News Desk
റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പ് ഡയബറ്റിക് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ മരിയസദനത്തിൽ നടന്നു റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ ഷാജി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു ചടങ്ങിൽ ശ്രീ ഡോ ബോബി കോക്കാട്ട് പ്രസിഡന്റ ശ്രീ ഡോ ജി ഹരീഷ്കുമാർ ഫിസിഷ്യൻ ഐ എച്ച് എം ഹോസ്പിറ്റൽ മേരിഗിരി ശ്രീ ടോണി വൈപ്പന ശ്രീ ടിസൺ മാത്യു ശ്രീ സന്തോഷ് ജോസഫ് മരിയസദനം ഡയറക്ടർ ശ്രീ ചാക്കോ ട്രഷറർ എന്നിവർ മുഖ്യാതിഥികളായും വിശിഷ്ടാതിഥികളായും പങ്കെടുത്തു സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുക പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക രോഗനിർണയവും തുടർപരിചരണവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മെഡിക്കൽ ക്യാമ്പും ഡയബറ്റിക് കെയർ പദ്ധതിയും സംഘടിപ്പിച്ചത് ചടങ്ങിൽ റോട്ടറി ക്ലബ് അംഗങ്ങൾ മരിയസദനം അധികൃതർ ജീവനക്കാർ വിവിധ മേഖലകളിൽ നിന്നുള്ള അതിഥികൾ എന്നിവർ പങ്കെടുത്തു സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ വർഷം മുഴുവൻ നടപ്പാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ അറിയിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം കമ്പനി അധികൃതരുമായി സംസാരിച്ചത് കമ്പനിക്ക് നൽകാനുള്ള ബിൽ തുക അനുവദിക്കു... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ജൂലൈ 31 ഓഗസ്റ്റ് ഒന്ന് തിയതികളിൽ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു ജില്ലയിൽ ഇന്നലെ മുതൽ അതിശക്തമായ മഴ തുടരുകയാണ് Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം ഓണം നാട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനാകുമോ എന്നുള്ള ടെൻഷൻ ഇനി വേണ്ട ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി കോട്ടയം ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിച്ചു ഹുബ്ബള്ളി കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25 29 തീയതികളിലും കോട്ടയം ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26 30 തീയതികളിലുമാണ് ട്രെയ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം കോട്ടയത്ത് ആശുപത്രി നിർമ്മാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി നാട്ടുകാരുടെ പരാതിയിൽ അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം കോട്ടയം വിജയപുരം പഞ്ചായത്തിൽ വടവാതൂരിൽ ആറാം വാർഡിൽ നിർമ്മിക്കുന്ന ജെ കെ ആശുപത്രി നിർമാണത്തെ തുടർന്ന് പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ... Read More →
കോട്ടയം സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3 0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ ടി എം വിത് ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റവന്യൂ വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുക... Read More →
ദെഹ് റാദൂൺ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാനദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ എസ് ഡി ആർ എഫ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ് പോൺസ് ഫോഴ് സ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ശിവഭക്തൻ പുണ്യസ്നാനത്തിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ നാശം വിതച്ചു അതിതീവ്ര മഴ ഇന്നലെ രാവിലെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ കൂടുതൽ ശക്തമാകുകയായിരുന്നു അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായും മണ്ണടിയിലായി മണപ്പാട്ട് ഗ്രേസി മകൻ എന്നിവർ വീട്ടിലുണ്ടായിരുന്നു രക്ഷാ പ്രവർത്തകർ എത്തി നടത്തിയ തെരച്ചിലിൽ മകൻ ജോ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കോട്ടയം കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക... Read More →
ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ല... Read More →
Stay Ahead, Stay Informed, Stay Inspired.