News Desk
മണർകാട് കോട്ടയം മണർകാട് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതെയായി യുവാവിന്റെ മൃതദേഹം കണ്ടെത്തി മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണിൻ്റെ 30 മൃതദേഹമാണ് കണ്ടെത്തിയത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന്നു ഇന്നലെ രാത്രിയിലായിരുന്നു യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായത് പിന്നാലെ തിരച്ചിൽ ആരംഭിക്കുകയും ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 5 ആയി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മഴക്കാലം രൂക്ഷമായി തുടരുന്ന സഹചര്യത്തിൽ ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ് വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ എലിപ്പനി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്ററിലെ ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ കൺസൾട്ടന്റ് ഡോ സംഗീത എസ് ശക്തമായ മഴയെ തുടർന്നു പല പ്രദേശ... Read More →
കോട്ടയം അതിശക്തമായ മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോതിനെ തുടർന്നു കോട്ടയത്തുണ്ടായ വെള്ളക്കെട്ട് ഒഴിയുന്നില്ല നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ് ജില്ലയുടെ താഴ്ന്ന മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് വിവിധ ഭാഗങ്ങളിൽ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് തിരുവാർപ്പ് മലരി... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി കെ കെ പ്രദീപിനു 41 പരുക്കേറ്റു ഇന്നലെ വൈകിട്ട് തെക്കുമുറി ഭാ ഗത്ത് വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ട് പള്ളിക്കത്തോടിനു സമീപത്തു വച്ച് ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ചു ആനിക്കാട് സ്വദേശി റോബൽ തോമസിനു 27 പരുക്കേറ്റു ഇന്നലെ ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം കലിതുള്ളി പെയ്തു തുടങ്ങി മീനച്ചിലാറിനെയും മണിമലയാറിനെയും കരകവിയിച്ച ദുരിതപ്പെയ്ത്തിനു ജില്ലയിൽ ശമനം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇന്നലെ രാത്രി മുതൽ മഴയ്ക്ക് ശമനമുണ്ടായി ഇന്ന് രാവിലെ മുതൽ ജില്ലയിൽ മഴ ശമിച്ചിട്ടുണ്ട് അതേസമയം ജില്ലയുടെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴ പെയ് യുന്നുണ്ട് കിഴക്കൻ മേഖലകളിൽ മഴ ശമിച്ച... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ആലപ്പുഴ കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴ... Read More →
മോസ്കോ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട് ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട് തിരുവാർപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളി... Read More →
കോട്ടയം ജീവനോപാധിയായിരുന്ന പതിനൊന്നു പശുക്കളെ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട അനിൽകുമാറിന് സമാശ്വാസവുമായി ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച വൈകുന്നേരം തീക്കോയി മേസ്തിരിപ്പടിയിലെ വീട്ടിലെത്തി മന്ത്രി എച്ച് എഫ് ക്രോസ് ഇനത്തിൽപ്പെട്ട നാലു പശുക്കളെ കൈമാറി ആകെയുണ്ടായിരുന്ന പതിനേഴു പശുക്കളിൽ മൂന്ന... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളിലെ ന്യുജെന് ഓണം 2026 ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യദിനം പാലക്കാട് വണ്ടിത്താവളം മടപ്പള്ളം ദേവിനിവാസില് എസ് പ്രവീണയ്ക്ക് മൊബൈല് ഫോണ് സമ്മാനമായി ലഭിച്ചു പാലക്കാട് ഷോറൂമില് നിന്നും റൊട്ടിമേക്കര് വാങ്ങിയിരുന്നു തുടര് ന്നാണ് ദിവസേന നടക്കുന... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
മണർകാട് കോട്ടയം മണർകാട് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതെയായി യുവാവിന്റെ മൃതദേഹം കണ്ടെത്തി മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണിൻ്റെ 30 മൃതദേഹമാണ് കണ്ടെത്തിയത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന... Read More →
കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു വിവിധ റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് അത്യാവശ്യ യാത്രയ് ക്കൊരുങ്ങുന്നതിനു മുൻപ് റോഡ് ഗതാഗത യോഗ്യമാണോ എന്ന് അന്വേഷിച്ചുറപ്പിച്ചതിനു ശേഷം മാത്രം യാത്രകൾ ആരംഭിക്കണം വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ ... Read More →
ഈരാറ്റുപേട്ട പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
Stay Ahead, Stay Informed, Stay Inspired.