Home / News Detail
കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു തിയറി പ്രാക്ടിക്കൽ വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത് കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട് നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് അടുത്ത 24 മണിക്കൂർ കേരളത്തില് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശമുണ്ട് 18 434 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട് കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ് മീനച്ചിലാർ മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി ആലപ്പുഴ കോട്ടയം കോഴിക്കോട് എന്നിവിടങ്ങളിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് പേരാണ് മരിച്ചത് തിരുവല്ലയിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളിയ്ക്ക് ജീവൻ നഷ്ടമായി കോഴിക്കോട് മലയോര ഭാഗത്തും കണ്ണൂരിൽ നഗരഭാഗങ്ങളിലും ഉച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു കോഴിക്കോടിന്റെ നഗരഭാഗങ്ങളിൽ വെള്ളക്കെട്ട് മാറിയിട്ടില്ല ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ജില്ലയിൽ കലിയടങ്ങാതെ കാലവർഷം! മഴക്കെടുതിയിൽ ജില്ലയിൽ പൊലിഞ്ഞത് 5 ജീവനുകൾ.

    കോട്ടയം കലിതുള്ളി പെയ്തിറങ്ങിയ കാലവർഷം കോട്ടയത്തിനു നഷ്ടമാക്കിയത് 5 ജീവനുകളാണ് അതിശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിൽ വീണുമാണ് 5 വിലപ്പെട്ട ജീവനുകൾ നഷ്ടമായത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2 ജീവനുകൾ നഷ്ടമായി നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത... Read More →

  • ക്യാമ്പിൽ സന്തോഷത്തിന്റെ ഒരുപകൽ; പാട്ടും ഡാൻസുമായി കുട്ടികൾ.

    കോട്ടയം പാട്ടും ഡാൻസുമായി സ് കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ എത്തിപ്പോൾ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട ആഘോഷം കോട്ടയം മൗണ്ട് കാർമ്മൽ സ് കൂളിലാണ് ഇന്നലെ ഉച്ചമുതൽ ലിറ്റിൽ കൈറ്റ്സിന്റെ അഭിമുഖ്യത്തിൽ കൂട്ടികൾക്കായി വിനോദ പരിപാടികൾ ഒരുക്കിയത് സ് കൂൾ ഹോസ്റ്റലിലെ കുട്ടികളും ജൂണിയർ റെഡ്ക്രേ... Read More →

  • പാലായും പ്രളയവും; വാർഷിക ദുരിതാശ്വാസത്തിൽ നിന്ന് ശാശ്വതമായ മുന്നൊരുക്കത്തിലേക്ക് മാറണം: ദിയ ബിനു പുളിക്കകണ്ടം.

    പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →

  • പ്രളയജലം ഇരച്ചെത്തിയിട്ടും ആ 36 വീടുകൾ മുങ്ങിയില്ല: ഹിറ്റായി പ്രവാസികളുടെ ഐഡിയ; നിർമാണത്തിലെ ‘ഫോമ മാജിക്’

    2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →

  • വൈക്കം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു കളക്ടറും എംഎല്‍എയും, മടങ്ങിയത് ഉച്ചഭക്ഷണവും കഴിച്ച ശേഷം.

    വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →

  • ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA

    ഹോട്ടൽ മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാലും ജനറൽ സെക്രട്ടറി എൻ അബ് ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നുകൊച്ചി ഹോട്ടൽ റസ്റ്ററൻ്റ് മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ... Read More →

  • സിജെപി പ്രതിഷേധം രാജ്യവിരുദ്ധം, പഠനവിധേയമാക്കണം; അംബേദ്കർ പണ്ടേ മുന്നറിയിപ്പ് നൽകി- ആർഎസ്എസ് നേതാവ്

    മുംബൈ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സിജെപിയുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് നേതാവ് അതുൽ ലിമായെ സിജെപി നടത്തിയ പ്രതിഷേധം രാജ്യവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന എബിവിപിയുടെ പരിപ... Read More →

  • ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നിമിഷങ്ങൾക്കകം പൂർണമായി കത്തിനശിച്ചു

    കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ ... Read More →

  • ഫ്രഷ് കട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

    കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →

  • 3 ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത; 'ഡോൾഫിൻ' ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക്

    തിരുവനന്തപുരം സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ചു കൊല്ലം ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച്അലേർട്ട് ആണ് ബാക്കിയുള... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇ... Read More →

  • കാട്ടുതീ: പോർട്ടോ ജർമെനോയിലും ആറ്റിക്കയിലും വൻ നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം

    ഏഥൻസ് ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും ആറ്റിക്ക ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു ആറ്റിക്ക ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27 000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ് ലൈറ്റ് ഡേറ്റയിൽ പറയുന്നു പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19 970 ഏക്ക... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത; കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട്!

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ആലപ്പുഴ കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴ... Read More →

  • സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലയിൽ യോഗം ചേർന്നു.

    കോട്ടയം ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും എൻ സി സി സ് കൗട്ട് ആൻഡ് ഗൈഡ്സ് എസ് പി സി എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക... Read More →

  • കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം, സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    മണർകാട് കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് 23 അപകടത്തിൽ മരിച്ചത് അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര... Read More →

  • കനത്ത മഴയ്ക്ക് സാധ്യത: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം.

    കോട്ടയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേ... Read More →

  • ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകും: മന്ത്രി എ.പി. അനിൽകുമാർ.

    ചങ്ങനാശ്ശേരി പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10 000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.