Home / News Detail
കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട്

കർക്കിടക മാസത്തിലെ തിരുവോണത്തോടനുബന്ധിച്ച് കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട് ഭക്തിസാന്ദ്രമായി നടന്നു ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ ഉണ്ണിയൂട്ട് കാണാനും പ്രസാദം സ്വീകരിക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടക മാസത്തിലെ തിരുവോണവും പിള്ളേരോണമായി ആചരിക്കുന്ന പതിവാണ് ഇവിടെ നിലനിൽക്കുന്നത് കുട്ടികൾക്കായുള്ള ഓണാഘോഷം എന്ന നിലയിലാണ് പിള്ളേരോണം അറിയപ്പെടുന്നത് കർക്കിടക വറുതിക്കാലത്തും ഓണസദ്യയെ അനുസ്മരിപ്പിക്കുന്ന വിഭവങ്ങളോടെയുള്ള ഉണ്ണിയൂട്ട് ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷതയാണ് വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ഉണ്ണിയൂട്ടിൽ വ്രതശുദ്ധിയോടെ 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് ക്ഷേത്രസന്നിധിയിൽ സമർപ്പിച്ച പ്രസാദം ഭക്തിപൂർവം വിളമ്പി ഓരോ കുട്ടിയെയും ശ്രീകൃഷ്ണസ്വരൂപമായി സങ്കൽപ്പിച്ചാണ് പ്രസാദം വിതരണം ചെയ്യുന്നതെന്നതാണ് ചടങ്ങിന്റെ പ്രത്യേകത ഉണ്ണിയൂട്ടിനുശേഷം തിരുവോണമൂട്ട് കാൽകഴുകിച്ചൂട്ട് എന്നീ ആചാരചടങ്ങുകളും നടന്നു തുടർന്ന് ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കിയിരുന്നു പ്രദേശത്തിന്റെ പാരമ്പര്യവും വിശ്വാസാചാരങ്ങളും വിളിച്ചോതുന്ന ചടങ്ങിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ പിഴയായി ഈടാക്കിയത് ₹7,086 കോടി; സ്വകാര്യ ബാങ്കുകൾക്ക് വൻ വരുമാനം

    ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →

  • മൃതദേഹം കണ്ടെത്തി

    പൂഞ്ഞാർ പയ്യാനത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത് കാണാതായ ജോണിയുടെ ഭാര്യ റെജീനക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ് Read More →

  • ഈരാറ്റുപേട്ട ടൗൺ വെള്ളത്തിൽ മുങ്ങി

    ഈരാറ്റുപേട്ട ടൗണിന് മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകില്ല 2018ൽ വന്നതിനേക്കാൾ കൂടുതൽ ഉയരത്തിലാണ് ടൗണിൽ വെള്ളം വന്നത് എന്ന് രക്ഷാപ്രവർത്തകർ പറയുന്നു നടക്കൽ മുരിക്കോലി ഭാഗങ്ങളിലും വെള്ളം കയറി നിരവധി വീടുകൾ വെള്ളത്തിലായി വീടിൻറെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ നിലവിൽ പുറത്ത് എത്തിച്ചു കൊണ്... Read More →

  • കടപ്പൂര് കിഴക്കേടത്ത് വീട്ടില്‍ ശിവശങ്കരന്‍ നായരുടെ (ശിവന്‍) ഭാര്യ ശ്രീകല കെ.നായര്‍ (53) നിര്യാതയായി.

    കടപ്പൂര് കിഴക്കേടത്ത് വീട്ടില് ശിവശങ്കരന് നായരുടെ ശിവന് ഭാര്യ ശ്രീകല കെ നായര് 53 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില് മക്കള് അശ്വതി ആദിത്യ ശങ്കര് പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില് കുടുംബാംഗമാണ് Read More →

  • ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ്: ജയകുമാർ വിജയിയായി

    കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നം 3431 സംഘടിപ്പിക്കുന്ന ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ് നടന്നു കിടങ്ങൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദീപു തോമസ് നറുക്കെടുപ്പ് നിർവഹിച്ചു നറുക്കെടുപ്പിൽ മറ്റത്തിൽ ജയകുമാർ അക്കൗണ്ട് നമ്പർ 558 വിജയിയായി വിജയിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്... Read More →

  • ബംഗാളിൽ വൻ റെയ്ഡ്; 28 കോടിയോളം രൂപയും 15 കിലോ സ്വർണവും പിടിച്ചെടുത്തു

    കൊൽക്കത്ത പശ്ചിമ ബംഗാളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ പണവും സ്വർണവും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസികൾ അറിയിച്ചു മുൻ ബസ് ഡ്രൈവറും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ബന്ധുവുമായ മിനാർ മൊണ്ടാലിന്റെ വസതിയിൽ നിന്നാണ് ഏകദേശം 28 കോടിയോളം രൂപയും 15 കിലോ സ്വർണവും കണ്ടെത്തിയത് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടു... Read More →

  • കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

    കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →

  • DYFI യുടെ പുതിയ കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

    യുടെ പുതിയ കോട്ടയം ജില്ലാ ഭാരവാഹികളെ പാലായില് നടക്കുന്ന സമ്മേളനത്തില് തെരഞ്ഞെടുത്തു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി അര് ച്ചന സദാശിവനെയും സെക്രട്ടറിയായി ടി എസ് ശരത്തിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു അനീഷ് അന്ത്രയോസ് ആണ് ട്രഷറര് മറ്റു ഭാരവാഹികള് ബി ഗൗതം ജസ്റ്റിന് ജോസഫ് എം എസ് ദീപക് വൈസ് പ്രസിഡന്റുമാര് ആര് രോഹിത് അഡ്വ എന് ആര് വിഷ... Read More →

  • മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് കാണക്കാരി അന്തരിച്ചു

    മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് കാണക്കാരി 74 അന്തരിച്ചു മംഗളം ദിനപത്രം ഏറ്റുമാനൂർ ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള യഹോവ സാക്ഷികളുടെ സ്മശാനത്തിൽ ഭാര്യ എൽസി ജോസഫ് മക്ക... Read More →

  • നഷ്ടപ്പെട്ട സ്വര്‍ണമാല ദിവസങ്ങള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി പാലാ പോലീസ്

    പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →

  • ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കും. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ

    കോട്ടയം വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത് നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു... Read More →

  • പുലിയന്നൂര്‍ തെക്കുംമുറി പാലക്കല്‍ പി.എന്‍. ഗോപാലന്‍ നായര്‍ (കുഞ്ഞിക്കുട്ടന്‍-93 ) നിര്യാതനായി.

    പുലിയന്നൂര് തെക്കുംമുറി പാലക്കല് പി എന് ഗോപാലന് നായര് കുഞ്ഞിക്കുട്ടന് 93 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് ഭാര്യ സാവിത്രിയമ്മ ചേര് ത്തല വള്ളവ ശ്ശേരില് കുടുംബാഗം മക്കള് അനില് കുമാര് ഉണ്ണി യു എസ് ഓയില് കമ്പനി സനില് കുമാര് കവണാര് ലാററക് സ് ശ്രീകുമാര് ക്യാപ്പിറ്റല് എഞ്ചിനീയറിംഗ് കണ് സള് ട്ടണ് സി യു എ ഇ മര... Read More →

  • ഗംഗയുടെ കുത്തൊഴുക്കിൽപ്പെട്ട തീർഥാടകനെ സാഹസികമായി രക്ഷിച്ച് എസ്.ഡി.ആർ.എഫ് ജവാൻ; വീഡിയോ വൈറൽ

    ദെഹ് റാദൂൺ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാനദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ എസ് ഡി ആർ എഫ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ് പോൺസ് ഫോഴ് സ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ശിവഭക്തൻ പുണ്യസ്നാനത്തിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ... Read More →

  • ഏറ്റുമാനൂര്‍ ചെമ്പിലോട്ട് വീട്ടില്‍ പരേതനായ ദാമോദരന്‍ ഉണ്ണിത്താന്റെ (കുട്ടന്‍പിള്ള) ഭാര്യ ചന്ദ്രമതിയമ്മ (82) നിര്യാതയായി.

    ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →

  • കിഴക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍. മീനച്ചിലാര്‍ കരകവിഞ്ഞു.

    കിഴക്കന് മേഖലയില് ഉരുള് പൊട്ടല് മീനച്ചിലാര് കരകവിഞ്ഞു രാത്രിയില് പെയ്ത കനത്ത മഴയെ ത്തുടര് ന്ന് ഉരുള് പൊട്ടലുണ്ടായതോടെയാണ് താഴ്ന്ന പ്രദേശങ്ങളില് വെളളം കയറിയത് പാലാ ഈരാറ്റുപേട്ട റോഡില് പനയ്ക്കപ്പാലം മൂന്നാനി കൊട്ടാരമറ്റം ഭാഗങ്ങളില് വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡില് ഗതാഗതം തടസ്സപ്പെട്ടു കൊട്ടാരമറ്റം ബസ്സ്റ്റാന് ഡിലും വെള്... Read More →

  • ബാറിലെ തീവെയ്പ്പിൽ പൊള്ളലേറ്റ മൂന്നാമത്തെ യുവാവും മരിച്ചു

    തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസ്സിലിൽ നവാസും 35 തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷും 32 നേരത്തെ മരിച്ചിരുന്നു കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നുവെമ്പായം ബാറിലെ തീവെയ്പ്പ് സംഭവത്തിൽ പൊള്ളാലേറ്റ് ചികിത്സയിലാ... Read More →

  • കോട്ടയം കോടിമത പാലം വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചു.

    കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →

  • ഇളപ്പുങ്കൽ നടപ്പാലം വീണ്ടും തകർന്നു

    ഒരു പ്രളയത്തിൽ തകരുകയും വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമാവുകയും ചെയ്ത ഇളപ്പുങ്കൽ നടപ്പാലം വീണ്ടും തകർന്നു മീനച്ചിൽ താലൂക്കിലെ കിഴക്കൻമേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെത്തുർന്നുണ്ടായ പ്രളയത്തിലാണ് നടപ്പാലം വീണ്ടും ആറ്റിൽ പതിച്ചത് 2021 നുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയത് നാല് വർഷത്തെ ... Read More →

  • കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

    ചെന്നൈ തമിഴ് നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു 31 ആണ് ഭാര്യ ശർമിള 28 ഭാര്യമാതാവ് പത്മാവതി 58 എന്നിവരെ കൊലപ്പെടുത്തിയത് ദുബായിൽ ജോലി ച... Read More →

  • നദികളില്‍ ജലനിരപ്പുയര്‍ന്നു. തടികള്‍ ഒഴുകിപ്പോയി

    കനത്ത മഴയില് നദികളില് ജലനിരപ്പുയര് ന്നതോടെ പലയിടത്തും നാശനഷ്ടം പൂഞ്ഞാറില് മീനച്ചിലാറില് ജലനിരപ്പ് ഉയര് ന്നതും നാശനഷ്ടങ്ങള് ക്കിടയാക്കി പൂഞ്ഞാര് സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില് രാത്രിയില് വെള്ളം ഉയര് ന്നത് ഗതാഗതം തടസ്സപ്പെടുത്തി നേരം പുലര് ന്നതോടെ വെള്ളമിറങ്ങി വെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ തടികള് നീരൊഴുക്കിന് തടസ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.