്ളതിനാൽ അതിന് ശേഷം മത്സ്യലഭ്യത മെച്ചപ്പെടുകയും കോഴിയിറച്ചി വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ ഇജാസ് അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ... Read More →
കൊല്ലം സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയി... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി കടുപ്പിക്കാൻ കോൺഗ്രസ് കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യത തേടി കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ് ലിസി കുട്ടി മാത്യൂസ് രജിത പ്രകാശ് ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പു... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു നറുക്കെടുപ്പിലൂടെ വിജയിയായ എമ്മാനുവൽ സാബുവിന് സ്കൂൾ മാനേജർ റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ സമ്മാനം നൽകി വിദ്യാർത്ഥികളിൽ ലോകകപ്പ് ഫുട്ബോളിനോടുള്ള താൽപര്യവും കായികബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ... Read More →
അരുവിത്തുറ സംസ്ഥാന സർക്കാർ വിജയകരമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു സെമിനാറിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് ഐ ബിനോയ് തോമസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
തിരൂർ തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത് മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന ആളൊഴിഞ്... Read More →
ന്യൂഡൽഹി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി സി ജെ പി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും ദില്ലി കണ്ടത് വെറും ട്രെയിലർ മാത്രമാണ് എന്ന മുന്നറിയിപ്പും സി ജെ പി വക്താവ് അശു... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ സ്ക്രീൻ പ്രിന്റിംഗ് പരിശീലനം പ്രഗത്ഭനായ കെ ആർ ചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു ഏറെ ആവേശത്തോടെയും വലിയ താല്പര്യത്തോടെയും കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു കുട്ടികൾ തന്നെ സ്ക്രീൻ പ്രിന്റിഗിംന്റെ ഭാഗമാകുകയും അവർ നിറം നൽകിയ ചിത്രങ്ങൾ അവർക്ക് സ്വന്തമായി നൽകുകയും ചെയ്തു ഇനി... Read More →
പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →
അഹമ്മദാബാദ് അഹമ്മദാബാദിൽ പടക്കനിർമാണശാലയിൽ സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ എട്ടുപേർ മരിച്ചു അഞ്ചുപേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ചികിത്സയ്ക്കായി എൽ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു തീ അണയ്ക്കുന്നതിനായി അഗ്നിശമന സ... Read More →
ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →
കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →
സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
Stay Ahead, Stay Informed, Stay Inspired.