News Desk
ആലപ്പുഴ ലഹരി ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ അച്ചു 24 ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത് ഇവരിൽ രണ്ടുപേർ വീടിന് മുന്നിൽ ഇറങ്ങി അഖിലിനെ ആക്രമിച്ചപ്പോൾ മറ്റൊരാൾ ഓട്ടോറിക്ഷയിൽ കാത്തുനിന്നു സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല വീടിനോട് ചേർന്ന ഷെഡിൽ നിന്നിരുന്ന അഖിലിന്റെ സമീപത്തെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൂന്ന് തവണ കുത്തുകയായിരുന്നു ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയും തുടർന്ന് സമീപ ജംഗ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ കയറി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ട്രെയിനിൽ കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അഖിലും കായംകുളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ബാറിൽ വച്ച് തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത് ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി അഖിലിന് ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട് അന്നത്തെ തർക്കത്തിനിടെ അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട് സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവൻ ഷൽജാദ് ഷൽജു ഉൾപ്പെടെയുള്ളവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേ നടപടിയുണ്ടാകും ജില്ലാ വികസനസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത് ട്രെയിനിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ റെയിൽവേ സ്റ്റേഷനകത്തു നിന്നും ഓട്ടോ ഓട്ടം വിളിക്കുമ്... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി തൂലിക മാനിന് ഗെയിംസിൽ മത്സരിക്കാനാകില്ല ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക 12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെ... Read More →
പായിപ്പാട് ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തിൽനിന്നും ആരംഭിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലഹരിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനൊപ്പം ... Read More →
ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട് ടോക്കിയോ ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ... Read More →
തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ... Read More →
പാലാ പാലായിലും പഴയിടത്തുമുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പാലാ ബൈപാസ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അരുണാപുരം സ്വദേശിക്ക് പരിക്കേറ്റു അരുണാപുരം സ്വദേശി കിരൺ മോ ഹന് 44 ആണ് അപകടത്തിൽ പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ 10 30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ... Read More →
ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →
രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് ദിവസങ്ങളായി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ രാജി സമർപ്പിച്ചു രാജ്യവിരുദ്ധ ശക്തികൾ ആശയക്കുഴപ്പം പരത്തുന്നതും സാഹചര്യ മുതലെടുപ്പ് നടത്തുന്നതും തടയാൻ വേണ്ടിയാണ് താൻ സ്ഥാനമൊഴിയാൻ തീ... Read More →
കാഞ്ഞിരപ്പള്ളി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി തൊണ്ണൂറു കിലോവാട്ട് ശക്തിയുള്ള അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു ഡയറക്ടർ ഫാ മാർട്ടിൻ മണ്ണനാൽ സി എം ഐയുടെ അധ്യക്ഷതയിൽ ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭാസ മന്ത്രി റോജി എം ജോൺ പ... Read More →
കൊച്ചി ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ് കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളില് ന്യുജെന് ഓണം 2026 ക്യാമ്പയിന് തുടക്കമായി ഥാര് റോക്സ് ബിഎംഡബ്ല്യു ബൈക്ക് സ്വര് ണ്ണനാണയങ്ങള് വിദേശയാത്രകള് ഡയമണ്ട് നെക്ലെയ്സുകള് ഉള് പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ദിവസവും നടക... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ് കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026 ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ടു വഹിക... Read More →
തീക്കോയി കോട്ടയം തീക്കോയിയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര് ത്തിക്കുന്നതായി യുവതിയുടെ പരാതി 22കാരിയായ അസം സ്വദേശിനി നല് കിയ പരാതിയില് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു തിരുനെല് വേലി സ്വദേശി രാജന് വാഗമണ് സ്വദേശി അര് ജുന് എന്നിവരാണ് ഗര് ഭിണിയായ പെൺകുട്ടിയുടെ പരാതിയില് പിടിയിലായത് സംഭവത്തില് പാലാ ഡിവൈഎസ്പിയുട... Read More →
കോട്ടയം നീറ്റ് പരീക്ഷ റദ്ധാക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെത്തുടർന്നു ആത്മഹത്യ ചെയ്ത പാലാ ബ്രില്യന്റ് അക്കാദമിയിലെ വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചു ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ മഹേഷ് രാധിക ദമ്പതികളുടെ മകൾ ഐജ ആർ മഹേഷ് 19 ആണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത് ഐ... Read More →
Stay Ahead, Stay Informed, Stay Inspired.