Home / News Detail
ഇംപാക്റ്റ് -2026 ഓ​ഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ.

പാലാ മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോ ഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി ഇംപ്കാറ്റ് 2026 ഓ ഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും 2ന് രാവിലെ 10 45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭാ ഗം മേധാവി പ്രഫ ഡോ ടി കെ ജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കും ആശുപത്രി മാനേജിം ഗ് ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേൽ അധ്യക്ഷത വഹിക്കും രാവിലെ 8 30 മുതൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും അൾട്രാസൗണ്ട് പ്രോയാ ഗിക പരിശീലനവും നടത്തും ട്രോമാചികിത്സയിൽ അതിവേ ഗ തീരുമാനമെടുക്കൽ വിവിധ വിഭാ ഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം എന്നിവ ഉൾപ്പെടെ മുൻനിർ ത്തിയാണ് ഇംപാക്ട് 2026 രൂപകൽ പ്പന ചെയ്തിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിൽ നിന്നുളള അനസ്തേഷ്യോളജിസ്റ്റുകൾ ഇന്റൻസിവിിറ്റുസകൾ എമർജൻസി ഫിസിഷ്യന്മാർ സർജന്മാർ ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുമെന്നു ചീഫ് കോർഡിനേറ്റർ ഡോ മഞ്ജിത്ത് ജോർജ് ഓർ ഗനൈസിം ഗ് ചെയർമാൻ ഡോ എബി ജോൺ ഓർ ഗനൈസിം ഗ് സെക്രട്ടറി ഡോ അനു ജനാർദ്ദനൻ എന്നിവർ അറിയിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →

  • ബംഗാളിൽ വൻ റെയ്ഡ്; 28 കോടിയോളം രൂപയും 15 കിലോ സ്വർണവും പിടിച്ചെടുത്തു

    കൊൽക്കത്ത പശ്ചിമ ബംഗാളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ പണവും സ്വർണവും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസികൾ അറിയിച്ചു മുൻ ബസ് ഡ്രൈവറും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ബന്ധുവുമായ മിനാർ മൊണ്ടാലിന്റെ വസതിയിൽ നിന്നാണ് ഏകദേശം 28 കോടിയോളം രൂപയും 15 കിലോ സ്വർണവും കണ്ടെത്തിയത് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടു... Read More →

  • മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

    മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്ക... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി, ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു, ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു.

    കോട്ടയം അതിശക്തമായ മഴയിൽ കരകവിഞ്ഞ മീനച്ചിലാറിൽ നിന്നും മണിമലയാറിൽ നിന്നും കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു നിരവധി വീടുകളിൽ വെള്ളം കയറി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി എസി കനാലിലും വെള... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

    കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷ... Read More →

  • മലയോര മേഖലയിൽ മഴ ശക്തം; മണിമലയാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു, നദീതീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

    മുണ്ടക്കയം കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മഴ വീണ്ടും ശക്തമായത് രാത്രിയിലും മഴ ഇടതോരാതെ ശക്തമായി തുടരുകയാണ് എരുമേലി മുണ്ടക്കയം മണിമല കാഞ്ഞിരപ്പള്ളി മേഖലകളിൽ രാത്രി വൈകിയും മഴ ശക്തമായി തുടരുകയാണ് ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് മഴ വീണ്ടും ശക്തമായ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • നീറ്റ് പ്രതിഷേധത്തിൽ മൗനം അവസാനിപ്പിച്ച് രാഘവ് ഛദ്ദ; പ്രതികരണത്തിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ദീർഘനാളത്തെ മൗനത്തിന് വിരാമമിട്ട് എംപി രാഘവ് ഛദ്ദ പ്രതികരിച്ചു വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് ഏറെ വൈകിയാണ് പുറത്തുവന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത് എയർപോർട്ടിലെ ചായയുടെ വില മുതൽ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ പാർല... Read More →

  • സമരക്കാരെ വെടിവച്ച് കൊല്ലണം; വിവാദ പ്രസ്താവന — ടി.ജി. മോഹൻദാസിനെതിരെ കേസ്

    തിരുവനന്തപുരം ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ് ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസ് തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം; ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു, കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു, ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു.

    കോട്ടയം മണിക്കൂറുകളായി തുടരുന്ന ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള പൂഞ്ഞാർ തെക്കേ... Read More →

  • കണ്ണീർ നോവായി മടക്കം; പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട്, അന്ത്യാഞ്ജലികളർപ്പിച്ചു ആയിരങ്ങൾ.

    പൂഞ്ഞാർ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട് മണപ്പാട്ട് വീട്ടിൽ റെജീന ജോണി മകൻ ജോസഫിൻ ജോണി എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടത് മൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ് കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലികളർപ... Read More →

  • കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

    നീറ്റ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • അതിശക്തമായ മഴ: കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു.

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ജൂലൈ 31 ഓഗസ്റ്റ് ഒന്ന് തിയതികളിൽ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു ജില്ലയിൽ ഇന്നലെ മുതൽ അതിശക്തമായ മഴ തുടരുകയാണ് Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.