Home / News Detail
പാലായിലും പഴയിടത്തും വാഹനാപകടം; 2 പേർക്ക് പരിക്ക്.

പാലാ പാലായിലും പഴയിടത്തുമുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പാലാ ബൈപാസ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അരുണാപുരം സ്വദേശിക്ക് പരിക്കേറ്റു അരുണാപുരം സ്വദേശി കിരൺ മോ ഹന് 44 ആണ് അപകടത്തിൽ പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ 10 30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഴയിടം സ്വദേശി ലൈസാമ്മ തങ്കച്ചന് 55 പരുക്കേറ്റു വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കാർ വീട്ടിലേയ്ക്ക് ഇടിച്ചു കയറി

    നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീട്ടിലേയ്ക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരുക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജുവിനെ 46 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരുക്കേറ്റത് രാത്രി 9 മണിയോടെയാണ് അപകടം Read More →

  • റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

    ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ല... Read More →

  • വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →

  • മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ പിഴയായി ഈടാക്കിയത് ₹7,086 കോടി; സ്വകാര്യ ബാങ്കുകൾക്ക് വൻ വരുമാനം

    ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →

  • കോട്ടയം നഗരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന

    കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കണ്ടെ... Read More →

  • കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട്

    കർക്കിടക മാസത്തിലെ തിരുവോണത്തോടനുബന്ധിച്ച് കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട് ഭക്തിസാന്ദ്രമായി നടന്നു ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ ഉണ്ണിയൂട്ട് കാണാനും പ്രസാദം സ്വീകരിക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടക മാസത്തിലെ തിരുവോണവും പിള്ളേരോ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ഹിന്ദു ഐക്യവേദി പരാതി നൽകി.

    തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള തിടനാട് മഹാദേവ ക്ഷേത്ര കോമ്പൗണ്ട് മദ്യപാനികളും മയക്കുമരുന്ന് വിൽപനക്കാരും യഥേഷ്ടം ഉപയോഗിക്കുന്നതായി മനസിലാക്കി ഇതിനെതിരെ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചു കൊണ്ട് ഭക്തർക്ക് ഭയരഹിതമായി ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തി മടങ്ങിപ്പോകുവാനുള്ള അവസര... Read More →

  • പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

    കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

    നീറ്റ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്... Read More →

  • വാഗമൺ റൂട്ടിൽ പോകരുത്. യാത്ര ഉടൻ നടക്കില്ല

    വലിയ ഉരുളൻ കല്ലുകൾ വന്നു നിറഞ്ഞതോടെ വാഗമൺ റൂട്ടിൽ ഗതാഗതം മുടങ്ങി ഭീമാകാരമായ കല്ലുകളാണ് റോഡിലൂടെ കിടക്കുന്നത് ഇവ പൊട്ടിച്ചു മാറ്റിയാൽ മാത്രമേ ഗതാഗതം ആരംഭിക്കാനാകൂ ജാക് ഹാമർ ജെസിബി എന്നിവ എത്തിച്ച് കല്ലുകൾ നീക്കുന്ന ജോലികൾ ആരംഭിച്ചു ഇത് പൂർത്തിയാക്കി ഗതാഗതം പുനരാരംഭിക്കുവാൻ ഉച്ചയോടെ മാത്രമേ കഴിയൂ എന്നാണ് വിലയിരുത്തുന്നത് അതി... Read More →

  • മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത അനിവാര്യം; ടയർ സ്ലിപ്പ് ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു മഴ നനഞ്ഞ റോഡുകളിൽ ടയർ സ്ലിപ്പ് ബ്രേക്ക് കാര്യക്ഷമത കുറയുക കാഴ്ച മങ്ങുക വെള്ളക്കെട്ടുകളിൽ വാഹനം നിയന്ത്രണം വിട്ടുപോകുക തുടങ്ങിയ പ്രശ്നങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് അതിനാൽ മഴക്കാല യാത... Read More →

  • നദികളില്‍ ജലനിരപ്പുയര്‍ന്നു. തടികള്‍ ഒഴുകിപ്പോയി

    കനത്ത മഴയില് നദികളില് ജലനിരപ്പുയര് ന്നതോടെ പലയിടത്തും നാശനഷ്ടം പൂഞ്ഞാറില് മീനച്ചിലാറില് ജലനിരപ്പ് ഉയര് ന്നതും നാശനഷ്ടങ്ങള് ക്കിടയാക്കി പൂഞ്ഞാര് സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില് രാത്രിയില് വെള്ളം ഉയര് ന്നത് ഗതാഗതം തടസ്സപ്പെടുത്തി നേരം പുലര് ന്നതോടെ വെള്ളമിറങ്ങി വെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ തടികള് നീരൊഴുക്കിന് തടസ്... Read More →

  • വിശദീകരിച്ചിട്ടും വിമർശനം ശമിച്ചില്ല; പേളി മാണിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ, 'പരാജയപ്പെട്ട സംവിധായകൻ' പരാമർശത്തിലും മാപ്പ്

    കൊച്ചി ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി വിവാദത്തിലായ നടിയും അവതാരകയുമായ പേളി മാണി ദിവസങ്ങൾക്കുശേഷം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയെങ്കിലും അതിന് പിന്നാലെയും വിമർശനങ്ങൾ ശക്തമായി തുടരുന്നു പേളിയുടെ വിശദീകരണം സത്യസന്ധവും വിശ്വസനീയവുമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

    ചെന്നൈ തമിഴ് നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു 31 ആണ് ഭാര്യ ശർമിള 28 ഭാര്യമാതാവ് പത്മാവതി 58 എന്നിവരെ കൊലപ്പെടുത്തിയത് ദുബായിൽ ജോലി ച... Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കോട്ടയം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില് കോട്ടയം ജില്ലയിലെ പ്രഫഷണല് കോളജുകള് ഉള് പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും ഇന്ന് ഓഗസ്റ്റ് 1 ശനി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികള് ട്യൂഷന് സെന് ററുകള് സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുന് കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല കെ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • ബംഗാളിൽ വൻ റെയ്ഡ്; 28 കോടിയോളം രൂപയും 15 കിലോ സ്വർണവും പിടിച്ചെടുത്തു

    കൊൽക്കത്ത പശ്ചിമ ബംഗാളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ പണവും സ്വർണവും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസികൾ അറിയിച്ചു മുൻ ബസ് ഡ്രൈവറും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ബന്ധുവുമായ മിനാർ മൊണ്ടാലിന്റെ വസതിയിൽ നിന്നാണ് ഏകദേശം 28 കോടിയോളം രൂപയും 15 കിലോ സ്വർണവും കണ്ടെത്തിയത് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.