News Desk
ആറൻമുള അബിൻ വർക്കിക്ക് പരുക്ക് പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു ആരുടേയും പരുക്ക് ഗുരുതരമല്ല കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎൽഎ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയ്ക്കാണ് അപകടം സംഭവിച്ചത് മറ്റൊരു കാർ എംഎൽഎയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എംഎൽഎയെയും ഒപ്പമുണ്ടായിരുന്നവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈയ്ക്കും കാലിനും ചതവുകളുണ്ട് പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത് ഇന്ന് രാവിലെ തന്നെ ആശുപത്രിയിൽ നിന്ന് പരുക്കേറ്റ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലേക്ക് മടങ്ങാം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →
കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു വിവിധ റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് അത്യാവശ്യ യാത്രയ് ക്കൊരുങ്ങുന്നതിനു മുൻപ് റോഡ് ഗതാഗത യോഗ്യമാണോ എന്ന് അന്വേഷിച്ചുറപ്പിച്ചതിനു ശേഷം മാത്രം യാത്രകൾ ആരംഭിക്കണം വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ ... Read More →
എരുമേലി കനത്ത മഴയിൽ എരുമേലിയിൽ സ് കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തിയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞു വീണത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ആളപായമോ മറ്റ് അപകടങ്ങളോയില്ല വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി വാർഡ് മെമ്പർ നാസർ പനച്ചി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ... Read More →
കോട്ടയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →
കൊല്ലം ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം വരവിള സന്നിധാനത്ത് അഭിലാഷ് ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത് കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂട്ടത്തോട... Read More →
മോസ്കോ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട് ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത് അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട് ചുഴലിക്കാറ്റ... Read More →
ചങ്ങനാശ്ശേരി പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10 000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്... Read More →
കോട്ടയം മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8321 പേർ കോട്ടയം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നു രാവിലെ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സന്ദര് ശിച്ച് ക്രമീകരണങ്ങള് വിലയിരുത്തി എല്ലാ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും വെള്ളവും മെഡിക്കല് ടീമിന് റെ സേവനവും ഉറപ്പാക്കിയ... Read More →
കോട്ടയം കലിതുള്ളി പെയ്തിറങ്ങിയ കാലവർഷം കോട്ടയത്തിനു നഷ്ടമാക്കിയത് 5 ജീവനുകളാണ് അതിശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിൽ വീണുമാണ് 5 വിലപ്പെട്ട ജീവനുകൾ നഷ്ടമായത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2 ജീവനുകൾ നഷ്ടമായി നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
Stay Ahead, Stay Informed, Stay Inspired.