Home / News Detail
വെള്ളപ്പൊക്കം; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ.

കോട്ടയം കോട്ടയം ജില്ലയില് ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില് പകർച്ച വ്യാധികള് ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവര് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക് ളിൻ നിർബന്ധമായും കഴിക്കണം ക്യാമ്പുകളിൽ കഴിയുന്നവർക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം പനിയുള്ളവർ സ്വയം ചികിത്സ പാടില്ല വയറിളക്ക ലക്ഷണങ്ങൾ കണ്ടാൽ നിര് ദേശപ്രകാരം ഒ ആര് എസ് കഴിക്കണം ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കണം ജീവിത ശൈലി രോഗങ്ങളുള്ളവർ മരുന്ന് നിർബന്ധമായും കഴിക്കണം ക്യാമ്പുകളിൽനിന്ന് വളർത്തുമൃഗങ്ങളെ പരമാവധി ഒഴിവാക്കണം കിണർ വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം ബ്ലീച്ചിംഗ് പൗഡർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും കുട്ടികളെയും ഗർഭിണികളെയും പാലിയേറ്റീവ് രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം മഴക്കാല രോഗങ്ങൾ തടയുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം വെള്ളം കെട്ടി നിന്ന് കൊതുകുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ഡി എം ഒ നിര് ദേശിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും! വ്യാപക നാശം, ജില്ലയിലെ മരണം 3 ആയി.

    കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും രാവിലെ മഴ തെല്ലൊന്നു ശമിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു മണക്കാട്ട് ജോ... Read More →

  • കനത്ത മഴയും വെള്ളപ്പൊക്കവും: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ നടപടികൾ ഊർജ്ജിതം: ജില്ലാ കളക്ടർ.

    കോട്ടയം കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ... Read More →

  • മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ പിഴയായി ഈടാക്കിയത് ₹7,086 കോടി; സ്വകാര്യ ബാങ്കുകൾക്ക് വൻ വരുമാനം

    ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകള് ആരംഭിച്ചു 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഓഗസ്റ്റ് 10 വരെ നടക്കുന്ന സ് പെഷ്യല് ഓണം സെയിലില് വന് വിലക്കുറവില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂട... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കും:എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ.

    കോട്ടയം വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത് നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു... Read More →

  • തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തിലേക്ക്

    ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ചെന്നൈ തമിഴ് നാട്ടില് ഇറച്ചിക്കോഴികളുടെ വില് പന നിര് ത്തുന്നു ജൂലൈ 31 മുതല് വില് പന നിര് ത്തുമെന്നാണ് തമിഴ് നാട് ചിക്കന് ട്രേഡേഴ് സ് ഫെഡറേഷന് അറിയിച്ചത് ഫെഡറേഷന് പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത് കോഴികളെ ഫാമുകളില് നിന്ന് വ്യാപാര സ്... Read More →

  • കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് രാത്രി മഴ ജാഗ്രത! മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

    കോട്ടയം ശാന്തമായ അന്തരീക്ഷത്തെ വകഞ്ഞു മാറ്റി കോട്ടയം ജില്ലയിൽ വീണ്ടും മഴ രൗദ്രഭാവത്തിലേക്ക് മാറുകയാണ് ഞായറാഴ്ച ഉച്ചവരെ തോർന്നു നിന്നിരുന്ന മഴ ഉച്ചകഴിഞ്ഞു മുതൽ വീണ്ടും പെയ്യാൻ ആരംഭിക്കുകയും രാത്രിയോടെ കൂടുതൽ ശക്തമാകുകയുമായിരുന്നു ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ മഴ ശക്തമായി തുടരുകയാണ് കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കേന്ദ്ര കാല... Read More →

  • ഇന്ന് ലോക കടുവ ദിനം International TIGERS DAY

    തിരുവനന്തപുരം സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് ജൂലൈ 29 ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത് വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്ക... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • മഴക്കെടുതി: കോട്ടയം ജില്ലയിൽ 71 ദുരിതാശ്വാസ ക്യാമ്പുകളിലായി 1678 പേർ.

    കോട്ടയം മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു 618 കുടുംബങ്ങളിൽ നിന്നുള്ള 1678 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത് പുരുഷന്മാർ 686 പേരും സ്ത്രീകൾ 673 പേരും കുട്ടികൾ 317 പേരും ഭിന്നശേഷിക്കാരായവർ 2 പേരുമാണുള്ളത് കോട്ടയം താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത് മീനച്ചിൽ താല... Read More →

  • കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി, ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു, ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു.

    കോട്ടയം അതിശക്തമായ മഴയിൽ കരകവിഞ്ഞ മീനച്ചിലാറിൽ നിന്നും മണിമലയാറിൽ നിന്നും കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു നിരവധി വീടുകളിൽ വെള്ളം കയറി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി എസി കനാലിലും വെള... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →

  • വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.