News Desk
ആരോഗ്യമന്ത്രി കെ മുരളീധരന് കോട്ടയം ജില്ലയില് നടത്തിയ ജനസമ്പര് ക്ക പരിപാടിയായ കായകല് പ്പത്തില് പാലാ ജനറലാശുപത്രിയിലേയക്ക് ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികള് നേടിയെടുത്തതായി കൗണ് സിലര് മാര് പാലാ നഗര സഭ ആക്ടിങ് ചെയര് പേഴ് സണ് മായാ രാഹുലിന്റെ പിന്തുണയോടെ കൂടി പാലാ നഗരസഭ ഹെല് ത്ത് സ്റ്റാന് ഡിങ് കമ്മറ്റി അധ്യക്ഷ രജിത പ്രകാശും കൗണ് സിലര് ടോണി തൈപ്പറമ്പിലുമാണ് ആശുപത്രി ഭരണസമിതി അംഗങ്ങള് എന്ന നിലയില് ജനറല് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര് ക്കൊപ്പം കൗണ് സിലര് ലിസികുട്ടി മാത്യുവുമാണ് സമ്മേളനത്തില് പങ്കെടുത്തത് ആശുപത്രിയുടെ വികസനത്തിനുവേണ്ടി അടിയന്തരമായി ലഭ്യമാക്കേണ്ട സൗകര്യങ്ങള് മന്ത്രിക്ക് മുമ്പില് സമൃദ്ധമായി അവതരിപ്പിക്കുവാന് ഇരുവര് ക്കുമായി അത്യന്താധുനിക ക്യാന് സര് ചികിത്സ മെഷീന് ആശുപത്രിയില് ലഭ്യമാകുന്നതിന് 30 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല് കി യാഥാര് ത്ഥ്യമായാല് സംസ്ഥാനത്ത് ആദ്യമായിട്ടാവും ഏതെങ്കിലും ഒരു ഗവണ് മെന്റ് ഹോസ്പിറ്റലില് ഇത്തരത്തിലൊരു ചികിത്സാ സൗകര്യം ഒരുങ്ങുക രോഗികളുടെയും സന്ദര് ശകരുടെയും സൗകര്യാര് ത്ഥം കേടായ ലിസ്റ്റുകള് ക്ക് പകരം പുതുതായി 2 ലിഫ്റ്റുകള് സ്ഥാപിക്കുന്നതിനുള്ള അനുമതിയും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട് ഇതിനുപുറമേ 250 കിലോ വോട്ടിന്റെ സോളാര് പ്ലാന്റ് ഇന് സ്റ്റലേഷന് പൂര് ത്തിയാക്കാനുള്ള സര് ക്കാര് ധനസഹായവും ആശുപത്രിക്ക് മന്ത്രി ഉറപ്പുനല് കി രോഗികള് ക്ക് ആശ്വാസകരമായ രീതിയില് സ് പെഷ്യലിസ്റ്റ് ഡോക്ടര് മാരുടെ സേവനവും മന്ത്രി ഉറപ്പു നല് കിയിട്ടുണ്ട് ആഴ്ചയില് രണ്ട് ദിവസം വീതം കാര് ഡിയോളജിസ്റ്റിന്റെയും നെഫ്രോളജിസ്റ്റിന്റെയും സേവനമാണ് ആശുപത്രിയില് സജ്ജമാക്കുമെന്ന് മന്ത്രി ഉറപ്പു നല് കിയത് ഇതിനുപുറമേ പോസ്റ്റുമോര് ട്ടം സുഗമമായി നടക്കുന്നു എന്ന് ഉറപ്പ് വരുത്തുവാന് ആഴ്ചയില് മൂന്ന് ദിവസം ഫോറന് സിക് സര് ജറി സേവനവും ആശുപത്രിയില് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →
ഈരാറ്റുപേട്ട മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ മികവിലേക്കുള്ള പുതിയ ചുവടുവെപ്പായി വിഷൻ 2029 ന് തുടക്കമായി വേഗത്തിൽ മാറുന്ന ആഗോള സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരീക്ഷാവിജയത്തിൽ മാത്രം ഒതുങ്ങാതെ നേതൃത്വശേഷി ആശയവിനിമയ വൈദഗ്ധ്യം ഡിജിറ്റൽ പ്രാവീണ്യം പരിസ്ഥിതി ഉത്തരവാദിത്തം സാമൂഹിക പ്രതിബദ്ധത നവീകരണ മനോഭാവം ആഗോള സ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →
ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട് ടോക്കിയോ ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ... Read More →
ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →
കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →
ആലുവ മദ്യപാനികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ആലുവയിൽ ആശങ്ക മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റവും തുടർന്ന് ഉണ്ടായ വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം സംഭവം രാത്രിയോടെയായിരുന്നു മദ്യപിച്ചിരുന്ന സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് സംഘർഷത്തിലേക്ക് ... Read More →
സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →
സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →
നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →
കോട്ടയം അതിതീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ചൊവ്വാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്... Read More →
ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
Stay Ahead, Stay Informed, Stay Inspired.