Home / News Detail
റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ലഭിക്കും ജൂലായ് 31 ശമ്പള വരുമാനക്കാർക്കും മറ്റ് വ്യക്തിഗത നികുതിദായകർക്കും പിഴ കൂടാതെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 2026 27 അസസ്മെന്റ് വർഷത്തേക്കുള്ള ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അസസ്മെന്റ് നടപടികൾ നേരത്തെ പൂർത്തിയായാൽ ആ തീയതിവരെ മാത്രമേ റിട്ടേൺ സമർപ്പിക്കാൻ സാധിക്കൂ 60 ദിവസം ഐടിആർ സമർപ്പിച്ചശേഷം ഇ വെരിഫൈ ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള സമയം വൈകിയാലുള്ള പിഴ ആദായ നികുതി നിയമം 2025ലെ വകുപ്പ് 428 പ്രകാരം പഴയ നിയമത്തിലെ സെക്ഷൻ 234എഫിന് സമാനം റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ താഴെ പറയുന്ന നിരക്കിൽ പിഴ നൽകേണ്ടി വരും നികുതി പരിധിക്ക് താഴെയാണ് വരുമാനമെങ്കിൽ പിഴ നൽകേണ്ടതില്ല അടയ്ക്കാൻ ബാക്കിയുള്ള നികുതിയുണ്ടെങ്കിൽ അതിന് പലിശ നൽകേണ്ടിവരുമെന്നകാര്യം ശ്രദ്ധിക്കുക വൈകിയാലുള്ള പ്രത്യാഘാതങ്ങൾ പിഴ നൽകേണ്ടിവരുമെന്നത് മാത്രമല്ല റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും നികുതി റീഫണ്ട് ലഭിക്കാൻ വൈകും ബിസിനസ് അല്ലെങ്കിൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള നഷ്ടം അടുത്ത വർഷങ്ങളിലേക്ക് കണക്കാക്കാൻ അനുവദിക്കില്ല അടയ്ക്കാൻ ബാക്കിയുള്ള നികുതി തുകയ്ക്കുമേൽ അധിക പലിശ ഈടാക്കും ഇ വെരിഫിക്കേഷൻ ഐടിആർ ഫയൽ ചെയ്യുന്നതിനോടൊപ്പം ഇ വെരിഫിക്കേഷൻ മറക്കരുത് റിട്ടേൺ സമർപ്പിക്കുന്നതിനോടൊപ്പമോ സമർപ്പിച്ച് 60 ദിവസത്തിനുള്ളിലോ ഇ വെരിഫിക്കേഷൻ പൂർത്തിയാക്കണം ആധാർ ഒടിപി നെറ്റ് ബാങ്കിംഗ് ഡിജിറ്റൽ സിഗ് നേച്ചർ എന്നിവയിലൂടെ ഇ വെരിഫിക്കേഷൻ നടത്താം നിശ്ചിത സമയത്തിനുള്ളിൽ ഇ വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ സമർപ്പിച്ച റിട്ടേൺ അസാധുവായി കണക്കാക്കും പിഴ ഒഴിവാക്കുന്നതിനും റീഫണ്ട് വേഗത്തിൽ ലഭിക്കുന്നതിനും ജൂലായ് 31 ന് മുൻപ് റിട്ടേൺ നൽകുക ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം, അപകടം വിവാഹത്തിനായി വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടാൻ നെടുമ്പാശ്ശേരിയിലേക്ക് പോകുംവഴി ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാനായി ആശുപത്രിയിലേക്ക് റോഡരികിലൂടെ നടന്നു പോകുന്നതിനിടെ.

    മരങ്ങാട്ടുപിള്ളി കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം മരങ്ങാട്ടുപള്ളി കുര്യനാട് മുളയോലിക്കല് സ്വദേശി സണ്ണി ജോണ് 64 ആണ് അപകടത്തിൽ മരിച്ചത് വിവാഹത്തിനായി വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടാൻ ഞായറാഴ്ച നെടുമ്പാശ്ശേരിയിലേക്ക് പോകുംവഴി ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാനായി ആശുപത്രിയിലേക്ക... Read More →

  • ഓക്‌സിജനില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു, നടി മമിത ബൈജു ആദ്യവില്‍പ്പന നടത്തി.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് സാംസങ്ങ് ഗ്യാലക് സി ഇസഡ് ഫോള് ഡ് 8 അള് ട്രാ ഫോള് ഡ് 8 ഫോണുകളുടെ വില് പ്പന ആരംഭിച്ചു ഓക് സിജന് ബ്രാന് ഡ് അംബാസിഡറും നടിയുമായ മമിത ബൈജു ആദ്യവില് പ്പന നടത്തി ഓക് സിജന് സിഇഒ ഷിജോ കെ തോമസ് ഓക് സിജന് സിഇഒ ഷിജോ കെ തോമസ് ഓക് സിജന് സെയില് സ് ആന് ഡ് മാര് ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന് കെ ... Read More →

