Home / News Detail
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നിമിഷങ്ങൾക്കകം പൂർണമായി കത്തിനശിച്ചു

കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്ത് നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങി ഏതാനും നിമിഷങ്ങൾക്കകം തീ കാറിലാകെ പടർന്ന് വാഹനം പൂർണമായും കത്തിനശിക്കുകയായിരുന്നു സംഭവം കണ്ട നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം അത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പൊലീസും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്

    കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ മരണം രണ്ടായി ഏഴ് പേർക്ക് പരിക്ക് തൃശ്ശൂർ തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ രണ്ട് മരണം മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത... Read More →

  • ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി

    കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത് മെയ് 9 ന്പകൽ 12 30 നും വൈകിട്ട് 5 30 നും ഇടയിലാണ് മോഷണം നടന്നത് കോട്ടയം ജനറൽ ആശുപത്ര... Read More →

  • KSRTC ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്, പക്ഷെ ഓടുന്നത് മുമ്പ് പ്രഖ്യാപിച്ച റൂട്ടുകളിലല്ല

    തിരുവനന്തപുരം കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു ഈ മാസം 13 ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ആയിരിക്കും ഈ ബസുകളുടെ ഉദ്ഘാടന സർവീസ് നടത്തുക അതിനുശേഷം 16 ാം തീയതി മുതൽ ആലപ്പുഴ ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത് മ... Read More →

  • വീട്ടുമുറ്റത്ത് കളിക്കവെ രണ്ടര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

    കൊല്ലം ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം വരവിള സന്നിധാനത്ത് അഭിലാഷ് ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത് കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂട്ടത്തോട... Read More →

  • കേരളാ ഗ്രോ ജില്ലാ പ്രീമിയം സ്‌റ്റോർ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു.

    കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന കേരള ഗ്രോ എന്ന ബ്രാന്റ് നെയിമോടു കൂടിയ ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന കേരളാ ഗ്രോ സ് റ്റോറിന്റെ ജില്ലാ തല പ്രീമിയം ഔട്ലെറ്റ് കോട്ടയം ഏറ... Read More →

  • സ്കൂ‌ൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു

    ചാലക്കുടി പോട്ടയിൽ സ് കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂ ൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു അപകടത്തിൽ 10 കുട്ടികൾക്ക് പരിക്കേറ്റു ആളൂർ സെന്റ് ജോസഫ് സ് കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത് സ്കൂ ൾ വിട്ടതിനുശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ടത് ബസ് പോട്ട വാഴക്കുന്ന് കനാലിലേക്ക് മറി... Read More →

  • ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും: മന്ത്രി എൻ ഷംസുദ്ദീൻ*

    ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • നിത്യോപയോഗ സാധനങ്ങൾ കൈമാറി

    കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കത്തിൽ ദുരിതമനുഭവിയ്ക്കുന്ന ആളുകൾക്ക് നൽകുന്നതിനായി പാലായും പരിസരത്തുന്നുമായി കളക്റ്റു ചെയ്ത നിത്യോപയോഗ സാധനങ്ങൾ ബി ജെ പി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ കെ ശശികുമാറിന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ ദീപു മണ്ഡലം വൈസ് പ്... Read More →

  • ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

    പെരിങ്ങളം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്തു മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സ് 318 ആണ് സഹായമെത്തിച്ചത് പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ എടമല സി എം എസ് യു പി സ്കൂൾ കൈപ്പള്ളി സെന്റ് ആന്റണീസ് ചർച്ച് പാരിഷ... Read More →

  • പുനർജനി കേസ്: 'സതീശൻ ഇപ്പോഴും കളവ് പറയുന്നു'; മുഖ്യമന്ത്രിക്കെതിരെ ആരോപണം തള്ളി എം.വി. ഗോവിന്ദൻ

    തിരുവനന്തപുരം പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു മുഖ്യമന്ത്രിയായ ശേഷവും സതീശൻ കളവ് പറയുന്ന ശീലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ്... Read More →

  • കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →

  • മരിയ സദനം സന്തോഷിനും മിനി സന്തോഷിനും ബഹുമതി

    സാമൂഹിക സേവന രംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് മരിയസദനം സ്ഥാപക ഡയറക്ടർ സന്തോഷ് ജോസഫിനും മിനി സന്തോഷിനും മംഗളം സേവാരത്ന നാഷണൽ എക്സലൻസ് അവാർഡ് 2026 ലഭിച്ചു ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു കഴിഞ്ഞ നിരവധി വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ... Read More →

  • പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 -ാം വർഷത്തിലേക്ക്

    പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം ഇംഗ്ലീഷ് വ്യക്തിത്വ വികസനം യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന... Read More →

  • പ്രളയജലം ഇരച്ചെത്തിയിട്ടും ആ 36 വീടുകൾ മുങ്ങിയില്ല: ഹിറ്റായി പ്രവാസികളുടെ ഐഡിയ; നിർമാണത്തിലെ ‘ഫോമ മാജിക്’

    2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ദുരന്ത ബാധിതർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

    ഉരുൾ പൊട്ടലും വെള്ളപൊക്കവും കാരണം കഷ്ട പ്പെടുന്ന ദുരന്ത ബാധിതർക്ക് പൂഞ്ഞാർ സെബാസ്റ്റ്യൻ യുടെ നിർദേശ പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യിലും അരി ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് തലത്തിലുള്ള വിതരണം പെരിങ്ങുളത്തു വച്ച് ജില്ലാ പഞ്ചായത്ത്... Read More →

  • നന്ദി രേഖപ്പെടുത്തി ചെയർപേഴ്സൺ മായ രാഹുൽ

    ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ നന്ദി രേഖപ്പെടുത്തി പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ല... Read More →

  • അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന്(ഓഗസ്റ്റ് 6) റെഡ് അലെർട്ട്

    ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ പലയിടത്തും ശക്തമായ മഴ കോട്ടയം പാലാ ഈരാറ്റുപേട്ട മേഖലകളിൽ എല്ലാം അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്യുന്നത് രാവിലെ 9 മണിക്ക് ശേഷം തന്നെ നേരെ തോതിൽ മഴ ആരംഭിച്ചിരുന്നു അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 വ്യാഴം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ... Read More →

  • ടിബറ്റിൽ ബുദ്ധപ്രതിമ തകർത്ത് റേസ്‌കോഴ്‌സ്, ‘റെഡ് ടൂറിസം’; ചൈനീസ് നീക്കം സസൂക്ഷ്മംനിരീക്ഷിച്ച് ഇന്ത്യ

    ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.