News Desk
കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ മരണം രണ്ടായി ഏഴ് പേർക്ക് പരിക്ക് തൃശ്ശൂർ തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം അപകടത്തിൽ രണ്ട് മരണം മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ ഒരാൾ ഏഴ് പേർക്ക് പരിക്കേറ്റു ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് കുറ്റിപ്പുറം തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത് നിയന്ത്രണം വിട്ട ബസ് കാറ് ഓട്ടോ ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു മാരുതി എക്കോ വാഹനത്തിലാണ് വിദ്യാർഥിനി സഞ്ചരിച്ചിരുന്നത് ഈ വണ്ടിയിൽ എട്ടുപേർ ഉണ്ടായിരുന്നു പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി ബൈക്ക് യാത്രികനായ ജോബിക്കും ഗുരുതര പരിക്കുണ്ട് ഇയാളെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഒരാൾ ചികിത്സയിൽ ഉണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ കെലീറ്റ ജോർജ് പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ട... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നിർവ്വഹിക്കപ്പെട്ടു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് ഇതിലൂടെ നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജ... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
മണർകാട് കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് 23 അപകടത്തിൽ മരിച്ചത് അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര... Read More →
അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →
ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ വെട്ടിക്കാനം സ്വദേശി പ്ലാപ്പറമ്പിൽ സെബിൻ്റെ 22 മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ കാണാതായത് തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു ഇതിനിടെയാണ് ഇന്ന് ചെളിക്കുഴിയ്ക്ക് സമീപം പുല്ലകയാറിൻ്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ അതേസമയം ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചിട്ടും ജില്ലയുടെ വിവിധയിടങ്ങളിൽ പ്രളയത്താൽ മുങ്ങിയത് അതിതീവ്ര മഴ പെയ്യുന്ന ലഘുമേഘവിസ്ഫോടനം മൂലമെന്ന് കണ്ടെത്തൽ ഒരു സ്ഥലത്ത് മാത്രം പെയ്യുന്ന അതിതീവ്ര മഴ ലഘുമേഘവി... Read More →
തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി നിലവിൽ സർക... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
തിരുവനന്തപുരം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആഗസ്റ്റ് 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ആഗസ്റ്റ് 8 9 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
Stay Ahead, Stay Informed, Stay Inspired.