Home / News Detail
സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം ചെർപേഴ്സൺ അഡ്വ. വി.പി. നാസർ

ശനിയാഴ്ച ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്ത് ഉണ്ടായ മഹാ പ്രളയത്തിൽ 400 ഓളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും വീടുകൾ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് അതുകൂടാതെ 150 ഓളം കച്ചവട സ്ഥാപനങ്ങൾ വെള്ളം കയറി കോടിക്കണക്കിന് രൂപാ യുടെ കച്ചവട വസ്തുക്കൾ നശിക്കുകയും ചെയ്തിട്ടുണ്ട് ഇതുമൂലം നഗരസഭയിൽ കോടിക്കണക്കിന് രൂപായുടെ നാശനഷ്ടം ഉണ്ടായതായി നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസർ പറഞ്ഞു അതുകൊണ്ട് ഇത് പരിഹരിക്കാനായി ദുരിതം പേറുന്ന നഗരസഭയിലെ ജനങ്ങൾക്ക് സ്പെഷ്യൽ പാക്കേജ് സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് ചെയർപേഴ്സൺ നാസർ ആവശ്യപ്പെട്ടു അതുപോലെ ഈ രാറ്റുപേട്ടയിലെ സമീപ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തം നേരിട്ടവർക്കും സ്പെഷ്യൽ പാക്കേജ് കൂടി അനുവദിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ നാസർ ആവശ്യപെട്ടു വെള്ളം കയറിയ വീടുകളാകെ ചെളി വീട്ടുസാധനങ്ങളെല്ലാം നശിച്ചു ഒരു വീടിന് ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു കിണറുകൾ ചെളി നിറഞ്ഞിരിക്കുന്നു വെള്ളപ്പൊക്കം ദുരിതം വിതച്ച ഈരാറ്റുപേട്ടയിലെ വീടുകളിൽ ശുചീകരണവുമായി 500 ഓളം സന്നദ്ധ പ്രവർത്തകർ രാപകൽ ഭേദമന്യേ പ്രവർത്തിക്കുന്നു വീട്ടുകാർക്കും ഭക്ഷണം എത്തിക്കാനായി തോട്ടു മുക്കിലെ നൈനാർ പള്ളി കെട്ടിടത്തിൽ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ സൗഹൃദ കിച്ചൻ ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൺ അഡ്വ വി പി നാസർ ദുരിതബാധിതർക്കായി ഭക്ഷണവും വെള്ളവും അവശ്യസാധനങ്ങളും ശേഖരിക്കുന്നതിനുള്ള ഈ കളക്ഷൻ പോയിൻ്റിലേക്ക് എല്ലാവരും സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു ആരംഭിച്ചിരിക്കുകയാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

    കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷ... Read More →

  • മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു

    കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന... Read More →

  • കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

    കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →

  • ഈരാറ്റുപേട്ട ടൗൺ വെള്ളത്തിൽ മുങ്ങി

    ഈരാറ്റുപേട്ട ടൗണിന് മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകില്ല 2018ൽ വന്നതിനേക്കാൾ കൂടുതൽ ഉയരത്തിലാണ് ടൗണിൽ വെള്ളം വന്നത് എന്ന് രക്ഷാപ്രവർത്തകർ പറയുന്നു നടക്കൽ മുരിക്കോലി ഭാഗങ്ങളിലും വെള്ളം കയറി നിരവധി വീടുകൾ വെള്ളത്തിലായി വീടിൻറെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ നിലവിൽ പുറത്ത് എത്തിച്ചു കൊണ്... Read More →

  • പയ്യാനിത്തോട്ടത്ത് വീട് മണ്ണിനടിയിൽ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വണ്ടൻ പ്ലാവിൽ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ അമ്മയും മകനുമാണ് വീട്ടിലുണ്ടായിരുന്നത് വാർക്ക വീടിന് മുകളിലേക്ക് കല്ലും മണ്ണും വന്നു പതിക്കുകയായിരുന്നു ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നാൽ ചെളി മൂടി കിടക്കുന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമകരമായ ജോലിയാണ് നടക്കുന്നത് ഇവിടെയുള്... Read More →

