Home / News Detail
കനത്ത മഴയും വെള്ളപ്പൊക്കവും: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ നടപടികൾ ഊർജ്ജിതം: ജില്ലാ കളക്ടർ.

കോട്ടയം കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി നിലവിലെ സാഹചര്യവും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പ് മേധാവികൾ വിശദീകരിച്ചു പലമേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും മുന്നറിയിപ്പ് നിലയിലും മുകളിലാണ് എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാമഗ്രികളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് തഹസിൽദാർമാർ അറിയിച്ചു ഈരാറ്റുപേട്ട പാലാ കാഞ്ഞിരപ്പള്ളി മേഖലകളിലാണ് ദുരന്തം കൂടുതലായി ബാധിച്ചത് ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഇടിഞ്ഞുവീണ മണ്ണും പാറയും താത്കാലികമായി വശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പൂർണമായും നീക്കം ചെയ്യുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു റോഡുകൾ പാലങ്ങൾ റോഡുകളുടെ സംരക്ഷണഭിത്തകൾ കലുങ്കുകൾ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിനും നടപടികൾ ആവശ്യമാണ് ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കളക്ടർ നിർദേശിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ

    കൊഴുവനാൽ കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പുലിയന്നൂര്‍ തെക്കുംമുറി പാലക്കല്‍ പി.എന്‍. ഗോപാലന്‍ നായര്‍ (കുഞ്ഞിക്കുട്ടന്‍-93 ) നിര്യാതനായി.

    പുലിയന്നൂര് തെക്കുംമുറി പാലക്കല് പി എന് ഗോപാലന് നായര് കുഞ്ഞിക്കുട്ടന് 93 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് ഭാര്യ സാവിത്രിയമ്മ ചേര് ത്തല വള്ളവ ശ്ശേരില് കുടുംബാഗം മക്കള് അനില് കുമാര് ഉണ്ണി യു എസ് ഓയില് കമ്പനി സനില് കുമാര് കവണാര് ലാററക് സ് ശ്രീകുമാര് ക്യാപ്പിറ്റല് എഞ്ചിനീയറിംഗ് കണ് സള് ട്ടണ് സി യു എ ഇ മര... Read More →

  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി ഡിവൈഎഫ്ഐ

    പൂഞ്ഞാർ പൂഞ്ഞാർ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും നടത്തി മങ്കോമ്പ്കാവ് പാലത്തിന്റെ തകർന്ന കൈവരികൾ പ്രവർത്തകർ താൽക്കാലികമായി പുനഃസ്ഥാപിക്കുകയും പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്തു അപകടസാധ്യത ഒഴിവാക്കുന്നതിനായി സൂചന... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ‘കേരളത്തിന്റെ സൈന്യം’ വരുന്നു…;

    രക്ഷകരായി കൊല്ലത്തുനിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകള് ആറന്മുള റാന്നി മേഖലകളിലേക്ക് പ്രളയഭീതി നിലനില് ക്കുന്ന പത്തനംതിട്ട ആറന്മുള റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര് ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു 2018ല് കേരളക്കരയെ മഹാദുരന്തത്തില് നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര് വസജ്ജരായി ... Read More →

  • സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം ചെർപേഴ്സൺ അഡ്വ. വി.പി. നാസർ

    ശനിയാഴ്ച ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്ത് ഉണ്ടായ മഹാ പ്രളയത്തിൽ 400 ഓളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും വീടുകൾ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് അതുകൂടാതെ 150 ഓളം കച്ചവട സ്ഥാപനങ്ങൾ വെള്ളം കയറി കോടിക്കണക്കിന് രൂപാ യുടെ കച്ചവട വസ്തുക്കൾ നശിക്കുകയും ചെയ്തിട്ടുണ്ട് ഇതുമൂലം നഗരസഭയിൽ കോടിക്കണക്കിന് രൂപായുടെ നാശനഷ... Read More →

  • മഴയുടെ ശക്തി കുറഞ്ഞു. ജലനിരപ്പ് തുടരുന്നു

    രാത്രിയിൽ മഴ കുറഞ്ഞു നിന്നത് മൂലം മഴമൂലം ഉള്ള ദുരിതങ്ങൾക്ക് ചെറിയ ആശ്വാസം ജലനിരപ്പ് കൂടുതൽ ഉയർന്നില്ല എങ്കിലും ഗതാഗതം പുനസ്ഥാപിക്കാൻ ആയിട്ടില്ല പാലായിൽ നിലവിൽ റോഡിലെ വെള്ളക്കെട്ട് തുടരുകയാണ് കൊട്ടാരമറ്റം ആണ്ടൂർ കവല കിടങ്ങൂർ തുടങ്ങി കോട്ടയം റൂട്ടിൽ പലയിടത്തും റോഡിൽ വെള്ളമാണ് ഇതോടെ അടിയന്തര യാത്രക്കാർക്ക് മറ്റു വഴികൾ തേടിവരു... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ബാറിലെ തീവെയ്പ്പിൽ പൊള്ളലേറ്റ മൂന്നാമത്തെ യുവാവും മരിച്ചു

    തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസ്സിലിൽ നവാസും 35 തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷും 32 നേരത്തെ മരിച്ചിരുന്നു കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നുവെമ്പായം ബാറിലെ തീവെയ്പ്പ് സംഭവത്തിൽ പൊള്ളാലേറ്റ് ചികിത്സയിലാ... Read More →

  • ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

    പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള് ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല് പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു എന് ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • നഷ്ടപ്പെട്ട സ്വര്‍ണമാല ദിവസങ്ങള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി പാലാ പോലീസ്

    പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →

  • കടപ്പൂര് കിഴക്കേടത്ത് വീട്ടില്‍ ശിവശങ്കരന്‍ നായരുടെ (ശിവന്‍) ഭാര്യ ശ്രീകല കെ.നായര്‍ (53) നിര്യാതയായി.

    കടപ്പൂര് കിഴക്കേടത്ത് വീട്ടില് ശിവശങ്കരന് നായരുടെ ശിവന് ഭാര്യ ശ്രീകല കെ നായര് 53 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില് മക്കള് അശ്വതി ആദിത്യ ശങ്കര് പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില് കുടുംബാംഗമാണ് Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • കോട്ടയം കോടിമത പാലം വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചു.

    കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • നീറ്റ് പ്രതിഷേധത്തിൽ മൗനം അവസാനിപ്പിച്ച് രാഘവ് ഛദ്ദ; പ്രതികരണത്തിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ദീർഘനാളത്തെ മൗനത്തിന് വിരാമമിട്ട് എംപി രാഘവ് ഛദ്ദ പ്രതികരിച്ചു വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് ഏറെ വൈകിയാണ് പുറത്തുവന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത് എയർപോർട്ടിലെ ചായയുടെ വില മുതൽ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ പാർല... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.