Home / News Detail
കോട്ടയത്ത് ആശുപത്രി നിർമ്മാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി പരാതി; അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം.

കോട്ടയം കോട്ടയത്ത് ആശുപത്രി നിർമ്മാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി നാട്ടുകാരുടെ പരാതിയിൽ അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം കോട്ടയം വിജയപുരം പഞ്ചായത്തിൽ വടവാതൂരിൽ ആറാം വാർഡിൽ നിർമ്മിക്കുന്ന ജെ കെ ആശുപത്രി നിർമാണത്തെ തുടർന്ന് പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സ് മലിനപ്പെടുന്നതായി നാട്ടുകാർ പരാതിപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു തുടർന്ന് ഇക്കാര്യം അന്വേഷിക്കാനായി ഇന്ന് സ്ഥലം സന്ദർശിച്ച വിജയപുരം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം ഉണ്ടാകുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സിസി ബോബി മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി എന്നിവർക്കെതിരെയാണ് കയ്യേറ്റ ശ്രമമുണ്ടായത് ആശുപത്രി നിർമ്മാണ കരാറുകാരനാണ് ഇവർക്കെതിരെ കയ്യേറ്റം നടത്തിയത് സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് കരാറുകാരന്റെ ആക്രമണത്തിൽ പരിക്കേറ്റവർ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി ഇവരെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ് ണൻ സന്ദർശിച്ചു സ്ഥലത്ത് എത്തിയപ്പോൾ സഭ്യമല്ലാത്ത ഭാഷയാണ് കരാറുകാരൻ ഉപയോഗിച്ചതെന്നും യാത്രയൊരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നും വി ടി സോമൻകുട്ടി പറഞ്ഞു നാട്ടുകാരുമായി പ്രശനങ്ങൾ ഉണ്ടാവുകയും ചെയ്തു വർഷങ്ങളായി മുപ്പതോളം കുടുംബങ്ങൾ ഉൾപ്പെടുന്ന പ്രദേശവാസികൾ കുടിവെള്ളത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന ജലസ്രോതസ്സാണ് ഇതിനു തൊട്ടു മുൻപിൽ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ടു മലിനമായിക്കൊണ്ടിരിക്കുന്നത് നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തിയ അതിഥിതൊഴിലാളികൾ കുളിക്കുന്നതും അലക്കുന്നതുമുൾപ്പടെയുള്ള മലിനജലം പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സായ ഉറവച്ചാലിലൂടെയാണ് ഒഴുകിയെത്തുന്നത് പ്രദേശത്തേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും തൊഴിലാളികളെ കൂട്ടി കരാറുകാരൻ തടയുകയായിരുന്നു എന്നും വി ടി സോമൻകുട്ടി പറഞ്ഞു കുടിവെള്ള സ്രോതസ്സ് മലിനപ്പെടുന്നതുമായി ബന്ധപ്പെട്ട വിജയപുരം പഞ്ചായത്ത് ഓഫീസിനു മുൻപിൽ ജനകീയ സമരസമിതിയുടെ ജനകീയ പ്രതിഷേധ സമരം നടന്നിരുന്നു പരിസ്ഥിതി പേടിക്കാതെയുള്ള ജെ കെ ആശുപത്രി നിർമ്മാണം നിർത്തി വെക്കണമെന്നും ജനകീയ സമരസമിതി ആവശ്യപ്പെട്ടു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

    നീറ്റ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തിലേക്ക്

    ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ചെന്നൈ തമിഴ് നാട്ടില് ഇറച്ചിക്കോഴികളുടെ വില് പന നിര് ത്തുന്നു ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ഫെഡറേഷന് പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത് കോഴികളെ ഫാമുകളില് നിന്ന് വ്യാപാര സ്... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

    ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ല... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ഇന്ന് ലോക കടുവ ദിനം International TIGERS DAY

    തിരുവനന്തപുരം സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് ജൂലൈ 29 ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത് വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്ക... Read More →

  • അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ

    കൊഴുവനാൽ കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് ... Read More →

  • വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

    സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത് ജനറൽ ... Read More →

  • ഇംപാക്റ്റ് -2026 ഓ​ഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ.

    പാലാ മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോ ഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി ഇംപ്കാറ്റ് 2026 ഓ ഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും 2ന് രാവിലെ 10 45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

    കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷ... Read More →

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • ഗംഗയുടെ കുത്തൊഴുക്കിൽപ്പെട്ട തീർഥാടകനെ സാഹസികമായി രക്ഷിച്ച് എസ്.ഡി.ആർ.എഫ് ജവാൻ; വീഡിയോ വൈറൽ

    ദെഹ് റാദൂൺ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാനദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ എസ് ഡി ആർ എഫ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ് പോൺസ് ഫോഴ് സ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ശിവഭക്തൻ പുണ്യസ്നാനത്തിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ... Read More →

  • ജാഗ്രത വേണം! കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ പിഴയായി ഈടാക്കിയത് ₹7,086 കോടി; സ്വകാര്യ ബാങ്കുകൾക്ക് വൻ വരുമാനം

    ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →

  • കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി, ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു, ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു.

    കോട്ടയം അതിശക്തമായ മഴയിൽ കരകവിഞ്ഞ മീനച്ചിലാറിൽ നിന്നും മണിമലയാറിൽ നിന്നും കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു നിരവധി വീടുകളിൽ വെള്ളം കയറി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി എസി കനാലിലും വെള... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.