Home / News Detail
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കോട്ടയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിതീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ തെക്കൻ ജാർഖണ്ഡ് വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത കേരളത്തിൽ 2026 ജൂലൈ 28 മുതൽ ആഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ജൂലൈ 28 മുതൽ ആഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • കലയുടെ വൈവിധ്യമാർന്ന അനുഭവവുമായി 'ഇഗ്നൈറ്റ് 2K26'; പാലാ സെന്റ് മേരീസ് എൽ.പി. സ്കൂളിൽ കലോത്സവം അരങ്ങേറി

    പാലാ സബ് ജില്ലാ കലോത്സവത്തിന്റെ മാതൃകയിൽ പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഇഗ്നൈറ്റ് 2 26 സ്കൂൾ കലോത്സവം ശ്രദ്ധേയമായി ബുധനാഴ്ച രാവിലെ 9 30ന് ആരംഭിച്ച കലോത്സവത്തിൽ അഞ്ച് വേദികളിലായി മുന്നൂറോളം വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ കഴിവ് തെളിയിച്ചു അഭിനയഗാനം കഥാകഥനം നാടോടി നൃത്തം ലളിതഗാനം ഫാൻസി ഡ്രസ് പ്രസംഗം പദ്യം ചൊല്ലൽ എന്ന... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • യൂത്ത് വിംഗ് ജനറൽ ബോഡി മീറ്റിംഗും നവാഗതർക്ക് സ്വീകരണവും

    കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗ് മീറ്റിംഗും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും പാലാ വ്യാപാരഭവനിൽ നടന്നു ജോൺ മൈക്കിൾ ദർശന അദ്ധ്യക്ഷനായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി വി സി ജോസഫ് ഉദ്ഘാടനം ചെയ്തു എബിസൺ ജോസ് ജോസ്റ്റ്യൻ വന്ദന എപി ജോസ് ജയേഷ് ജോർജ് ബൈജു കൊല്ലം പറമ്പിൽ ആൻറണി കുറ്റിയാങ്കൽ അനൂപ് ജോർജ് തുടങ്ങിയവർ പ്രസംഗി... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • പി ആർ ദേവദാസ് അന്തരിച്ചു.

    മലയാള മനോരമ മുൻ സീനിയർ ഫോട്ടോഗ്രാഫർ പി ആർ ദേവദാസ് അന്തരിച്ചു 70 വയസ്സായിരുന്നു ഭൗതികശരീരം ബുധനാഴ്ച രാവിലെ 6മണി മുതല് 7മണിവരെ കുടമാളൂരിലുള്ള തറവാട്ടില് പൊതു ദർശനനത്തിനായി വയ്ക്കും തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടില് കൊണ്ടുവരും ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മാങ്ങാനം പൊതു ശ്മശാനത്തില് സംസ്കാര കർമ്മങ്ങൾ നടക്ക... Read More →

  • ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രവര്‍ത്തകരെ അവഗണിച്ചതായി ആക്ഷേപം.

    പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ഉന്നതവിദ്യാഭ്യാസ കൗൺസിലിന് നിവേദനം നൽകി

    കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കി വരുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉയർന്നുവരുന്ന വിവിധ പ്രായോഗിക ആശങ്കകളിലും വെല്ലുവിളികളിലും അടിയന്തിരമായി നയപരമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപ്പുറം പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • കടപ്പൂര് കിഴക്കേടത്ത് വീട്ടില്‍ ശിവശങ്കരന്‍ നായരുടെ (ശിവന്‍) ഭാര്യ ശ്രീകല കെ.നായര്‍ (53) നിര്യാതയായി.

    കടപ്പൂര് കിഴക്കേടത്ത് വീട്ടില് ശിവശങ്കരന് നായരുടെ ശിവന് ഭാര്യ ശ്രീകല കെ നായര് 53 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില് മക്കള് അശ്വതി ആദിത്യ ശങ്കര് പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില് കുടുംബാംഗമാണ് Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

  • കൊല്ലപ്പള്ളിയില്‍ നിന്നും പെട്ടി ഓട്ടോ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

    കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രില് 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില് മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അല് ത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരില് അല് ത്താഫ് നൂഹ് മറ്റൊരു മോഷണക്കേസില് നിലവില് ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നി... Read More →

  • ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും യുവതി ആറ്റില്‍ ചാടി.

    ചേര് പ്പുങ്കല് പാലത്തില് നിന്നും യുവതി ആറ്റില് ചാടി യുവതിക്കു വേണ്ടിയുള്ള തെരച്ചില് തുടരുന്നു രാവിലെ ഒന് പതുമണിയോടെയാണ് യുവതി ചേര് പ്പുങ്കല് പഴയ പാലത്തില് നിന്നും ആറ്റില് ചാടിയത് യുവതിയുടെ ബാഗും ഫോണും പാലത്തിനു സമീപത്തു നിന്നും ലഭിച്ചിട്ടുണ്ട് കിടങ്ങൂര് പോലീസും പാലായില് നിന്നും ഫയര് ഫോഴ് സ് സംഘവും സ്ഥലത്തെത്തി ഫയര് ഫോഴ് സിന്... Read More →

  • അൽഫോൻസാമ്മയുടെ സ്മരണയിൽ വാകക്കാട് സെന്റ്‌ പോൾസ് എൽ. പി. സ്കൂൾ

    വാകക്കാട് ലോകമെങ്ങും വിശുദ്ധ അൽഫോൻസമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ അഭിമാനത്തോടെ വിശുദ്ധ അൽഫോൻസാമ്മയെ സ് മരിക്കുകയാണ് വാകക്കാട് സെന്റ് പോൾസ് എൽപി സ് കൂൾ തിരുനാളിനോടനുബന്ധി ച്ച് മാലാഖാവേഷങ്ങളും അൽഫോൻസാവേഷങ്ങളുമണിഞ്ഞ കുട്ടികൾ കൈകൾ നിറയെ പൂക്കളുമേന്തി വി അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ചു സ് കൂൾ മാനേജർ റവ ഡോ ജോൺ കണ്ണന്താനം സന്... Read More →

  • നഷ്ടപ്പെട്ട സ്വര്‍ണമാല ദിവസങ്ങള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി പാലാ പോലീസ്

    പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.