News Desk
ഉരുൾ പൊട്ടലും വെള്ളപൊക്കവും കാരണം കഷ്ട പ്പെടുന്ന ദുരന്ത ബാധിതർക്ക് പൂഞ്ഞാർ സെബാസ്റ്റ്യൻ യുടെ നിർദേശ പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യിലും അരി ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് തലത്തിലുള്ള വിതരണം പെരിങ്ങുളത്തു വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു പെരിങ്ങുളം പള്ളി വികാരി ഫാ ജോർജ് മടുക്കാവിൽ അസിസ്റ്റന്റ് വികാരി ഫാ സജി അമ്മോട്ടുകുന്നേൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് മായ റോജി തോമസ് മുതിരെന്തിക്കൽ ഡിസിസി മെമ്പർ പൂഞ്ഞാർ മാത്യു പഞ്ചായത്ത് മെമ്പർ ബിൻസി മാർട്ടിൻ മുൻ മെമ്പർ കുട്ടപ്പൻ ഔസപ്പച്ചൻ വെട്ടുകല്ലേൽ ബ്ലോക്ക് സെക്രട്ടറി മാരായ സണ്ണി കല്ലാറ്റ് ജോഷി പള്ളിപ്പറമ്പിൽ ജെയിംസ് മോൻ വള്ളിയാം തടം ബേബി കുന്നിൻപുരയിടം ജോയി പിണക്കാട്ടു ജ്യോതിഷ് ദാസ് അനീഷ് ഇളംതുരുത്തി റിൻസ് ആലപ്പാട്ട് നിധിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ആലപ്പുഴ കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 വ്യാഴം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു 24 മണിക്കൂറിൽ 204 4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് ഓഗസ്റ്റ് 7 വെള്ളി അതിശക്തമായ മഴ സ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
എരുമേലി കനത്ത മഴയിൽ എരുമേലിയിൽ സ് കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തിയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞു വീണത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ആളപായമോ മറ്റ് അപകടങ്ങളോയില്ല വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി വാർഡ് മെമ്പർ നാസർ പനച്ചി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കലിതുള്ളി പെയ്തിറങ്ങിയ കാലവർഷം കോട്ടയത്തിനു നഷ്ടമാക്കിയത് 5 ജീവനുകളാണ് അതിശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിൽ വീണുമാണ് 5 വിലപ്പെട്ട ജീവനുകൾ നഷ്ടമായത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2 ജീവനുകൾ നഷ്ടമായി നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത... Read More →
തിരുവനന്തപുരം കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു ഈ മാസം 13 ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ആയിരിക്കും ഈ ബസുകളുടെ ഉദ്ഘാടന സർവീസ് നടത്തുക അതിനുശേഷം 16 ാം തീയതി മുതൽ ആലപ്പുഴ ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത് മ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →
കോട്ടയം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്ന് രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലകളായ മുണ്ടക്കയം കാഞ്ഞിരപ്പള്ളി എരുമേലി കൂട്ടിക്കൽ മണിമല ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ മഴ ശക്തമാണ് അതിതീവ്ര മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയിൽ അതിതീവ്ര മഴയ്ക... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
Stay Ahead, Stay Informed, Stay Inspired.