News Desk
ദെഹ് റാദൂൺ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാനദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ എസ് ഡി ആർ എഫ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ് പോൺസ് ഫോഴ് സ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ശിവഭക്തൻ പുണ്യസ്നാനത്തിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഡി ആർ എഫ് ജവാൻ ഒട്ടും മടിക്കാതെ ഗംഗയിലേക്ക് എടുത്തുചാടി പ്രക്ഷുബ്ധമായ ഒഴുക്കിനെ അതിജീവിച്ച് തീർഥാടകന്റെ സമീപത്തെത്തിയ അദ്ദേഹം സുരക്ഷിതമായി പിടികൂടി കരയിലേക്ക് നീന്തി ഇതിനിടെ മറ്റ് എസ് ഡി ആർ എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നതോടെ ഇരുവരെയും സുരക്ഷിതമായി കരയ്ക്കെത്തിക്കാനായി കഠിനമായ പരിശ്രമത്തിനൊടുവിലാണ് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന തീർഥാടകന്റെ ജീവൻ രക്ഷിക്കാനായത് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉത്തരാഖണ്ഡ് പോലീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി തീർഥാടകനെ രക്ഷിച്ച എസ് ഡി ആർ എഫ് ജവാന്റെ ധീരതയും കൃത്യസമയത്തുള്ള ഇടപെടലും സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരുടെ പ്രശംസ നേടിയിട്ടുണ്ട് അതേസമയം ഹരിദ്വാറിലെ ഘട്ടുകളിൽ മതിയായ ബാരിക്കേഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ കേറ്ററിംഗ് സ്ഥാപനങ്ങൾ ബേക്കറികൾ തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ... Read More →
കോട്ടയം അതിശക്തമായ മഴയിൽ കരകവിഞ്ഞ മീനച്ചിലാറിൽ നിന്നും മണിമലയാറിൽ നിന്നും കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു നിരവധി വീടുകളിൽ വെള്ളം കയറി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി എസി കനാലിലും വെള... Read More →
തിരുവനന്തപുരം ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ് ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസ് തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാ... Read More →
നീറ്റ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്... Read More →
കോട്ടയം സംസ്ഥാന യുവജന കമ്മിഷൻ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്തിൽ എട്ടു പരാതികൾ പരിഹരിച്ചു 20 പരാതികൾ പരിഗണിച്ചതിൽ 12 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി പുതിയതായി 4 പരാതികൾ ലഭിച്ചു ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രചാരണ പരിപാടികൾ നടത്തി വരുകയാണെന്നും സൗജന്യ നിയമസഹായത്... Read More →
കോട്ടയം കോട്ടയം ജില്ലയില് ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില് പകർച്ച വ്യാധികള് ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവര് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക് ളിൻ നിർബന്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് ജൂലൈ 29 ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത് വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്ക... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കൊൽക്കത്ത പശ്ചിമ ബംഗാളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ പണവും സ്വർണവും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസികൾ അറിയിച്ചു മുൻ ബസ് ഡ്രൈവറും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ബന്ധുവുമായ മിനാർ മൊണ്ടാലിന്റെ വസതിയിൽ നിന്നാണ് ഏകദേശം 28 കോടിയോളം രൂപയും 15 കിലോ സ്വർണവും കണ്ടെത്തിയത് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടു... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
ദെഹ് റാദൂൺ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാനദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ എസ് ഡി ആർ എഫ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ് പോൺസ് ഫോഴ് സ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ശിവഭക്തൻ പുണ്യസ്നാനത്തിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി ഈരാറ്റുപേട്ട പാലാ മുണ്ടക്കയം എരുമേലി മണിമല തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്... Read More →
കോട്ടയം ജീവനക്കാര് ക്ക് കാറും വീടും സമ്മാനിച്ച് ഓക് സിജന് ഗ്രൂപ്പ് വീണ്ടും ഞെട്ടിച്ചു ഓക് സിജന് റീജണല് ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദ്ദീന് കാറും ലാപ് ടോപ്പ് ഡിവിഷണല് ഹെഡ് പി ആര് ശ്രീജിത്തിന് വീടുമാണ് ഓക് സിജന് ഗ്രൂപ്പ് സമ്മാനിച്ചത് കുമരകം ബാക്ക് വാട്ടര് റിപ്പിള് സ് ഹോട്ടലില് നടന്ന ഓണം കിക്ക് ഓഫ് പരിപാടിയില് ഓക് സിജന് ബ്രാന് ഡ് അംബ... Read More →
കോഴിക്കോട് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകേണ്ട അധ്യാപികമാർ തന്നെ എംഡിഎംഎ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ കോഴിക്കോട് ജില്ലയെ നടുക്കിയിരിക്കുകയാണ് പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായതോടെ ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്കും വേരൂന്നിയിട്ടുണ്ടോയെന്ന ആശങ്ക ശക്... Read More →
കോട്ടയം അതിശക്തമായ മഴയിൽ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി 24 ഭാര്യ റെജീന ജോണി 49 എന്നിവർ മരണപ്പെട്ടു തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു മിലൻ കെ ഷിനു ആണ് മരണപ്പെട്ടത് ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു ജില്ലയിൽ ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് കോട്ടയം ജില്ലയിലെ പ്രഫഷണല് കോളജുകളും അങ്കണവാടികളും ഉള് പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ജൂലൈ 31 വെള്ളി ജില്ലാ കളക്ടര് ചേതന് കുമാര് മ ീണ അവധി പ്രഖ്യാപിച്ചു മുന് കൂട്ടി നിശ്ചയിച്ച പരീക്ഷകള് ക്ക് പൊതു പരീക്ഷക... Read More →
ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ല... Read More →
Stay Ahead, Stay Informed, Stay Inspired.