Home / News Detail
മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്വ സതീഷ് കുമാർ ബിനു മറ്റക്കര എന്നിവർ ആരോപിച്ചു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുൻപെങ്ങും ഉണ്ടാകാത്ത വിധം അതിഭീകരമായി കാലവർഷക്കെടുതി ഉണ്ടായിരിക്കുകയാണ് പൂഞ്ഞാറിന്റെ ചരിത്രത്തിൽ ഇത്രയധികം നാശങ്ങൾ വരുത്തിവെച്ച കാലവർഷക്കെടുതി ജൂലൈ 31ന് രാത്രി മുതൽ ആരംഭിച്ചതാണ് ആഗസ്റ്റ് ഒന്നാം തീയതി പൂഞ്ഞാർ പയ്യാനത്തോടത്തിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അതിഭീകരമായ ഉരുൾപൊട്ടൽ ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ ആയ പൂഞ്ഞാർ തെക്കേക്കര തീക്കോയി കൂട്ടിക്കൽ മുണ്ടക്കയം എരുമേലി തുടങ്ങി എല്ലാ മേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് നാശനഷ്ടങ്ങളുടെ കണക്കുകൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതേയുള്ളൂ ഒന്നാം തീയതി രാവിലെ മുതൽ പൂഞ്ഞാർ പയ്യാനത്തോടത്തിലെ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളിലും നേരിട്ടു മേൽനോട്ടം വഹിച്ചത് പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യനാണ് അമേരിക്കയിൽ നടക്കുന്ന ഫോക്കാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയായി നിശ്ചയിച്ചിരിക്കുന്ന ബഹുമാനപ്പെട്ട പൂഞ്ഞാർ എം എൽ എ ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി മുൻ എം എൽ എ യും സംഘവും എത്തിയിരിക്കുകയാണ് കാലവർഷക്കെടുതി സംഭവിച്ച ദിവസം തന്നെ എം എൽ എ യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട എം പി ശ്രീ ആൻ്റോ ആൻറണി കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന ജലസേചന മന്ത്രി മോൻസ് ജോസഫ് ജില്ലാ കളക്ടർ തുടങ്ങി എല്ലാവരുടെയും നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ അവലോകനയോഗം ചേരുകയും ഏറ്റവും വേഗത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വെറുതെ പത്ര മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമത്തിലൂടെയും മാത്രം പ്രതികരിക്കുന്ന മുൻ എം എൽ എ യും സംഘവും എവിടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതായി ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയം നോക്കി സേവനം ചെയ്യുന്ന മുൻ എം എൽ എ യും സംഘവും കേവലം രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളുകയേയുള്ളൂ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും സംയുക്ത യോഗം എം എൽ എ യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത് തുടർനടപടികൾ നിർദ്ദേശിക്കുകയുണ്ടായി ഇത്രയും നടപടികളെ കണ്ടില്ലെന്ന് നടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന പാഴ് ശ്രമങ്ങളായി ഇടതുപക്ഷത്തിന്റെ പ്രസ്താവന കാണാൻ സാധിക്കുകയുള്ളൂ എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • 3 ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത; 'ഡോൾഫിൻ' ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക്

    തിരുവനന്തപുരം സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ചു കൊല്ലം ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച്അലേർട്ട് ആണ് ബാക്കിയുള... Read More →

  • പ്രളയജലം ഇരച്ചെത്തിയിട്ടും ആ 36 വീടുകൾ മുങ്ങിയില്ല: ഹിറ്റായി പ്രവാസികളുടെ ഐഡിയ; നിർമാണത്തിലെ ‘ഫോമ മാജിക്’

    2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →

  • ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും: മന്ത്രി എൻ ഷംസുദ്ദീൻ*

    ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം അതിശക്തമായ മഴ തുടരുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ അമലഗിര... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കോട്ടയം ജില്ലയിൽ മഴ ശക്തമാകുന്നു, ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ രാത്രിയും ഇന്ന് രാവിലെ മുതലും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു നിലവിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനിലയിൽ നിന്നും താഴെയാണെങ്കിലും ശക്തമായ ഒഴുക്കാ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം, സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    മണർകാട് കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് 23 അപകടത്തിൽ മരിച്ചത് അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര... Read More →

  • സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ ലഭിക്കാനുള്ള വരുമാന പരിധി ഒഴിവാക്കും.

    തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി നിലവിൽ സർക... Read More →

  • നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്;കാനഡയിൽ നിന്ന് ആറു മാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ

    7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.