News Desk
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ നിവേദനം നല് കിയിരുന്നു അതിന്റെ തുടര് ച്ചയെന്നോണമാണ് കട്ടിപ്പാറയിലെ ഫാക്ടറി അടച്ചുപൂട്ടാന് മലിനീകരണ നിയന്ത്രണ ബോര് ഡ് ഉത്തരവിട്ടത് ദുര് ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ കഴിഞ്ഞവര് ഷം വന് പ്രതിഷേധവും സംഘര് ഷവും നടന്നിരുന്നു സമരക്കാര് പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള് ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു ഒക്ടോബര് 21 നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ആറൻമുള അബിൻ വർക്കിക്ക് പരുക്ക് പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു ആരുടേയും പരുക്ക് ഗുരുതരമല്ല കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎ... Read More →
ചങ്ങനാശ്ശേരി പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10 000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്... Read More →
കോട്ടയം മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പു മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു ആയാംകുടി ഗവൺമെൻറ് എൽ പി സ് കൂളിലെയും എഴുമാംതുരുത്ത് ഗവൺമെൻറ് യു പി സ് കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാ... Read More →
കോട്ടയം കഴിഞ്ഞ ദിവസങ്ങളില് പെയ്ത കനത്ത മഴയില് ജില്ലയില് 19 96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള് ജൂലൈ 31 മുതല് ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല് വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവര് ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള ന... Read More →
2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →
മോസ്കോ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട് ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്... Read More →
കോട്ടയം പ്രകൃതിക്ഷോഭത്തെത്തുടര് ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല് ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര് ജന് സി ഓപ്പറേഷന് സെന്റര് ഡി ഇ ഒ സി ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും സ്ഥിതിഗതികള് വിലയിരുത്തുകളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ പ്രവര് ത്തനങ്ങള് ജില്... Read More →
ഏഥൻസ് ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും ആറ്റിക്ക ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു ആറ്റിക്ക ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27 000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ് ലൈറ്റ് ഡേറ്റയിൽ പറയുന്നു പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19 970 ഏക്ക... Read More →
മുംബൈ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സിജെപിയുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് നേതാവ് അതുൽ ലിമായെ സിജെപി നടത്തിയ പ്രതിഷേധം രാജ്യവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന എബിവിപിയുടെ പരിപ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
തിരുവനന്തപുരം പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു മുഖ്യമന്ത്രിയായ ശേഷവും സതീശൻ കളവ് പറയുന്ന ശീലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കരണമായേക്കുമെന്നാണ് സൂചന അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ... Read More →
വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം പാട്ടും ഡാൻസുമായി സ് കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ എത്തിപ്പോൾ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട ആഘോഷം കോട്ടയം മൗണ്ട് കാർമ്മൽ സ് കൂളിലാണ് ഇന്നലെ ഉച്ചമുതൽ ലിറ്റിൽ കൈറ്റ്സിന്റെ അഭിമുഖ്യത്തിൽ കൂട്ടികൾക്കായി വിനോദ പരിപാടികൾ ഒരുക്കിയത് സ് കൂൾ ഹോസ്റ്റലിലെ കുട്ടികളും ജൂണിയർ റെഡ്ക്രേ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
Stay Ahead, Stay Informed, Stay Inspired.