Home / News Detail
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം

യുക്രെയ്ന് ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന് റഗ് നാര് എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത് അതിനിടെ കരിങ്കടല് മേഖലയിലെ സുരക്ഷാ ഭീഷണിയില് ഇന്ത്യന് നാവികര് ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര് ദേശം നല് കി തൊഴിലുടമകളില് നിന്ന് കപ്പല് പോകുന്ന വഴികള് സുരക്ഷാ ക്രമീകരണങ്ങള് ഇന് ഷുറന് സ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള് ഉറപ്പാക്കണം ജോലിയുടെ കരാര് വ്യവസ്ഥകള് അന്താരാഷ്ട്ര മാരിടൈം നിയമങ്ങള് പ്രകാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം യാത്രാവിവരങ്ങള് കുടുംബാംഗങ്ങളെ അറിയിക്കുകയും അവരുമായി നിരന്തരം സമ്പര് ക്കം പുലര് ത്തുകയും വേണം അടിയന്തര സഹായങ്ങള് ക്കായി മേഖലയിലുള്ള ഇന്ത്യന് എംബസിയെയോ കോണ് സുലേറ്റുകളെയോ ബന്ധപ്പെടണം ഡയറക്ടറേറ്റ് ജനറല് ഓഫ് മാരിടൈം അഡ്മിനിസ് ട്രേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണം തുടങ്ങിയ നിര് ദേശങ്ങളാണ് നല് കിയിട്ടുള്ളത് മേഖലയില് മിസൈല് ഡ്രോണ് ആക്രമണങ്ങള് വര് ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര മുന്നറിയിപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

    ചെന്നൈ തമിഴ് നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു 31 ആണ് ഭാര്യ ശർമിള 28 ഭാര്യമാതാവ് പത്മാവതി 58 എന്നിവരെ കൊലപ്പെടുത്തിയത് ദുബായിൽ ജോലി ച... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →

  • ലഹരിക്കെതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ തുടങ്ങണം: മന്ത്രി രമേശ് ചെന്നിത്തല.

    പായിപ്പാട് ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തിൽനിന്നും ആരംഭിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലഹരിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനൊപ്പം ... Read More →

  • കടത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പോസ്റ്റ്മോർട്ടം പരിശോധനയിൽ മുറിവുകൾ കണ്ടെത്തി, സ്ഥലക്കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചവിട്ടി കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ.

    കടുത്തുരുത്തി കടത്തുരുത്തിയില് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആപ്പാഞ്ചിറ മാന്നാർ മൂർക്കാട്ടിൽ മാത്യു 80 വിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ മകൻ എബി മാത്യു 36 വിനെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു സ്ഥലക്കച്ചവടത്തെ ചൊല്ലിയുള്ള തര് ക്കത്തിനിടെ മാത്യുവിനെ ചവിട്ടി കൊല്ലുകയായിരുന... Read More →

  • തലച്ചോറിലെ രക്തസ്രാവം; അതീവ ഗുരുതരാവസ്ഥയിൽ നിന്ന് കോട്ടയം സ്വദേശിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുതകരമായ അതിജീവനം.

    പാലാ തലച്ചോറിലെ രക്തസ്രാവത്താൽ അതീവ ഗുരുതരാവസ്ഥയിൽ നിന്ന് കോട്ടയം സ്വദേശിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുതകരമായ അതിജീവനം കോട്ടയം സ്വദേശിയായ ജോൺസൺ മാത്യു തലച്ചോറിലെ രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ എത്തിയത് സംസാരശേഷിയും ശരീരത്തിന്റെ വലതുവശത്തിന്റെ ചലനശേഷിയും പൂർണ്ണമായും നഷ്ടപ... Read More →

  • വിശദീകരിച്ചിട്ടും വിമർശനം ശമിച്ചില്ല; പേളി മാണിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ, 'പരാജയപ്പെട്ട സംവിധായകൻ' പരാമർശത്തിലും മാപ്പ്

    കൊച്ചി ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി വിവാദത്തിലായ നടിയും അവതാരകയുമായ പേളി മാണി ദിവസങ്ങൾക്കുശേഷം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയെങ്കിലും അതിന് പിന്നാലെയും വിമർശനങ്ങൾ ശക്തമായി തുടരുന്നു പേളിയുടെ വിശദീകരണം സത്യസന്ധവും വിശ്വസനീയവുമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ... Read More →

  • വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →

  • SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

    സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →

  • ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു.

    തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍! നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 ലോഗോ പ്രകാശനം ചെയ്തു.

    കോട്ടയം ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളില് ന്യുജെന് ഓണം 2026 ക്യാമ്പയിന് തുടക്കമായി ഥാര് റോക്സ് ബിഎംഡബ്ല്യു ബൈക്ക് സ്വര് ണ്ണനാണയങ്ങള് വിദേശയാത്രകള് ഡയമണ്ട് നെക്ലെയ്സുകള് ഉള് പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ദിവസവും നടക... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • അതിതീവ്ര ന്യൂന മർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ ശനിയാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം അതിതീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ചൊവ്വാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • ജനങ്ങളെ കേൾക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം: മന്ത്രി എ.പി. അനിൽകുമാർ.

    കോട്ടയം വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റവന്യൂ വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുക... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.