Home / News Detail
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ജൂഡോ താരം തൂലിക മാനിന് വിലക്ക്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി തൂലിക മാനിന് ഗെയിംസിൽ മത്സരിക്കാനാകില്ല ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക 12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തൂലികയെ സസ്പെൻഡ് ചെയ്തത് കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു 2022 ലെ ബർമിംഗ്ഹാം കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 78 കിലോഗ്രാം വിഭാ ഗത്തിലായിരുന്നു നേട്ടം ഇന്നലെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ടീമിൽനിന്ന് പുറത്താക്കിയിരുന്നു 73 കിലോ വിഭാഗത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നത് മരുന്നടി തെളിഞ്ഞതിനെ തുടർന്ന് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ സമിതി നാഡ അരുണിന് വിലക്കേർപ്പെടുത്തുകയായിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ജനാധിപത്യത്തിനായി തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളേ, നിങ്ങള്‍ ധീരരാണ്, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു രാഹുല്‍ ഗാന്ധി

    ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →

  • യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം

    യുക്രെയ്ന് ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • കലയുടെ വ്യത്യസ്ത അനുഭവവുമായി ഇഗ്നൈറ്റ് 2K26 പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ

    പാലാ സബ്ജില്ലാ കലോത്സവ മോഡലിൽ പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ ഇഗ്നൈറ്റ് 2 26 എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു 20 26 ജൂലൈ 29 ബുധനാഴ്ച രാവിലെ 9 30 മണിക്ക് മത്സരങ്ങൾ ആരംഭിക്കും 5 സ്റ്റേജുകളിലായി മുന്നൂറോളം കുട്ടികൾ 6 മത്സര ഇനങ്ങളിലായി മാറ്റുരയ്ക്കും വിവിധ കലാരംഗളിൽ പ്രശസ്തി തേടിയ മഹത് വ്യക്തിത്വങ്ങൾ കലോത്സവത്തിന് വിധികർത്താക്കൾ ... Read More →

  • ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു.

    തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ... Read More →

  • വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

    സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത് ജനറൽ ... Read More →

  • അറിവ് പകരേണ്ടവർ ലഹരി ശൃംഖലയിൽ? കോഴിക്കോട് ഞെട്ടൽ; എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ

    കോഴിക്കോട് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകേണ്ട അധ്യാപികമാർ തന്നെ എംഡിഎംഎ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ കോഴിക്കോട് ജില്ലയെ നടുക്കിയിരിക്കുകയാണ് പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായതോടെ ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്കും വേരൂന്നിയിട്ടുണ്ടോയെന്ന ആശങ്ക ശക്... Read More →

  • റിയയുടെ പ്രതിഷേധ ചിത്രം പുനരാവിഷ്‌കരിച്ച് നവ്യാ നായർ; മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ച് നടി

    കൊച്ചി ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ് കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ... Read More →

  • ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍! നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 ലോഗോ പ്രകാശനം ചെയ്തു.

    കോട്ടയം ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളില് ന്യുജെന് ഓണം 2026 ക്യാമ്പയിന് തുടക്കമായി ഥാര് റോക്സ് ബിഎംഡബ്ല്യു ബൈക്ക് സ്വര് ണ്ണനാണയങ്ങള് വിദേശയാത്രകള് ഡയമണ്ട് നെക്ലെയ്സുകള് ഉള് പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ദിവസവും നടക... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പതിന്നാലുകാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് 26,000 രൂപ പിഴയിട്ട്‌ കോടതി

    കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →

  • ഭരണങ്ങാനത്ത് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

    ഭരണങ്ങാനത്ത് തിരുനാളിന്റെ എട്ടാം ദിനത്തില് സീറോ മലബാര് സഭ മുന് മേജര് ആര് ച്ചു ബിഷപ് കര് ദ്ദിനാള് ജോര് ജ്ജ് ആലഞ്ചേരി രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി റവ ഫാ മാത്യു കുറ്റിയാനിക്കല് റവ ഫാ ജോര് ജ്ജ് പൊന്നുംവരിക്കയില് റവ ഫാ ജോര് ജ്ജ് ഉറുമ്പിക്കുന്നേല് എന്നിവര് സഹകാര് മ്മികരായിരുന്നു ജീവിതകാലത്ത് ഈശോയോട് ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

    ആലപ്പുഴ ലഹരി ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ അച്ചു 24 ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പോലീസിന... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ഭരണങ്ങാനത്ത് വെയിറ്റിംഗ് ഷെഡുകൾ ഉദ്ഘാടനം ചെയ്തു. മൊബൈൽ ചാർജിങ് സൗകര്യവും .

    ഭരണങ്ങാനം അൽഫോൻസ് തീർഥാടന കേന്ദ്രത്തിനു മുൻപിലും അസീസി ആർക്കേഡിനു മുൻപിലും ചാർജിങ് സൗകര്യത്തോടെ നിര് മിച്ച വെയ്റ്റിംഗ് ഷെഡുകൾ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം നിർവഹിച്ചു മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റയ്ക്കകുന്നേൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസാ വെട്ടിക്കൽ പഞ്ചായത്ത് മെമ്പർമാരായ വി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.