Home / News Detail
കരുതലായി കാരിത്താസ്! പ്രളയ ദുരിതാശ്വാസ പദ്ധതി: പ്രത്യേക മെഡിക്കൽ ടീമുകളെ നിയോഗിച്ചു.

കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാ ഡോ ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മെഡിക്കൽ ടീമുകളെ ഫ്ലാഗ് ഓഫ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നാട്ടകം സുരേഷ് എം എൽ എ ചാണ്ടി ഉമ്മൻ എം എൽ എ കെ ബിനിമോൻ എം എൽ എ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ടോമി കുരുവിള എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു കോട്ടയം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ആരോഗ്യസേവനങ്ങൾ എത്തിക്കുന്നതിനായി ഡോക്ടർമാർ നഴ്സുമാർ ഫാർമസിസ്റ്റുകൾ സോഷ്യൽ വർക്കർമാർ എന്നിവരടങ്ങുന്ന 10 പ്രത്യേക മെഡിക്കൽ ടീമുകളെയാണ് കാരിത്താസ് ആശുപത്രി നിയോഗിച്ചിരിക്കുന്നത് പുതുപ്പള്ളി കുമരകം കടുത്തുരുത്തി വൈക്കം ഏറ്റുമാനൂർ ചെങ്ങളം മണ്ണാർക്കാട് തെരുവത്തുകൾ കുമ്മനം കടുത്തുരുത്തി എന്നിവിടങ്ങളിലായി മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് ദുരിതബാധിതർക്ക് ആവശ്യമായ മരുന്നുകളും അടിയന്തര ചികിത്സാ സേവനങ്ങളും ഈ ക്യാമ്പുകളിലൂടെ ലഭ്യമാക്കും പ്രളയദുരിതം നേരിടുന്ന ഓരോ കുടുംബത്തിനും സമയബന്ധിതമായ ചികിത്സയും ആവശ്യമായ മരുന്നുകളും കരുതലോടെയുള്ള പിന്തുണയും ഉറപ്പാക്കുകയെന്നതാണ് കരുതലായി കാരിത്താസ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫാ ഡോ ബിനു കുന്നത്ത് പറഞ്ഞു സേവനം കാരിത്താസിന്റെ അടിസ്ഥാന ദൗത്യമാണെന്നും ദുരന്തസമയങ്ങളിൽ ജനങ്ങൾക്കൊപ്പം നേരിട്ട് നിന്ന് അവരുടെ വേദന പങ്കിടുകയും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയും ചെയ്യുന്നത് ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾക്ക് പുറമേ ആവശ്യമായ മരുന്നുകളുടെ വിതരണവും രോഗികൾക്ക് തുടർപരിചരണവും വിവിധ മേഖലകളിൽ ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു ഫ്ലാഗ് ഓഫ് ചടങ്ങിൽ കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടർമാർ വകുപ്പ് മേധാവികൾ ഡോക്ടർമാർ നഴ്സിങ് വിഭാഗം പ്രതിനിധികൾ ഫാർമസി വിഭാഗം ജീവനക്കാർ സോഷ്യൽ വർക്ക് വിഭാഗം അംഗങ്ങൾ മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കനത്ത മഴയിൽ എരുമേലിയിൽ സ്‌കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു.

    എരുമേലി കനത്ത മഴയിൽ എരുമേലിയിൽ സ് കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തിയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞു വീണത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ആളപായമോ മറ്റ് അപകടങ്ങളോയില്ല വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി വാർഡ് മെമ്പർ നാസർ പനച്ചി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • KSRTC ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്, പക്ഷെ ഓടുന്നത് മുമ്പ് പ്രഖ്യാപിച്ച റൂട്ടുകളിലല്ല

    തിരുവനന്തപുരം കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു ഈ മാസം 13 ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ആയിരിക്കും ഈ ബസുകളുടെ ഉദ്ഘാടന സർവീസ് നടത്തുക അതിനുശേഷം 16 ാം തീയതി മുതൽ ആലപ്പുഴ ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത് മ... Read More →

  • ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം; ആശങ്കയിൽ മലയോരം.

    കോട്ടയം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്ന് രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലകളായ മുണ്ടക്കയം കാഞ്ഞിരപ്പള്ളി എരുമേലി കൂട്ടിക്കൽ മണിമല ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ മഴ ശക്തമാണ് അതിതീവ്ര മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയിൽ അതിതീവ്ര മഴയ്ക... Read More →

  • ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകും: മന്ത്രി എ.പി. അനിൽകുമാർ.

    ചങ്ങനാശ്ശേരി പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10 000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇ... Read More →

  • പുനർജനി കേസ്: 'സതീശൻ ഇപ്പോഴും കളവ് പറയുന്നു'; മുഖ്യമന്ത്രിക്കെതിരെ ആരോപണം തള്ളി എം.വി. ഗോവിന്ദൻ

    തിരുവനന്തപുരം പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു മുഖ്യമന്ത്രിയായ ശേഷവും സതീശൻ കളവ് പറയുന്ന ശീലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ്... Read More →

  • കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →

  • നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്

    കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ മരണം രണ്ടായി ഏഴ് പേർക്ക് പരിക്ക് തൃശ്ശൂർ തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ രണ്ട് മരണം മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍.

    കോട്ടയം പ്രകൃതിക്ഷോഭത്തെത്തുടര് ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല് ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര് ജന് സി ഓപ്പറേഷന് സെന്റര് ഡി ഇ ഒ സി ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും സ്ഥിതിഗതികള് വിലയിരുത്തുകളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ പ്രവര് ത്തനങ്ങള് ജില്... Read More →

  • കോട്ടയത്ത് വെള്ളക്കെട്ട് ഒഴിയുന്നില്ല, നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട്.

    കോട്ടയം അതിശക്തമായ മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോതിനെ തുടർന്നു കോട്ടയത്തുണ്ടായ വെള്ളക്കെട്ട് ഒഴിയുന്നില്ല നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ് ജില്ലയുടെ താഴ്ന്ന മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് വിവിധ ഭാഗങ്ങളിൽ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് തിരുവാർപ്പ് മലരി... Read More →

  • നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി

    കാഞ്ഞിരപ്പള്ളി കഴിഞ്ഞ മെയ് 25 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തൗഫീഖ് ഹോട്ടലിൽ നിന്ന് വീണുകിട്ടിയ സ്വർണ പാദസരം ഒടുവിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ഹോട്ടൽ ഉടമകളായ സുബൈർ ജലീൽ മാതൃകയായി ആഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും വാമൊഴിയായും വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല തുടർന്ന് നിര... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലയിൽ യോഗം ചേർന്നു.

    കോട്ടയം ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും എൻ സി സി സ് കൗട്ട് ആൻഡ് ഗൈഡ്സ് എസ് പി സി എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക... Read More →

  • ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും: മന്ത്രി എൻ ഷംസുദ്ദീൻ*

    ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • 'ഡോൾഫിൻ' എഫക്റ്റ്? വീണ്ടും അതിതീവ്ര മഴ വരുന്നു; കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കരണമായേക്കുമെന്നാണ് സൂചന അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ... Read More →

  • ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നിമിഷങ്ങൾക്കകം പൂർണമായി കത്തിനശിച്ചു

    കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.