News Desk
സീറോദ വാഴ് സിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിന്റെ ഭാഗമായി നടത്തിയ സോണല് തല മത്സരത്തില് പാലാ സെന്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12 000 രൂപയുടെ ക്യാഷ് അവാര് ഡും കരസ്ഥമാക്കി വിവിധ കോളേജുകളില് നിന്നുള്ള 128 ടീമുകളാണ് മത്സരത്തില് പങ്കെടുത്തത് കൊമേഴ് സ് ഫോറത്തിന്റെ നേതൃത്വത്തില് നടന്ന മത്സരത്തില് അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് രണ്ടാം സ്ഥാനവും പാലാ അല് ഫോന് സാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി പ്രിന് സിപ്പല് പ്രൊഫ ഡോ റ്റോജി തോമസ് വൈസ് പ്രിന് സിപ്പല് റവ ഡോ സാല് വിന് തോമസ് കാപ്പിലിപ്പറമ്പില് ബര് സാര് ഫാ മാത്യു ആലപ്പാട്ടുമേടയില് കൊമേഴ് സ് വിഭാഗം മേധാവി ബോബി സൈമണ് കൊമേഴ് സ് ഫോറം ഡയറക്ടര് ഡോ ബിനോയി ചാക്കോ പ്രോഗ്രാം കോര് ഡിനേറ്റര് ഡോ അലന് ജോര് ജ് സിറോദ വാഴ് സിറ്റി പ്രതിനിധികളായ റ്റാനിയ ബാബു അഹില് എബ്രാഹം കുര്യാക്കോസ് ജോര് ജ് തുടങ്ങിയവര് നേതൃത്വം നല്കി ദേശീയ ക്വിസ് മത്സരരംഗത്ത് ശ്രദ്ധേയനായ രാഘവ് ചക്രവര് ത്തിയായിരുന്നു ക്വിസ് മാസ്റ്റര് സോണല് തല മത്സരവിജയികള് പങ്കെടുക്കുന്ന സംസ്ഥാന തല മത്സരത്തില് വിജയികളാകുന്നവര് ക്ക് ദേശീയ തലത്തില് മത്സരിക്കാനുള്ള അവസരം ലഭിക്കും
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത് അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട് ചുഴലിക്കാറ്റ... Read More →
കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →
കുറവിലങ്ങാട് എം സി റോഡിൽ കുറവിലങ്ങാടിന് സമീപം കാളികാവിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കാണക്കാരി പഞ്ചായത്ത് ലൈബ്രേറിയൻ മരണപ്പെട്ടു കളത്തൂർ തെക്കേ കല്ലാലിക്കുന്നേൽ അപോയിമലയിൽ റ്റോംസൺ ജോർജ് 50 ആണ് അപകടത്തിൽ മരിച്ചത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം കുറവിലങ്ങാട് ഭാഗ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ നന്ദി രേഖപ്പെടുത്തി പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ല... Read More →
2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ മരണം രണ്ടായി ഏഴ് പേർക്ക് പരിക്ക് തൃശ്ശൂർ തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ രണ്ട് മരണം മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത... Read More →
കരാർ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഹിസ്റ്റെറെക്ടമി ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ് പി സി മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ് സ്ത്രീകളുടെ ആരോഗ്യപ... Read More →
കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കത്തിൽ ദുരിതമനുഭവിയ്ക്കുന്ന ആളുകൾക്ക് നൽകുന്നതിനായി പാലായും പരിസരത്തുന്നുമായി കളക്റ്റു ചെയ്ത നിത്യോപയോഗ സാധനങ്ങൾ ബി ജെ പി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ കെ ശശികുമാറിന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ ദീപു മണ്ഡലം വൈസ് പ്... Read More →
ആറൻമുള അബിൻ വർക്കിക്ക് പരുക്ക് പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു ആരുടേയും പരുക്ക് ഗുരുതരമല്ല കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎ... Read More →
ക്യാൻസർ രോഗ പ്രതിരോധവും ബോധവൽക്കരണവും പൊതു ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ക്യാൻസർ രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ഈ സ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി അധ്യാപിക ഷിന്ദു മോൾ കെ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ജീന ജ... Read More →
കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →
കോട്ടയം ഇന്ന് റെഡ് അലെർട്ടും നാളെ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 7 വെള്ളി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
സാമൂഹിക സേവന രംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് മരിയസദനം സ്ഥാപക ഡയറക്ടർ സന്തോഷ് ജോസഫിനും മിനി സന്തോഷിനും മംഗളം സേവാരത്ന നാഷണൽ എക്സലൻസ് അവാർഡ് 2026 ലഭിച്ചു ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു കഴിഞ്ഞ നിരവധി വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ... Read More →
പെരിങ്ങളം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്തു മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സ് 318 ആണ് സഹായമെത്തിച്ചത് പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ എടമല സി എം എസ് യു പി സ്കൂൾ കൈപ്പള്ളി സെന്റ് ആന്റണീസ് ചർച്ച് പാരിഷ... Read More →
Stay Ahead, Stay Informed, Stay Inspired.