Home / News Detail
‘കേരളത്തിന്റെ സൈന്യം’ വരുന്നു…;

രക്ഷകരായി കൊല്ലത്തുനിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകള് ആറന്മുള റാന്നി മേഖലകളിലേക്ക് പ്രളയഭീതി നിലനില് ക്കുന്ന പത്തനംതിട്ട ആറന്മുള റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര് ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു 2018ല് കേരളക്കരയെ മഹാദുരന്തത്തില് നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര് വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില് എത്തിയിരിക്കുന്നത് കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള് പ്പെടെയാണ് കൂടുതല് മത്സ്യബന്ധന ബോട്ടുകള് പത്തനംതിട്ടയിലേക്ക് വരുന്നത് കൊല്ലത്തെ ജനപ്രതിനിധികളോടും മറ്റും മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല് ബോട്ടുകള് എത്തിച്ചേരുന്നത് മൂഴിയാര് ഡാമിന്റെ ഷട്ടറുകള് തുറന്നതോടെ റാന്നിയിലും വെള്ളപ്പൊക്ക സാധ്യത നിലനില് ക്കുന്നുണ്ട് ശരിമല സ്വാമി അയ്യപ്പന് റോഡിലേക്ക് മരങ്ങള് കടപുഴകി വീണു പത്തനംതിട്ടയിലെ സാഹചര്യങ്ങള് വിലയിരുത്താന് കോഴഞ്ചേരി റെസ്റ്റ് ഹൗസില് മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില് അടിയന്തരയോഗം ചേര് ന്നു ആറന്മുള എംഎല് എ അബിന് വര് ക്കി ഉള് പ്പെടെയുള്ള ജനപ്രതിനിധികള് യോഗത്തില് പങ്കെടുത്തു പമ്പയില് ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല് എന് ഡിആര് എഫ് സംഘം മത്സ്യത്തൊഴിലാളി സംഘം ഫയര് ഫോഴ് സ് സംഘം എന്നിവര് ജില്ലയില് എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു കൊല്ലത്ത് നിന്ന് കൂടുതല് മത്സ്യബന്ധനബോട്ടുകള് എത്തിക്കാന് സാധിച്ചിട്ടുണ്ട് ജനങ്ങള് അധികൃതരുടെ കൃത്യമായ നിര് ദേശങ്ങള് പാലിക്കാന് തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര് ത്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • മഴ; കോട്ടയം ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഏറ്റുമാനൂരിൽ, വിശദമായ കണക്കെടുപ്പ് പുരോഗമിക്കുന്നു.

    കോട്ടയം കഴിഞ്ഞ ദിവസങ്ങളില് പെയ്ത കനത്ത മഴയില് ജില്ലയില് 19 96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള് ജൂലൈ 31 മുതല് ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല് വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവര് ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള ന... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • റഷ്യൻ ബീച്ചിൽ യുക്രെയ്ൻ‌ ഡ്രോൺ ആക്രമണം; 7 പേർ‌ കൊല്ലപ്പെട്ടു, നാൽപത് പേർക്ക് പരുക്ക്

    മോസ്കോ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട് ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്... Read More →

  • മഴക്കെടുതി: വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകളുടെ വിവരങ്ങൾ.

    കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു വിവിധ റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് അത്യാവശ്യ യാത്രയ് ക്കൊരുങ്ങുന്നതിനു മുൻപ് റോഡ് ഗതാഗത യോഗ്യമാണോ എന്ന് അന്വേഷിച്ചുറപ്പിച്ചതിനു ശേഷം മാത്രം യാത്രകൾ ആരംഭിക്കണം വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

    പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള് ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല് പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു എന് ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ... Read More →

  • കോട്ടയത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കുറഞ്ഞ സമയം കൊണ്ട് വലിയ മഴ, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം, മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണം, ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ജില്ലയുടെ കിഴക്കൻ മേഖലകളായ എരുമേലി കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഇളംകാട് കൂട്ടിക്കൽ കോരുത്തോട് പ്രദേശങ്ങളിൽ മഴ വീണ്ടും ശക്തമായി തുടങ്ങി ഇന്നലെ വൈകിട്ട് ശക്തമായ മഴ ശമിച്ചിരുന്നു ഇന്നലെ രാത്രിയിലും ഇന്ന് പ... Read More →

  • 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.

    ഈരാറ്റുപേട്ട പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്... Read More →

  • ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും: മന്ത്രി എൻ ഷംസുദ്ദീൻ*

    ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →

  • കനത്ത മഴയ്ക്ക് സാധ്യത: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം.

    കോട്ടയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേ... Read More →

  • കോട്ടയത്ത് വെള്ളക്കെട്ട് ഒഴിയുന്നില്ല, നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട്.

    കോട്ടയം അതിശക്തമായ മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോതിനെ തുടർന്നു കോട്ടയത്തുണ്ടായ വെള്ളക്കെട്ട് ഒഴിയുന്നില്ല നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ് ജില്ലയുടെ താഴ്ന്ന മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് വിവിധ ഭാഗങ്ങളിൽ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് തിരുവാർപ്പ് മലരി... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ‘കേരളത്തിന്റെ സൈന്യം’ വരുന്നു…;

    രക്ഷകരായി കൊല്ലത്തുനിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകള് ആറന്മുള റാന്നി മേഖലകളിലേക്ക് പ്രളയഭീതി നിലനില് ക്കുന്ന പത്തനംതിട്ട ആറന്മുള റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര് ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു 2018ല് കേരളക്കരയെ മഹാദുരന്തത്തില് നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര് വസജ്ജരായി ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത അനിവാര്യം; ടയർ സ്ലിപ്പ് ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു മഴ നനഞ്ഞ റോഡുകളിൽ ടയർ സ്ലിപ്പ് ബ്രേക്ക് കാര്യക്ഷമത കുറയുക കാഴ്ച മങ്ങുക വെള്ളക്കെട്ടുകളിൽ വാഹനം നിയന്ത്രണം വിട്ടുപോകുക തുടങ്ങിയ പ്രശ്നങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് അതിനാൽ മഴക്കാല യാത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.