Home / News Detail
കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് മാറിയാണ് മൃതദേഹം ലഭിച്ചത് രണ്ടുപേരെ രക്ഷപ്പെടുത്തി കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു മണക്കാട്ട് ജോണിയുടെ മകന് ജോസഫിൻ ജോണി 24 ഭാര്യ റെജീന എന്നിവരാണ് മരിച്ചത് ഇടുക്കി വാഗമണ് കോലാഹലമേട്ടില് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള് മരിച്ചു വൈക്കം സ്വദേശി പ്രഭാകരന് നായരാണ് മരിച്ചത് മലപ്പുറത്ത് തോട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത് ഇടുക്കി ഏലപ്പാറയില് വീടുകളില് വെള്ളം കയറി ചെമ്മണ് ഭാഗത്ത് വീടിന് മുകളില് മണ്ണിടിഞ്ഞ് വീണു ആളുകളെ മാറ്റിപ്പാര് പ്പിക്കുന്നു ജില്ലയില് വിവിധയിടങ്ങളില് പുഴകള് കരകവിഞ്ഞ് ഒഴുകുകയാണ് കൊക്കയാര് ചപ്പാത്ത് വെള്ളത്തില് മുങ്ങി മേഖലയില് ആറു വീടുകളില് വെള്ളം കയറി ആളുകളെ മാറ്റിപ്പാര് പ്പിച്ചു ഉപ്പുതറയില് പൊലീസ് ജീപ്പിന് മുകളില് മണ്ണിടിഞ്ഞുവീണു വാഗമണ്ണില് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു വാഗമണ്ണില് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു ആറു കേന്ദ്രങ്ങളില് ക്യാംപുകള് തുറന്നു തൊടുപുഴ ആലക്കോട് രണ്ട് വീടുകള് തകര് ന്നു ബിനു മാര് ട്ടിന് എന്നിവര് ക്ക് പരുക്കേറ്റു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

    നീറ്റ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

    കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • വീണ്ടും ജീവനെടുത്ത് കാലവർഷം! കോട്ടയം അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണു യുവാവിന് ദാരുണാന്ത്യം, ജില്ലയിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായത് 4 പേർക്ക്.

    കോട്ടയം കോട്ടയം ജില്ലയിൽ വീണ്ടും ജീവനെടുത്ത് കാലവർഷം അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണു യുവാവിന് ദാരുണാന്ത്യം ആറുമാനൂർ സ്വദേശി ജിന്റോ മാത്യു 43 ആണ് മരിച്ചത് ഇന്നു രാവിലെ 11 മണിയോടെ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത് ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്ക... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് കേന്ദ്ര കാലാവ... Read More →

  • കനത്ത മഴയും വെള്ളപ്പൊക്കവും: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ നടപടികൾ ഊർജ്ജിതം: ജില്ലാ കളക്ടർ.

    കോട്ടയം കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ഗംഗയുടെ കുത്തൊഴുക്കിൽപ്പെട്ട തീർഥാടകനെ സാഹസികമായി രക്ഷിച്ച് എസ്.ഡി.ആർ.എഫ് ജവാൻ; വീഡിയോ വൈറൽ

    ദെഹ് റാദൂൺ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാനദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട തീർഥാടകനെ എസ് ഡി ആർ എഫ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ് പോൺസ് ഫോഴ് സ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ശിവഭക്തൻ പുണ്യസ്നാനത്തിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ... Read More →

  • കണ്ണീർ നോവായി മടക്കം; പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട്, അന്ത്യാഞ്ജലികളർപ്പിച്ചു ആയിരങ്ങൾ.

    പൂഞ്ഞാർ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട് മണപ്പാട്ട് വീട്ടിൽ റെജീന ജോണി മകൻ ജോസഫിൻ ജോണി എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടത് മൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ് കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലികളർപ... Read More →

  • റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

    ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ല... Read More →

  • ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

    പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള് ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല് പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു എന് ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ... Read More →

  • മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ പിഴയായി ഈടാക്കിയത് ₹7,086 കോടി; സ്വകാര്യ ബാങ്കുകൾക്ക് വൻ വരുമാനം

    ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →

  • മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

    മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്ക... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കാവേരി ജലവിതരണ തർക്കം രൂക്ഷം; ഓഗസ്റ്റ് 13ന് കർണാടക ബന്ദിന് ആഹ്വാനം

    ബെംഗളൂരു തമിഴ് നാടിന് കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ് മെന്റ് അതോറിറ്റിയുടെ നിർദേശത്തിനെതിരെ കന്നഡ അനുകൂല സംഘടനകൾ ഓഗസ്റ്റ് 13ന് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തു രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ വിവിധ സംഘടനകൾ അസോസിയേഷനുകൾ എന്നിവർ ബന്ദിന... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.