News Desk
കോട്ടയം കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക്കാട് എത്തിച്ചേർന്ന ജാഥയെ എൽഡിഎഫ് നേതക്കളും ബഹുജനങ്ങളും ചേർന്ന് സ്വീകരിച്ചു നൂറുകണക്കിന് ഇരുചക്ര ഇരുചക്രവാഹനങ്ങളുടെയും ബാൻഡ് മേളങ്ങളുടെയും മുത്തുക്കുടകളുടെയും വാദ്യോപകരണങ്ങളുടെയും നിശ് ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നഗരത്തിലേക്ക് സ്വീകരിച്ചു ചങ്ങനാശേരിയിൽ നിന്ന് അക്ഷരനഗരിയായ കോട്ടയത്തേക്ക് എത്തിയ ജാഥയെ ചന്തക്കവലയിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണ് തിരുനക്കര മൈതാനത്തേക്ക് ആനയിച്ചത് രണ്ടിടങ്ങളിലെയും സ്വീകരണങ്ങളിൽ എൽ ഡി എഫിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു മധ്യമേഖലാ ജാഥ ഇന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടിയിൽ നിന്നും തുടങ്ങി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുറവിലങ്ങാട് വൈക്കം നിയോജക മണ്ഡലത്തിലെ ബോട്ട് ജെട്ടി മൈതാനം എന്നിവിടങ്ങളിൽ പര്യടനം നടത്തും
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഹംബിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു ഇന്ന് രാവിലെ മണിയോടെയാണ് സംഭവം വേഗത്തിൽ എത്തിയ ബൈക്ക് ഹംപി ൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശിയായ യുവാവിന്റെ കാലിന് ഒടിവുണ്ട് ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹംബ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേ... Read More →
വൈക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിലാണ് തീരുമാനം ഒരു തവണ കൂടി മത്സരിക്കാന് അവസരം നല് കണമെന്ന് ആവശ്യപ്പെട്ട സി കെ ആശ സ്ഥാനാര് ത്ഥി നിര് ണയത്തില് രണ്ടു ടേം വ്യവസ്ഥ നിര് ബന്ധമാക്കാനുള്ള തീരുമാനത്തില് പാര് ട്ടി യോഗത്തില് അതൃപ്തി പ്ര... Read More →
ലോറിയുടെ പിന്നില് ഓട്ടോറിക്ഷ ഇടിച്ചു കയറിയുണ്ടായ അപകടത്തില് ഓട്ടോ ഡ്രൈവര് ക്ക് ഗുരുതര പരിക്ക് എം സി റോഡില് പട്ടിത്താനം ഭാഗത്ത് പാര് ക്ക് ചെയ്തിരുന്ന നാഷണല് പെര് മിറ്റ് ലോറിക്ക് പിന്നിലാണ് ഓട്ടോറിക്ഷ ഇടിച്ചുകയറിയത് അപകടത്തില് പരിക്കേറ്റ പട്ടിത്താനം മൂവാറ്റുപുഴ സ്വദേശി ജോജോയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പി... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട് അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ് എന്നാൽ സത്യം അതാകണം എന്നില്ല അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് കനേഡിയൻ ഡോളറിൽ ശ... Read More →
രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →
തൃശൂർ പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ വയസുകാരി സൂര്യയാണ് പിടിയിലായത് മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി ഫെബ്രുവരി നായിരുന്നു സംഭവം കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണ... Read More →
എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജോയിൻ്റ് ഡയറക്ടർ സി ക്ലെയർ മരിയ സിഎംസി പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ ഹെലൻ സിജോ അൽഫോൻസ് ബിനോയ് ജോയസ് ജോമോൻ നന്ദന മാർട്ടിൻ അ... Read More →
ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പൂവരണി കിഴവറപള്ളി വീട്ടില് കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല് വീട്ടില് ജോസ് ഇന്ത്യന് ശിക്ഷാ നിയമം ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവ... Read More →
സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →
ബഹ് റൈനിൽ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് രണ്ടു യുവാക്കൾ അറസ്റ്റിലായി രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം ആയി സമൂഹ മാധ്യമം ദുരുപയ... Read More →
ഐങ്കൊമ്പ് കാരടികുന്നേല് കാര് ത്യായനിയമ്മ നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില് മക്കള് രാജന് എംഎംജെ പാലാ പ്രസാദ് മൂഴയില് ജൂവലറി പാലാ മീര ജയ മായ മരുമക്കള് കുസുമം വള്ളിച്ചിറ മിനി അളനാട് സുധാകരന് നായര് വെല്യാത്ത് ശശിധരന് നായര് ഇലയ്ക്കാട് ഷിബു ജി കരുവഞ്ചാല് Read More →
ഫെഡറേഷന് ഓഫ് സീനിയര് സിറ്റിസണ് സ് അസ്സോസിയേഷന് സ് കേരള കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില് അന്തര് ദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു ഏറ്റുമാനൂര് നന്ദാവനം ഓഡിറ്റോറിയത്തില് നടന്ന വനിതാ ദിനാചരണ ചടങ്ങുകള് ഡോ ഷീജ എലിസബത്ത് ആബേല് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി വി കെ ലീലാമണി അദ്ധ്യക്ഷയായിരുന്നു സംസ്ഥാന പ്രസിഡന്റ് രാധാകൃഷ... Read More →
അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി വീണാ ജോര് ജിന്റെ ഭര് ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത് എന്നാല് ഈ ആവശ്യം സിപിഐഎം നിരാകരിച്ചു വീണാ ജോര് ജ് ആറന്മുളയില് മത്സരിക്കാനുള്ള ഒരുക്കങ്ങള് നേരത്തെ തുടങ്ങിയിരുന്നു ഈ ഘട്ടത്തിലാണ് ഭര് ത്താവ് മത്സരത്തില് നിന്ന് ഒഴിവാക്കണമെന്ന ആവ... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും വിമർശനം ഉയർത്തിയിട്ടുണ്ട് പോസ്റ്റിൻ്റെ പൂർണരൂപം മെമ്പർഷിപ്പ് സ്കൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല ... Read More →
കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാര് ഡില് ചിറകുളത്തിന്റെ സമീപത്ത് പ്രവര് ത്തിക്കുന്ന വനിതാ ഫിറ്റ് നസ് സെന്ററില് വനിതാ ദിനാചരണം നടന്നു വാര് ഡ് മെമ്പര് ബെറ്റ് സിമോള് ജോഷി ദിനാചരണം ഉദ്ഘാടനം ചെയ്തു മുഖ്യ പരിശീലക ദിവ്യ ലൂക്കോസ് കമ്മിറ്റി അംഗങ്ങളായ റിട്ടയേഡ് ഡിഎംഒ ഡോക്ടര് സുകുമാരി ഷെറിന് മാത്യു അശ്വതി ഉണ്ണികൃഷ്ണന് സന്ധ്യ എന്നിവര് ... Read More →
Stay Ahead, Stay Informed, Stay Inspired.