Home / News Detail
ഭരണങ്ങാനത്ത് തിരുനാളിന്റെ മൂന്നാംദിനം

ഭരണങ്ങാനത്ത് തിരുനാളിന്റെ മൂന്നാംദിനമായ ഇന്ന് അല് ഫോന് സിയന് വൈദികദിനമായി ആചരിച്ചു വൈദികര് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് വിശുദ്ധ കുര് ബാനകള് അര് പ്പിച്ച് സന്ദേശം നല് കിയത് റവ ഫാ തോമസ് മൂലേച്ചാലില് ഫാ ജോസഫ് ആലഞ്ചേരി റവ ഡോ ഉല്ലാസ് വട്ടംതൊട്ടിയില് വി സി റവ ഡോ മൈക്കിള് വെട്ടിക്കാട്ട് റവ ഫാ അലക് സാണ്ടര് പൈകട റവ ഫാ സോണി മുണ്ടുനടയ്ക്കല് റവ ഫാ ജോസഫ് വള്ളോംപുരയിടം റവ ഫാ ഫിലിപ്പ് ഇരുപ്പക്കാട്ട് എന്നിവരായിരുന്നു താമരശ്ശേരി രൂപതാദ്ധ്യക്ഷന് മാര് റെമീജിയൂസ് ഇഞ്ചനാനിയില് 11 30ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി താമരശ്ശേരി രൂപതയുടെ അല് ഫോന് സാ തീര് ത്ഥാടനത്തിനോടനുബന്ധിച്ച് കഴിഞ്ഞ 40 വര് ഷങ്ങളില് രൂപതയിലേക്ക് ദൈവം വര് ഷിച്ച അനുഗ്രഹങ്ങള് ക്ക് നന്ദി പറഞ്ഞുകൊണ്ട് നാല് പതിലധികം വൈദികരുടെ സഹകാര് മികത്വത്തില് രൂപതാ ധ്യക്ഷന് മാര് റെമിജിയോസ് ഇഞ്ചനാനിയില് ബലിയര് പ്പിച്ച് സന്ദേശം നല് കി ഭാരതസഭയുടെ അഭിമാനമാണ് വിശുദ്ധ അല് ഫോന് സാ എന്നതില് ദൈവത്തിന് നന്ദി പറഞ്ഞ പിതാവ് വിശുദ്ധയെ പോലെ സുവിശേഷം ജീവിക്കാന് ആഹ്വാനം ചെയ്തു പരിശുദ്ധ പിതാവ് ലിയോ പതിനാലാം പാപ്പ ഫ്രാന് സിസ് കന് വര് ഷമായി ഈ വര് ഷം പ്രഖ്യാപിച്ചപ്പോള് ഈ തിരുനാളും ഏറെ പ്രസക്തമാണ് കാരണം വിശുദ്ധ അല് ഫോന് സാ അംഗമായിരുന്നത് ഫ്രാന് സിസ് കന് ആധ്യാത്മികതയുള്ള ഫ്രാന് സിസ് കന് ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലാണ് 700 വര് ഷങ്ങള് ക്കു ശേഷം അസീസിയിലെ വിശുദ്ധന്റെ ആധ്യാത്മികതയ്ക്ക് സജീവത നല് കുകയാണ് വിശുദ്ധ അല് ഫോന് സാ ചെയ്തത് അസീസിയിലെ വിശുദ്ധ ഫ്രാന് സിസിനെ പോലെ സുവിശേഷത്തിലെ ക്രിസ്തുവിനെ അറിഞ്ഞ് അനുപദം അനുകരിച്ചവളാണ് വിശുദ്ധ അല് ഫോന് സ യും അത്ഭുതകരമായ ഒരു സാമ്യം രണ്ടു വിശുദ്ധരിലും കാണാന് സാധിക്കും സുവിശേഷത്തിലെ വചനങ്ങളാണ് രണ്ടു ജീവിതങ്ങളെയും വിശുദ്ധമാക്കിയത് സഹനങ്ങളില് കഷ്ടപ്പാടുകളുടെ ഇടയില് തിരുവചനമായിരുന്നു ഏക ആശ്രയം ലൗകികമായ ജീവിതത്തിന്റെ ക്ഷണികത മനസ്സിലാക്കിയ വിശുദ്ധ ഫ്രാന് സിസി ന്റെ മാനസാന്തരവും ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ചതും അസീസിയില് സംസാര വിഷയമായതുപോലെ ഏറ്റവും ദരിദ്രമായ സന്യാസിനി സമൂഹത്തില് ചേരുവാനുള്ള വിശുദ്ധ അല് ഫോന് സായുടെ തീരുമാനവും അന്ന് ചര് ച്ച ചെയ്തിരുന്നു ദിവ്യകാരുണ്യത്തില് വിശുദ്ധ കുര് ബാനയില് കേന്ദ്രീകൃതമായ രണ്ട് വിശുദ്ധരുടെയും ശക്തിസ്രോതസ്സും ബലവും ദിവ്യകാരുണ്യമായിരുന്നു അതുകൊണ്ടുതന്നെ വൈദ്യര് ക്കുവേണ്ടി പ്രത്യേകം പ്രാര് ത്ഥിക്കുന്ന തിരുനാള് ദിനം വിശുദ്ധ അല് ഫോന് സാമ്മയുടെ പുണ്യ കുടീരത്തിനരികെ 40ലധികം വൈദികരുടെ സാന്നിധ്യം അനുഗ്രഹപ്രദമാണ് എന്ന് പിതാവ് അനുസ്മരിച്ചു അല് ഫോന് സാമ്മയെ പ്രത്യേക മധ്യസ്ഥയായി തിരഞ്ഞെടുത്തിരിക്കുന്ന താമരശ്ശേരി രൂപതയുടെ തീര് ത്ഥാടനത്തിന് 40 ലധികം വൈദികരും നൂറിലധികം സന്യസ്തരും അനേകം അല്മായ സഹോദരങ്ങളും പങ്കെടുത്തു വിശുദ്ധ അല് ഫോന് സാമ്മയിലൂടെ രൂപതയ്ക്ക് ലഭിച്ച ലഭിച്ചുകൊണ്ടിരിക്കുന്ന അനേകം അനുഗ്രഹങ്ങള് ക്ക് രൂപതാധ്യക്ഷന് കൃപജ്ഞതയര് പ്പിച്ചു വിശുദ്ധ ഫ്രാന് സിസ് പ്രാര് ത്ഥിച്ച കര് ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണം ആക്കണമേ എന്ന പ്രാര് ത്ഥനയാണ് വിശുദ്ധ അല് ഫോന് സാമ്മയുടെ ഇഷ്ടപ്പെട്ട പ്രാര് ത്ഥന ലോകസമാധാനത്തിനായി ആഗ്രഹിക്കുകയും പ്രാര് ത്ഥിക്കുകയും ചെയ്ത വിശുദ്ധ ഫ്രാന് സിസിനെ പോലെ സമാധാനത്തിന്റെ വക്താവായിരുന്നു വിശുദ്ധ അല് ഫോന് സാ എന്നും അദ്ദേഹം പറഞ്ഞു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

    ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →

  • തിരുവനന്തപുരത്ത് ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

    ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →

  • "ദില്ലി കണ്ടത് ട്രെയിലർ മാത്രം"; കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി, സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം

    ന്യൂഡൽഹി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി സി ജെ പി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും ദില്ലി കണ്ടത് വെറും ട്രെയിലർ മാത്രമാണ് എന്ന മുന്നറിയിപ്പും സി ജെ പി വക്താവ് അശു... Read More →

  • ഗുജറാത്തിൽ മഴയുടെ പ്രളയതാണ്ഡവം; 24 മണിക്കൂറിൽ 906 മില്ലീമീറ്റർ മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

    അഹമ്മദാബാദ് ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നതിനിടെ ഗുജറാത്തിലെ മധ്യ വടക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു പഞ്ചമഹൽ ദാഹോദ് മഹിസാഗർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ ജനജ... Read More →

  • നാളെ വി​ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

    നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി എസ് ലൈലാ ബീഗം 67 മൊയ്ദീൻ 79 കാർ ഡ്രൈവർ കെ കെ ഷാജിമോൻ 44 എന്നിവർക്ക് പരിക്കേറ്റു രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത് വഴിയിൽ കൂടി നടന്ന... Read More →

  • മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി! മാതൃകാപരമായ പ്രവർത്തനത്തെ പ്രത്യേകാമായി അഭിനന്ദിക്കാനൊരുങ്ങി മണിമല പോലീസ്.

    മണിമല മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത് മണിമല പൊലീസ് സ്റ്റേഷനിലെ ജി ഡി ചാർജ് എ എസ് ഐ അജിത് കുമ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്ന് ഭീകരൻ; CCTV ദൃശ്യങ്ങൾ പുറത്ത്

    ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി 35 ആണ് കൊല്ലപ്പെട്ടത് അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ അധ്യായം; കെ.എസ്.ആർ.ടി.സി.യുടെ 'പിങ്ക് ബസ്' സർവീസ് തിരുവനന്തപുരത്ത് തുടങ്ങി

    തിരുവനന്തപുരം സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ എസ് ആർ ടി സി പിങ്ക് ബസ് സർവീസ് ആരംഭിച്ചു പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് യാഥാർഥ്യമായത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക് നോപാർക്ക് റൂട്ടിലാണ് പി... Read More →

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • ഡ്രൈവറുടെ ധീരതയിൽ കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

    കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി എന്ന... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്.

    പൊൻകുന്നം പാലാ പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക് പൊൻകുന്നം സ്വദേശി റെജി തോമസ് 65 എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശിനി ടിൻസി 44 ആലപ്ര സ്വദേശിനി ബിൻസി 53 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത് മൂവരെയും ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പാലാ ചേ... Read More →

  • വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്‍ഡക്ഷന്‍ പ്രോഗ്രാം

    വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷം പ്രേവേശനം നേടിയ വിദ്യാർഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു സൈക്കിളിൽ സവാരി ചെയ്താണ് അദ്ദേഹം കോളേജിലേക്ക് എത്തിയത് സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്... Read More →

  • കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

    കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →

  • സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

    സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →

  • ട്രംപിനുള്ള ഖമനേയിയുടെ 'രഹസ്യസന്ദേശം' അസിം മുനീറിന് കൈമാറി

    ഇസ്ലാമാബാദ് പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട് ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത് നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.