  • ‘കേരളത്തിന്റെ സൈന്യം’ വരുന്നു…;

    രക്ഷകരായി കൊല്ലത്തുനിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകള് ആറന്മുള റാന്നി മേഖലകളിലേക്ക് പ്രളയഭീതി നിലനില് ക്കുന്ന പത്തനംതിട്ട ആറന്മുള റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര് ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു 2018ല് കേരളക്കരയെ മഹാദുരന്തത്തില് നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര് വസജ്ജരായി ... Read More →

  • നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി

    കാഞ്ഞിരപ്പള്ളി കഴിഞ്ഞ മെയ് 25 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തൗഫീഖ് ഹോട്ടലിൽ നിന്ന് വീണുകിട്ടിയ സ്വർണ പാദസരം ഒടുവിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ഹോട്ടൽ ഉടമകളായ സുബൈർ ജലീൽ മാതൃകയായി ആഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും വാമൊഴിയായും വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല തുടർന്ന് നിര... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • സിജെപി പ്രതിഷേധം രാജ്യവിരുദ്ധം, പഠനവിധേയമാക്കണം; അംബേദ്കർ പണ്ടേ മുന്നറിയിപ്പ് നൽകി- ആർഎസ്എസ് നേതാവ്

    മുംബൈ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സിജെപിയുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് നേതാവ് അതുൽ ലിമായെ സിജെപി നടത്തിയ പ്രതിഷേധം രാജ്യവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന എബിവിപിയുടെ പരിപ... Read More →

  • കോട്ടയത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കുറഞ്ഞ സമയം കൊണ്ട് വലിയ മഴ, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം, മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണം, ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ജില്ലയുടെ കിഴക്കൻ മേഖലകളായ എരുമേലി കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഇളംകാട് കൂട്ടിക്കൽ കോരുത്തോട് പ്രദേശങ്ങളിൽ മഴ വീണ്ടും ശക്തമായി തുടങ്ങി ഇന്നലെ വൈകിട്ട് ശക്തമായ മഴ ശമിച്ചിരുന്നു ഇന്നലെ രാത്രിയിലും ഇന്ന് പ... Read More →

  • മഴ മുന്നറിയിപ്പിൽ മാറ്റം! അതിതീവ്ര മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു 24 മണിക്കൂറിൽ 204 4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് ഓഗസ്റ്റ് 5 6 ബുധൻ വ്യാഴം ദിവസങ്ങളിൽ അതിശക്തമായ മഴ സ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍.

    കോട്ടയം പ്രകൃതിക്ഷോഭത്തെത്തുടര് ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല് ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര് ജന് സി ഓപ്പറേഷന് സെന്റര് ഡി ഇ ഒ സി ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും സ്ഥിതിഗതികള് വിലയിരുത്തുകളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ പ്രവര് ത്തനങ്ങള് ജില്... Read More →

  • ‘കള്ളനായി’ പപ്പു യാദവ്, അഭിനേതാക്കളായി രാഹുലും പ്രിയങ്കയും; പാർലമെന്റിലെ നാടകം ഹിറ്റ്

    ന്യൂഡൽഹി അയോധ്യ സംഭാവനത്തട്ടിപ്പിൽ പാർലമെന്റിനു മുന്നിൽ വേറിട്ട പ്രതിഷേധവുമായി സ്വതന്ത്ര എംപി പപ്പു യാദവ് കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • കാട്ടുതീ: പോർട്ടോ ജർമെനോയിലും ആറ്റിക്കയിലും വൻ നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം

    ഏഥൻസ് ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും ആറ്റിക്ക ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു ആറ്റിക്ക ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27 000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ് ലൈറ്റ് ഡേറ്റയിൽ പറയുന്നു പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19 970 ഏക്ക... Read More →

  • കോട്ടയത്ത് വെള്ളക്കെട്ട് ഒഴിയുന്നില്ല, നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട്.

    കോട്ടയം അതിശക്തമായ മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോതിനെ തുടർന്നു കോട്ടയത്തുണ്ടായ വെള്ളക്കെട്ട് ഒഴിയുന്നില്ല നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ് ജില്ലയുടെ താഴ്ന്ന മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് വിവിധ ഭാഗങ്ങളിൽ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് തിരുവാർപ്പ് മലരി... Read More →

  • കനത്ത മഴയിൽ എരുമേലിയിൽ സ്‌കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു.

    എരുമേലി കനത്ത മഴയിൽ എരുമേലിയിൽ സ് കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തിയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞു വീണത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ആളപായമോ മറ്റ് അപകടങ്ങളോയില്ല വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി വാർഡ് മെമ്പർ നാസർ പനച്ചി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA

    ഹോട്ടൽ മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാലും ജനറൽ സെക്രട്ടറി എൻ അബ് ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നുകൊച്ചി ഹോട്ടൽ റസ്റ്ററൻ്റ് മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.