News Desk
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം താമസം ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട് ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ ക്യാമ്പ് സന്ദർശിച്ച് അന്തേവാസികൾക്ക് തുണിത്തരങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു പാലാ അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റ് 001 002 എന്നിവരുടെയും നേതൃത്വത്തിൽ ക്യാമ്പിൽ ഉള്ളവർക്കു തുണിത്തരങ്ങളും മറ്റ് സാധനങ്ങളും എത്തിച്ചു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ റോസ് മേരി ഫിലിപ്പ് സുനിത സന്താൻ ലക്ഷ്മി ഷർമിള എന്നിവർ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളായി നിലവിൽ 25 പേരാണ് ക്യാമ്പിൽ കഴിയുന്നത് മഴയ്ക്ക് ശമനമായതോടെ ക്യാമ്പിലുള്ളവർ തങ്ങളുടെ വീടുകൾ ശുചീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു ക്യാമ്പിലുള്ളവർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് പൊതു മാരാമത്ത് ചെയർമാൻ ടോണി തൈപ്പറമ്പിൽ ലിസി കുട്ടി മാത്യു എന്നിവർ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി കരൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇന്ദു പി എൻ ചാർജ് ഓഫീസർ അഷറഫ് എം കെ മുനിസിപ്പൽ ജീവനക്കാരായ ബിനീഷ് തൻവീർ ഇ എ സി പി എന്നിവരാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ അറിയിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
നാട് കടുത്ത ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ആശ്വാസത്തിന്റെ കരം നീട്ടി പ്രദേശവാസിയായ വർക്ക്ഷോപ്പ് ഉടമ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ആനിപ്പടിക്ക് സമീപം വർക്ക്ഷോപ്പ് നടത്തുന്ന അംജദ് ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾക്ക് സൗജന്യ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടു... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 4 ചൊവ്വ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല കെഐഒപിആർ1339 2026 Read More →
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
ഏഥൻസ് ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും ആറ്റിക്ക ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു ആറ്റിക്ക ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27 000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ് ലൈറ്റ് ഡേറ്റയിൽ പറയുന്നു പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19 970 ഏക്ക... Read More →
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →
എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ സ്വതന്ത്ര അംഗം കെ ബി സെനീനാമ്മ വൈസ് പ്രസിഡന്റ് സിപിഎമ്മിലെ ആശാമോൾ തോമസ് എന്നിവർക്കെതിരെ യുഡിഎഫ് അവിശ്വാ സപ്രമേയത്തിനു നോട്ടിസ് നൽകി 14 അംഗ ഭരണ സമിതിയിലെ 8 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസം ഈരാറ്റുപേട്ട ബിഡിഒയ്ക്കാണ് നൽകിയത് യുഡിഎഫ് 6 എൽഡിഎഫ് 4 സ്വതന്ത്രർ 4 എന്നിങ്ങനെ യാണു കക്ഷിനില പ്രസിഡൻ്റ് തിരഞ്ഞെടുപ്പ... Read More →
ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ദീർഘനാളത്തെ മൗനത്തിന് വിരാമമിട്ട് എംപി രാഘവ് ഛദ്ദ പ്രതികരിച്ചു വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് ഏറെ വൈകിയാണ് പുറത്തുവന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത് എയർപോർട്ടിലെ ചായയുടെ വില മുതൽ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ പാർല... Read More →
ആറൻമുള അബിൻ വർക്കിക്ക് പരുക്ക് പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു ആരുടേയും പരുക്ക് ഗുരുതരമല്ല കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎ... Read More →
പൂഞ്ഞാർ കഴിഞ്ഞ ദിവസം പൂഞ്ഞാർ മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര തീക്കോയി തലനാട് മേലുകാവ് മൂന്നിലവ് ഈരാറ്റുപേട്ട മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ എന്നിവയിൽ വ്യാപക നാശനഷ്ടമുണ്ടായതായി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി ദുരിതബാധിതർക്കും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഏരിയ ക... Read More →
കോട്ടയം ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനുകള് ക്കിടയിലുള്ള റെയില് വേ ലെവല് ക്രോസിംഗ് ഗേറ്റ് നമ്പര് 25 വേദഗിരി ഗേറ്റ് ജൂലൈ ഒന് പതിന് വ്യാഴാഴ്ച രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ അടച്ചിടും റെയില് വേ ലൈനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാലാണ് ലവല് ക്രോസ് അടച്ചിടുന്നത് ഇതുവഴി പോകേണ്ട വാഹനങ്ങള് മേനോന് ഗേറ്റ് വഴി പോകണം Read More →
ഹോട്ടൽ മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാലും ജനറൽ സെക്രട്ടറി എൻ അബ് ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നുകൊച്ചി ഹോട്ടൽ റസ്റ്ററൻ്റ് മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ... Read More →
ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →
മുംബൈ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സിജെപിയുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് നേതാവ് അതുൽ ലിമായെ സിജെപി നടത്തിയ പ്രതിഷേധം രാജ്യവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന എബിവിപിയുടെ പരിപ... Read More →
പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവിക... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു മഴ നനഞ്ഞ റോഡുകളിൽ ടയർ സ്ലിപ്പ് ബ്രേക്ക് കാര്യക്ഷമത കുറയുക കാഴ്ച മങ്ങുക വെള്ളക്കെട്ടുകളിൽ വാഹനം നിയന്ത്രണം വിട്ടുപോകുക തുടങ്ങിയ പ്രശ്നങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് അതിനാൽ മഴക്കാല യാത... Read More →
പൂഞ്ഞാർ ബിജെപി നിയമസഭാകക്ഷി നേതാവ് ബി ബി ഗോപകുമാർ യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോട്ടയം ജില്ലയിലെ സെന്റ് അഗസ്റ്റിൻസ് ഹൈസ് കൂൾ പെരിങ്ങുളം പൂഞ്ഞാറിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു ക്യാമ്പിലെ സാഹചര്യങ്ങളും അടിയന്തര ആവശ്യങ്ങളും നേരിട്ട് വിലയിരുത്തിയ സംഘം ദുരിതബാധിതരുമായി സംവദിക്കുകയും ആവശ്യമായ എല്ലാ... Read More →
Stay Ahead, Stay Informed, Stay Inspired.