News Desk
മൂവാറ്റുപുഴ മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം സമീപത്തെ പാറമടയിലേക്ക് പതിക്കുകയായിരുന്നു തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്തുണ്ടാകുന്ന മണ്ണിടിച്ചിലിൽ പരിഭ്രാന്തരായിരിക്കുകയാണ് ജനങ്ങൾ വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് മണ്ണിടിയുകയായിരുന്നു മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് പതിനഞ്ചാം വാർഡിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ണ് ഇടിഞ്ഞത് സ്ഥലത്ത് നേരത്തെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത് ഇതിനെ തുടർന്ന് സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു തുടർന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്തുന്നതിന് തീരുമാനിച്ചിരുന്നു ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം ഇതേ വെള്ളത്തിലേക്ക് പതിച്ചത് സമീപത്തെ പന്നിഫാമിലേക്കും വീട്ടിലേക്കും വെള്ളം ഇരച്ചു കയറി തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട് എത്രയും വേഗം പാറമട മൂടുന്നതിനുള്ള പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം വരും ദിവസങ്ങളിലും മഴ കനക്കുന്നതോടെ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയാണ് പ്രദേശവാസികൾക്ക് ഉള്ളതെന്നും നാട്ടുകാർ പറഞ്ഞു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ചു കൊല്ലം ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച്അലേർട്ട് ആണ് ബാക്കിയുള... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
ആറന്മുള പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ നടപടി പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് എംവിഡി എൻഫോഴ് സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത് സംഭവത്തിൽ പ്രതിഷേധം ശ... Read More →
ന്യൂഡൽഹി രാജ്യത്തെ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ് ഫോമുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ വാട് സ്ആപ്പ് യൂസർനെയിം ഫീച്ചറിനെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം പുതിയ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചത് ഒരു പ്ലാറ്റ് ഫോമിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫീച്ചറുകൾ മറ്... Read More →
കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →
കോട്ടയം കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ രാത്രിയും ഇന്ന് രാവിലെ മുതലും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു നിലവിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനിലയിൽ നിന്നും താഴെയാണെങ്കിലും ശക്തമായ ഒഴുക്കാ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ ... Read More →
മുണ്ടക്കയം അതിശക്തമായ മഴ തുടരുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ അമലഗിര... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി നിലവിൽ സർക... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
Stay Ahead, Stay Informed, Stay Inspired.