News Desk
കൊച്ചി ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ് കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ചിത്രം കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് പശ്ചാത്തലത്തിൽ നിന്ന് വ്യക്തമായിരുന്നു വന്ദേ മാതരം പശ്ചാത്തല സംഗീതമായാണ് പോസ്റ്റ് പങ്കുവെച്ചത് എന്നാൽ ചിത്രത്തോടൊപ്പം മറ്റ് വിശദീകരണങ്ങളൊന്നും നൽകിയിരുന്നില്ല പോസ്റ്റ് പുറത്തുവന്നതോടെ ഇത് സി ജെ പി യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാഖ്യാനങ്ങൾ ഉയർന്നു പിന്നാലെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നവ്യ പോസ്റ്റ് നീക്കം ചെയ്തു പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത് നടി ചിത്രം പിൻവലിച്ചതിനെ പരിഹസിച്ച് നവ്യ അഭിനയിച്ച നന്ദനം സിനിമയിലെ പ്രശസ്തമായ ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന സംഭാഷണം ഉദ്ധരിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു പോലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിലർ ഉയർത്തി അതേസമയം ഹുഡിയും തൊപ്പിയും ധരിച്ച് കനത്ത മഴയിൽ പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്നുകൊണ്ട് പ്രതിഷേധിച്ച റിയ ആഹിറിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു പോലീസ് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചിട്ടും റിയ പിന്മാറാതെ വാഹനത്തിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു ഇതോടെ സമീപത്തുണ്ടായിരുന്ന പ്രതിഷേധക്കാരും മുദ്രാവാക്യങ്ങളുമായി റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു സംഭവത്തിന് ശേഷം പ്രതികരിച്ച റിയ വിദ്യാർഥികളെ പോലീസ് വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് ഒരു പൗരയെന്ന നിലയിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് പറഞ്ഞു അറസ്റ്റ് നടപടികൾ നിയമാനുസൃതമാണോയെന്ന് പോലീസിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അതിനാലാണ് വിദ്യാർഥികളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചതെന്നും റിയ വിശദീകരിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
അവശനിലയില് പാലാ ന്യൂ ബസാര് റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നില് അവശനിലയില് കണ്ടെത്തിയ വയോധികനെ മരിയസദനത്തിലേയ്ക്ക് മാറ്റി കുറിച്ചിത്താനം സ്വദേശി മോഹനന് എന്ന വയോധികനെയാണ് തീര് ത്തും അവശനിലയില് കണ്ടെത്തിയത് വിവരം ലഭിച്ചതിനെ തുടര് ന്ന് പാലാ നഗരസഭ ചെയര് പേഴ് സണ് മായ രാഹുലിന്റെ നിര് ദ്ദേശപ്രകാരം നഗരസഭ ജീവനക്കാര് സ്ഥലത്തെത്തി ... Read More →
വി അല് ഫോന് സാമ്മയുടെ തിരുനാളിന്റെ 9 ാം ദിവസമായ ഇന്ന് പാലാ രൂപതാ മുന് സഹായ മെത്രാന് അഭിവന്ദ്യ മാര് ജേക്കബ് മുരിക്കന് രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തിലെ ഏറെക്കാലവും രോഗിയായി കിടക്കയില് ആയിരുന്നു അല് ഫോന് സാ എന്നാല് സഹനം പ്രാര് ത്ഥന യാക്കിയപ്പോള് അതിന് ദൈവസന്നിധിയില് വിലയുണ്ട് അതിന് സാക്ഷ്യ... Read More →
രാമപുരം എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപ്പിച്ചു വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പ... Read More →
2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ഈരാറ്റുപേട്ട മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ മികവിലേക്കുള്ള പുതിയ ചുവടുവെപ്പായി വിഷൻ 2029 ന് തുടക്കമായി വേഗത്തിൽ മാറുന്ന ആഗോള സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരീക്ഷാവിജയത്തിൽ മാത്രം ഒതുങ്ങാതെ നേതൃത്വശേഷി ആശയവിനിമയ വൈദഗ്ധ്യം ഡിജിറ്റൽ പ്രാവീണ്യം പരിസ്ഥിതി ഉത്തരവാദിത്തം സാമൂഹിക പ്രതിബദ്ധത നവീകരണ മനോഭാവം ആഗോള സ... Read More →
ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ചെന്നൈ തമിഴ് നാട്ടില് ഇറച്ചിക്കോഴികളുടെ വില് പന നിര് ത്തുന്നു ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ഫെഡറേഷന് പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത് കോഴികളെ ഫാമുകളില് നിന്ന് വ്യാപാര സ്... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കൊച്ചി ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ് കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ... Read More →
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ അനുസ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ സിനി ജേക്കബ് അസോസിയേഷൻ ഭാ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
പാലാ നഗരസഭയിൽ കല്ലുറുമ്പിൽ കെ കെ രഘുനാഥൻ മണി ഭാര്യ അമ്പിളി രഘുനാഥൻ എന്നിവർ ഇടതു പ്രത്യയശാസ് ത്രം ഉപേക്ഷിച്ച് ദേശിയതയിലേയ്ക്ക് കടന്നെത്തി ദീർഘകാലം ഇടതു സഹയാത്രികനായിരുന്ന ശ്രീ രഘുനാഥനും ഭാര്യ അമ്പിളിയും നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന അജണ്ടയിലും ബി ജെ പി യുടെ സംഘടനാ വൈഭവവത്തിലും ആകൃഷ്ടരായാണ് ഓൺ ലൈൻ അംഗത്വം സ്വീകരിച്ചത് പാലാ മ... Read More →
Stay Ahead, Stay Informed, Stay Inspired.