  • റജീനയ്ക്കും മകൻ ജോസഫൈനും കണ്ണീർ വിട

    പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട്ടുതകർന്ന് മരണമടഞ്ഞ റജീനയുടെയും മകൻ ജോസഫൈനും വിട നൽകി നാട് മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെയും മകൻ ജോസഫൈൻ്റേയുംസംസ്കാരകർമ്മങ്ങൾ പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ നടന്നു മൃതദേഹങ്ങൾ കാല ജനറൽ ആശുപത്രിയിൽ നിന്നും എടുത്ത് രാവിലെ 11 30 മുതൽ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ പൊതുദർശന... Read More →

  • റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

    ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ല... Read More →

  • നാളെയും സ്കൂളുകൾക്ക് അവധി

    മഴ ശക്തമായി തുടരുന്ന സാഹചര്യത്തില് കോട്ടയം ജില്ലയിലെ പ്രഫഷണല് കോളജുകള് ഉള് പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികള് ട്യൂഷന് സെന് ററുകള് സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുന് കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

    ചെന്നൈ തമിഴ് നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു 31 ആണ് ഭാര്യ ശർമിള 28 ഭാര്യമാതാവ് പത്മാവതി 58 എന്നിവരെ കൊലപ്പെടുത്തിയത് ദുബായിൽ ജോലി ച... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • അറിവ് പകരേണ്ടവർ ലഹരി ശൃംഖലയിൽ? കോഴിക്കോട് ഞെട്ടൽ; എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ

    കോഴിക്കോട് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകേണ്ട അധ്യാപികമാർ തന്നെ എംഡിഎംഎ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ കോഴിക്കോട് ജില്ലയെ നടുക്കിയിരിക്കുകയാണ് പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായതോടെ ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്കും വേരൂന്നിയിട്ടുണ്ടോയെന്ന ആശങ്ക ശക്... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • വാഗമൺ റൂട്ടിൽ പോകരുത്. യാത്ര ഉടൻ നടക്കില്ല

    വലിയ ഉരുളൻ കല്ലുകൾ വന്നു നിറഞ്ഞതോടെ വാഗമൺ റൂട്ടിൽ ഗതാഗതം മുടങ്ങി ഭീമാകാരമായ കല്ലുകളാണ് റോഡിലൂടെ കിടക്കുന്നത് ഇവ പൊട്ടിച്ചു മാറ്റിയാൽ മാത്രമേ ഗതാഗതം ആരംഭിക്കാനാകൂ ജാക് ഹാമർ ജെസിബി എന്നിവ എത്തിച്ച് കല്ലുകൾ നീക്കുന്ന ജോലികൾ ആരംഭിച്ചു ഇത് പൂർത്തിയാക്കി ഗതാഗതം പുനരാരംഭിക്കുവാൻ ഉച്ചയോടെ മാത്രമേ കഴിയൂ എന്നാണ് വിലയിരുത്തുന്നത് അതി... Read More →

  • ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കും. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ

    കോട്ടയം വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത് നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു... Read More →

  • നീറ്റ് പ്രതിഷേധത്തിൽ മൗനം അവസാനിപ്പിച്ച് രാഘവ് ഛദ്ദ; പ്രതികരണത്തിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ദീർഘനാളത്തെ മൗനത്തിന് വിരാമമിട്ട് എംപി രാഘവ് ഛദ്ദ പ്രതികരിച്ചു വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് ഏറെ വൈകിയാണ് പുറത്തുവന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത് എയർപോർട്ടിലെ ചായയുടെ വില മുതൽ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ പാർല... Read More →

  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • റെജീനയുടെ മൃതദേഹം കണ്ടെത്തി

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ പത്തരയോടെ കണ്ടെടുത്തത് മകൻ ജോസഫിൻ്റെ മൃതശരീരം രാവിലെ കണ്ടെത്തിയിരുന്നു പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു റജീന Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.