Home / News Detail
പുനർജനി കേസ്: 'സതീശൻ ഇപ്പോഴും കളവ് പറയുന്നു'; മുഖ്യമന്ത്രിക്കെതിരെ ആരോപണം തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു മുഖ്യമന്ത്രിയായ ശേഷവും സതീശൻ കളവ് പറയുന്ന ശീലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ എന്നാൽ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് പറഞ്ഞു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഈ ഹർജി നൽകിയതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു അതേസമയം പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു 2020 ൽ തന്റെ ആവശ്യപ്രകാരം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞു തുടർന്ന് ഹൈക്കോടതിയും പരാതികൾ തള്ളിയതായും 2023 ൽ താൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വീണ്ടും അന്വേഷണം നടന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് നിയമങ്ങളിലോ കുറ്റകരമായ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് രണ്ട് വിജിലൻസ് ഡയറക്ടർമാർ റിപ്പോർട്ട് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി ഈ റിപ്പോർട്ടുകൾ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തന്നെ സമർപ്പിച്ചതാണെങ്കിലും അവ മറച്ചുവെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു പുനർജനി പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണ പ്രതിയാരോപണങ്ങൾ വീണ്ടും ശക്തമായ സാഹചര്യത്തിൽ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചയാകുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 3 ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത; 'ഡോൾഫിൻ' ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക്

    തിരുവനന്തപുരം സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ചു കൊല്ലം ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച്അലേർട്ട് ആണ് ബാക്കിയുള... Read More →

  • പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം:

    ആറൻമുള അബിൻ വർക്കിക്ക് പരുക്ക് പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു ആരുടേയും പരുക്ക് ഗുരുതരമല്ല കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎ... Read More →

  • കാലാവസ്ഥാപ്രവചന സംവിധാനം പഴഞ്ചൻ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം KH NEWS REPORT

    തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ട... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

    ആറന്മുള പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ നടപടി പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് എംവിഡി എൻഫോഴ് സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത് സംഭവത്തിൽ പ്രതിഷേധം ശ... Read More →

  • ചാലക്കുടിയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികൾക്ക് പരിക്ക്

    ചാലക്കുടി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ... Read More →

  • പാലാ സെൻ്റ് തോമസ് കോളേജിന് ഒന്നാം സ്ഥാനം

    സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12 000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി വിവിധ കോളേജുകളിൽ നിന്നുള്ള 128 ടീമുകളെ മറികടന്നാണ് സെൻ്റ് കോളേജ് വിജയികളായത് കോളേജിലെ കൊമേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന മത്സ... Read More →

  • പ്രളയജലത്തിലെ വാഹന ഓട്ട മത്സരങ്ങൾ ജീവന് ഭീഷണി: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പും വിദഗ്ധരും

    കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →

  • തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

    തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →

  • വി എൻ വാസവൻ ഇ‍ൗരാറ്റുപേട്ട നഗരത്തിലെ വ്യാപാരികളുമായി കൂടിക്കാഴ്‌ച നടത്തി

    വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →

  • ‘ഡോൾഫിൻ’ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത;

    തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത് അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട് ചുഴലിക്കാറ്റ... Read More →

  • കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി പഞ്ചായത്ത് ലൈബ്രേറിയൻ മരിച്ചു

    കുറവിലങ്ങാട് എം സി റോഡിൽ കുറവിലങ്ങാടിന് സമീപം കാളികാവിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കാണക്കാരി പഞ്ചായത്ത് ലൈബ്രേറിയൻ മരണപ്പെട്ടു കളത്തൂർ തെക്കേ കല്ലാലിക്കുന്നേൽ അപോയിമലയിൽ റ്റോംസൺ ജോർജ് 50 ആണ് അപകടത്തിൽ മരിച്ചത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം കുറവിലങ്ങാട് ഭാഗ... Read More →

  • റഷ്യൻ ബീച്ചിൽ യുക്രെയ്ൻ‌ ഡ്രോൺ ആക്രമണം; 7 പേർ‌ കൊല്ലപ്പെട്ടു, നാൽപത് പേർക്ക് പരുക്ക്

    മോസ്കോ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട് ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്... Read More →

  • കേരളാ ഗ്രോ ജില്ലാ പ്രീമിയം സ്‌റ്റോർ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു.

    കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന കേരള ഗ്രോ എന്ന ബ്രാന്റ് നെയിമോടു കൂടിയ ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന കേരളാ ഗ്രോ സ് റ്റോറിന്റെ ജില്ലാ തല പ്രീമിയം ഔട്ലെറ്റ് കോട്ടയം ഏറ... Read More →

  • ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി

    കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത് മെയ് 9 ന്പകൽ 12 30 നും വൈകിട്ട് 5 30 നും ഇടയിലാണ് മോഷണം നടന്നത് കോട്ടയം ജനറൽ ആശുപത്ര... Read More →

  • 'നഗര വനം' പദ്ധതിക്ക് തുടക്കമിട്ടു.

    പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവിക... Read More →

  • ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും: മന്ത്രി എൻ ഷംസുദ്ദീൻ*

    ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി

    കാഞ്ഞിരപ്പള്ളി കഴിഞ്ഞ മെയ് 25 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തൗഫീഖ് ഹോട്ടലിൽ നിന്ന് വീണുകിട്ടിയ സ്വർണ പാദസരം ഒടുവിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ഹോട്ടൽ ഉടമകളായ സുബൈർ ജലീൽ മാതൃകയായി ആഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും വാമൊഴിയായും വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല തുടർന്ന് നിര... Read More →

  • അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന്(ഓഗസ്റ്റ് 6) റെഡ് അലെർട്ട്

    ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ പലയിടത്തും ശക്തമായ മഴ കോട്ടയം പാലാ ഈരാറ്റുപേട്ട മേഖലകളിൽ എല്ലാം അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്യുന്നത് രാവിലെ 9 മണിക്ക് ശേഷം തന്നെ നേരെ തോതിൽ മഴ ആരംഭിച്ചിരുന്നു അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 വ്യാഴം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.