Home / News Detail
ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍.

കോട്ടയം പ്രകൃതിക്ഷോഭത്തെത്തുടര് ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല് ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര് ജന് സി ഓപ്പറേഷന് സെന്റര് ഡി ഇ ഒ സി ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും സ്ഥിതിഗതികള് വിലയിരുത്തുകളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ പ്രവര് ത്തനങ്ങള് ജില്ലാ ദുരന്തനിവാരണ അതോറ്റി ചെയര് മാനായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയാണ് ഏകോപിപ്പിക്കുന്നത് കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറകളില് നിന്നുള്ള മുന്നറിയിപ്പുകളും പ്രളയ ബാധിത മേഖലയിലെ ജനങ്ങള് ഫോണ് മുഖേന അറിയിക്കുന്ന വിവരങ്ങളും ഇവിടെനിന്ന് പ്രാദേശിക തലം വരെ ദുരന്തനിവാരണ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്ന ഉദ്യോഗസ്ഥര് ക്ക് കൈമാറും തുടര് നടപടികള് സമയബന്ധിതമായി പൂര് ത്തിയാക്കുന്നു എന്ന് എ ഡി എം സോളി ആന്റണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര് ഉറപ്പുവരുത്തുന്നുമുണ്ട് കളക്ടറേറ്റില് സ്ഥിര സംവിധാനമായി പ്രവര് ത്തിക്കുന്ന ഡി ഇ ഒ സി സംവിധാനം പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് വിപുലീകരിച്ചിരുന്നു കളക്ടറേറ്റിലെ താഴത്തെ നിലയില് പ്രവര് ത്തിക്കുന്ന കേന്ദ്രത്തിലേക്ക് നൂറുകണക്കിന് ഫോണ് കോളുകളാണ് ദിവസവും വരുന്നത് പ്രകൃതി ക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങളും വീടുകളില് വെള്ളം കയറുന്നതും ദുരിതാശ്വാസ ക്യാന്പുകളില് താമസിക്കുന്നവരുടെ ആവശ്യങ്ങളുമൊക്കെ ഇക്കൂട്ടത്തുലുണ്ടാകും ഹസാര് ഡ് അനലിസ്റ്റ് തദ്ദശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം പ്ലാന് കോ ഓര് ഡിനേറ്റര് എന്നിവരും റവന്യൂ പോലീസ് അഗ്നിരക്ഷാസേന എന്നീ വകുപ്പുകളില് നിന്നുള്ള ഉദ്യോഗസ്ഥരുമാണ് ഈ കേന്ദ്രത്തില് സ്ഥിരമായി ഉണ്ടാവുക നിലവിലെ സാഹചര്യത്തില് ജലസേചനം ആരോഗ്യം തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെയും മോട്ടോര് വാഹന വകുപ്പിലെയും ജീവനക്കാരും മുഴുവന് സമയവും ഇവിടെയുണ്ട് ദുരിതബാധിത പ്രദേശങ്ങളില് നന്നും വാഹനം ചികിത്സ രക്ഷാപ്രവര് ത്തനം തുടങ്ങി ഏത് ആവശ്യം അറിയിച്ചാലും പെട്ടെന്ന് എത്തിക്കാന് ഇതുവഴി സാധിക്കുന്നുണ്ട് ജലസേചന വകുപ്പ് നദികളിലെ ജലനിരപ്പ് സദാസമയവും നിരീക്ഷിച്ച് വിവരം നല് കും ഡി ഇ ഒ സി അത് ഓരോ മണിക്കൂറിലും മുന്നറിയിപ്പായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു ജില്ലാതലത്തിലുള്ള ഓപ്പറേഷന് സെന്ററിനു പുറമെ താലൂക്ക് ആസ്ഥാനങ്ങളില് 24 മണിക്കൂറും പ്രവര് ത്തിക്കുന്ന താലൂക്ക് ഓപ്പറേഷന് സെന്ററുകളുമുണ്ട് ജില്ലാ താലൂക്ക് തലങ്ങളില് പ്രവര് ത്തിക്കുന്ന ഇന് സിഡന്റ് റെസ് പോണ് സ് സിസ്റ്റവുമായി ഐ ആര് എസ് ചേര് ന്നാണ് ഈ സംവിധാനം പ്രവര് ത്തിക്കുന്നത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോട്ടയം ജില്ലയിൽ മഴ ശക്തമാകുന്നു, ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ രാത്രിയും ഇന്ന് രാവിലെ മുതലും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു നിലവിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനിലയിൽ നിന്നും താഴെയാണെങ്കിലും ശക്തമായ ഒഴുക്കാ... Read More →

  • നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്

    കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ മരണം രണ്ടായി ഏഴ് പേർക്ക് പരിക്ക് തൃശ്ശൂർ തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ രണ്ട് മരണം മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ചാലക്കുടിയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികൾക്ക് പരിക്ക്

    ചാലക്കുടി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ... Read More →

  • പ്രളയജലത്തിലെ വാഹന ഓട്ട മത്സരങ്ങൾ ജീവന് ഭീഷണി: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പും വിദഗ്ധരും

    കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →

  • ഫ്രണ്ട്‌സ് ഓഫ് മരിയസദനത്തിന്റെ അനുമോദനത്തോടെ ലോകകപ്പ് വേദിയിലേക്ക് സൂരജ് ബിജു

    പാലാ 2026 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലാ മരിയസദനത്തിലെ വിദ്യാർത്ഥി സൂരജ് ബിജുവിന് അനുമോദനം നൽകി 2026 ഫെബ്രുവരിയിൽ കേരള പാരാ ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ് ഹരിയാനയിൽ നടന്ന ദേശീയ മത്സരത്തിലും തുടർന്ന് ഫരിദാബാദ് ഗ്വാളിയോർ എന്നിവിടങ്ങളിലായി നടന്ന ആറോളം ദേശീയ ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലാ സെൻ്റ് തോമസ് കോളേജിന് ഒന്നാം സ്ഥാനം

    സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12 000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി വിവിധ കോളേജുകളിൽ നിന്നുള്ള 128 ടീമുകളെ മറികടന്നാണ് സെൻ്റ് കോളേജ് വിജയികളായത് കോളേജിലെ കൊമേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന മത്സ... Read More →

  • ‘ഡോൾഫിൻ’ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത;

    തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത് അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട് ചുഴലിക്കാറ്റ... Read More →

  • മലപ്പുറത്ത് യുവാവ് തട്ടുകട അടിച്ചു തകർത്തു

    കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →

  • ഫ്രഷ് കട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

    കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →

  • വസ്ത്രങ്ങൾ കൈമാറി മുഹമ്മദ് ഇർഫാൻ

    ഈരാറ്റുപേട്ട ദുരന്തമുഖത്ത് പ്രളയബാധിതർക്ക് ചെറിയൊരു കൈത്താങ്ങായി പ്രമുഖ വ്ലോഗറും സിനിമാതാരവുമായ മുഹമ്മദ് ഇർഫാൻ ഈരാറ്റുപേട്ട പൗരാവലിയും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ദുരിതാശ്വാസ കളക്ഷൻ സെന്ററിലേക്ക് ദുരിതബാധിതർക്കായി വസ്ത്രങ്ങൾ നൽകിയാണ് ഇർഫാൻ മാതൃകയായത് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി പി നാസറിന് അദ്ദേഹം വസ്ത്രങ്ങ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.