News Desk
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗത്തെ പുനര് നിര് മിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ധര് മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുല് ഗാന്ധി പറഞ്ഞു തങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയ്ക്കായി ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ഭരണഘടനയ്ക്കായി പൊരുതിയ ഓരോ വിദ്യാര് ഥിയേയും അഭിനന്ദിക്കുന്നു സമൂഹത്തില് ദുരിതം അനുഭവിക്കുന്ന കര് ഷകര് ക്കും തൊഴിലാളികള് ക്കും പാവപ്പെട്ടവര് ക്കും ഭരണകൂടം അടിച്ചമര് ത്തുന്ന ഓരോ മനുഷ്യര് ക്കും ഇത് ഊര് ജം പകരുന്നുവെന്നും രാഹുല് ഗാന്ധി പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പായിപ്പാട് ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തിൽനിന്നും ആരംഭിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലഹരിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനൊപ്പം ... Read More →
തിരുവനന്തപുരം പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
മണിമല മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പിന് ഇന്ന് തുടക്കമായി ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ സംഘടിപ്പിക്കുന്ന സൗജന്യ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പ് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീത ഷാജി ഉദ്ഘാടനം ചെയ്തു ആശുപത്രി അസോസിയേറ്റ് ഡയറക്ടർഫാ ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു ജനറൽ ... Read More →
2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം കമ്പനി അധികൃതരുമായി സംസാരിച്ചത് കമ്പനിക്ക് നൽകാനുള്ള ബിൽ തുക അനുവദിക്കു... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ചെന്നൈ തമിഴ് നാട്ടില് ഇറച്ചിക്കോഴികളുടെ വില് പന നിര് ത്തുന്നു ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ഫെഡറേഷന് പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത് കോഴികളെ ഫാമുകളില് നിന്ന് വ്യാപാര സ്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി തൂലിക മാനിന് ഗെയിംസിൽ മത്സരിക്കാനാകില്ല ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക 12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെ... Read More →
Stay Ahead, Stay Informed, Stay Inspired.