News Desk
കോട്ടയം പാട്ടും ഡാൻസുമായി സ് കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ എത്തിപ്പോൾ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട ആഘോഷം കോട്ടയം മൗണ്ട് കാർമ്മൽ സ് കൂളിലാണ് ഇന്നലെ ഉച്ചമുതൽ ലിറ്റിൽ കൈറ്റ്സിന്റെ അഭിമുഖ്യത്തിൽ കൂട്ടികൾക്കായി വിനോദ പരിപാടികൾ ഒരുക്കിയത് സ് കൂൾ ഹോസ്റ്റലിലെ കുട്ടികളും ജൂണിയർ റെഡ്ക്രോസ് വോളണ്ടിയർമാരും ഗൈഡ് വിഭാഗത്തിലെ വിദ്യാർഥിനികളും സ് ക്രീനിലെ ഹിറ്റുപാട്ടുകൾക്കൊത്ത് ക്യാമ്പിലെ കൂട്ടികളുമായി ചേർന്ന് നൃത്തം ചെയ്തു കുട്ടികൾക്കായി വീഡിയോ പ്രദർശനവും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച്ചു മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ കുട്ടികളെ സന്ദർശിച്ചു സ് കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ എസ് ജെയ്ൻ ലിറ്റിൽ കൈറ്റ് മാസ്റ്റർ പി ഡി ബിന്ദുമോൾ സിസ്റ്റർ ഷെർലിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഇവിടുത്തെ ക്യാമ്പിലുള്ള 324 പേരിൽ 62 കുട്ടികളുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കരണമായേക്കുമെന്നാണ് സൂചന അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
ചങ്ങനാശ്ശേരി പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10 000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്... Read More →
കൊല്ലം ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം വരവിള സന്നിധാനത്ത് അഭിലാഷ് ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത് കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂട്ടത്തോട... Read More →
കോട്ടയം കഴിഞ്ഞ ദിവസങ്ങളില് പെയ്ത കനത്ത മഴയില് ജില്ലയില് 19 96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള് ജൂലൈ 31 മുതല് ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല് വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവര് ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള ന... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്... Read More →
തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ട... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
മണർകാട് കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് 23 അപകടത്തിൽ മരിച്ചത് അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര... Read More →
കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
പറയാൻ പാടില്ലാത്തതാണ് പറഞ്ഞത് മന്ത്രി സിപി ജോൺ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്ന... Read More →
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →
Stay Ahead, Stay Informed, Stay Inspired.