Home / News Detail
എസെക്സിൽ മഹാവിസ്ഫോടനം; രാസവള യൂണിറ്റിൽ തീപിടിത്തം, 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിച്ച് യുകെ

ലണ്ടൻ യുകെയിലെ എസെക്സിലെ ഒരു വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് കനത്ത തീപിടിത്തമുണ്ടായി സംഭവത്തെ തുടർന്ന് പ്രദേശത്ത് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കി കാർഷിക ഭൂമിയിലുള്ള ഒരു വ്യവസായ യൂണിറ്റിലാണ് അപകടമുണ്ടായത് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന രാസവളങ്ങൾ ഫെർട്ടിലൈസർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് എസെക്സ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു സ്ഫോടനത്തിന്റെ ആഘാതം അതിശക്തമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു ഏകദേശം 15 മൈൽ അകലെയുവരെ സ്ഫോടനശബ്ദം കേട്ടതായും സമീപപ്രദേശങ്ങളിലെ വീടുകൾ ശക്തമായി കുലുങ്ങുകയും ജനൽച്ചില്ലുകൾ വിറയ്ക്കുകയും ചെയ്തതായും അവർ വ്യക്തമാക്കി അപകടത്തെ തുടർന്ന് ആകാശത്തേക്ക് കനത്ത കറുത്ത പുക ഉയരുന്നത് ദൂരത്തുനിന്നും വ്യക്തമായി കാണാനായി സംഭവസ്ഥലത്ത് നൂറിലധികം അഗ്നിശമനസേനാംഗങ്ങളും 15 ലധികം ഫയർ എഞ്ചിനുകളും വിന്യസിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ് സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും പുക വ്യാപിക്കുന്ന മേഖലകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് നിലവിൽ ആളപായമോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം സുരക്ഷാ വളയത്തിലാക്കി രക്ഷാപ്രവർത്തനവും പരിശോധനയും തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍! നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 ലോഗോ പ്രകാശനം ചെയ്തു.

    കോട്ടയം ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളില് ന്യുജെന് ഓണം 2026 ക്യാമ്പയിന് തുടക്കമായി ഥാര് റോക്സ് ബിഎംഡബ്ല്യു ബൈക്ക് സ്വര് ണ്ണനാണയങ്ങള് വിദേശയാത്രകള് ഡയമണ്ട് നെക്ലെയ്സുകള് ഉള് പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ദിവസവും നടക... Read More →

  • സ്പീക്കർ ജനറൽ ആശുപത്രി സന്ദർശിച്ചു; കെട്ടിട നിർമാണം പുനരാരംഭിക്കാൻ നിർദ്ദേശം.

    കോട്ടയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം കമ്പനി അധികൃതരുമായി സംസാരിച്ചത് കമ്പനിക്ക് നൽകാനുള്ള ബിൽ തുക അനുവദിക്കു... Read More →

  • കോട്ടയം തീക്കോയിയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് ഗർഭിണിയുടെ പരാതി; രണ്ട് പേര്‍ അറസ്റ്റില്‍.

    തീക്കോയി കോട്ടയം തീക്കോയിയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര് ത്തിക്കുന്നതായി യുവതിയുടെ പരാതി 22കാരിയായ അസം സ്വദേശിനി നല് കിയ പരാതിയില് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു തിരുനെല് വേലി സ്വദേശി രാജന് വാഗമണ് സ്വദേശി അര് ജുന് എന്നിവരാണ് ഗര് ഭിണിയായ പെൺകുട്ടിയുടെ പരാതിയില് പിടിയിലായത് സംഭവത്തില് പാലാ ഡിവൈഎസ്പിയുട... Read More →

  • അതിതീവ്ര ന്യൂന മർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ ശനിയാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം അതിതീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ചൊവ്വാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു.

    തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ... Read More →

  • ലഹരിക്കെതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ തുടങ്ങണം: മന്ത്രി രമേശ് ചെന്നിത്തല.

    പായിപ്പാട് ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തിൽനിന്നും ആരംഭിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലഹരിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനൊപ്പം ... Read More →

  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂന മർദ്ദവും ചക്രവാതച്ചുഴിയും, ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇത് വടക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയ്ക്ക് പശ്ചിമ ബംഗാൾ വടക്ക... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • സമരക്കാരെ വെടിവച്ച് കൊല്ലണം; വിവാദ പ്രസ്താവന — ടി.ജി. മോഹൻദാസിനെതിരെ കേസ്

    തിരുവനന്തപുരം ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ് ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസ് തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാ... Read More →

  • സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും, പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചു: ആരോഗ്യ മന്ത്രി.

    തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • അതിതീവ്ര ന്യൂന മർദ്ദം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതിതീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ തെക്കൻ ജാർഖണ്ഡ് വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്... Read More →

  • മേളകൾ ഖാദിയെ കൂടുതൽ ജനകീയമാക്കും: ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു മന്ത്രി മോൻസ് ജോസഫ്.

    കോട്ടയം സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ് കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026 ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ടു വഹിക... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പിന് ഇന്ന് തുടക്കമായി.

    മണിമല മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പിന് ഇന്ന് തുടക്കമായി ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ സംഘടിപ്പിക്കുന്ന സൗജന്യ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പ് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീത ഷാജി ഉദ്ഘാടനം ചെയ്തു ആശുപത്രി അസോസിയേറ്റ് ഡയറക്ടർഫാ ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു ജനറൽ ... Read More →

  • ടെൻഷൻ വേണ്ട, ഓണം നാട്ടിൽ ആഘോഷിക്കാം! ഹുബ്ബള്ളി-കോട്ടയം റൂട്ടിൽ 2 സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിച്ചു.

    കോട്ടയം ഓണം നാട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനാകുമോ എന്നുള്ള ടെൻഷൻ ഇനി വേണ്ട ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി കോട്ടയം ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിച്ചു ഹുബ്ബള്ളി കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25 29 തീയതികളിലും കോട്ടയം ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26 30 തീയതികളിലുമാണ് ട്രെയ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.