News Desk
കോട്ടയം കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു 2026 ഏപ്രിൽ മാസത്തോടെ പ്രവർത്തനം നിലച്ച നാട്ടകം ട്രാവൻകൂർ സിമന്റ് സിന്റെ നിലവിലെ സ്ഥിതിഗതികളും പ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ് നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു കമ്പനി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത രീതികൾക്ക് അപ്പുറം സ്ഥാപനത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പുതിയ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് നിർദ്ദേശം നൽകിയതായും ഈ വിഷയത്തിൽ സാധ്യമായ എല്ലാ ക്രിയാത്മക നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി പതിനാറ് മാസമായി ജീവനക്കാര് ക്ക് ശമ്പളം കുടിശ്ശികയാണ് ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം ഇ പി എഫ് എന്നിവയുടെ കുടിശ്ശിക ഭാഗികമായി നല് കുന്നതിനും കമ്പനിയുടെ തുടർ പ്രവര് ത്തന ആവശ്യങ്ങള് ക്കുമായി സര് ക്കാര് അഞ്ചു കോടി രൂപ നല് കും 2022 ഏപ്രില് മുതലുള്ള പി എഫ് അടവ് കുടിശ്ശിക ആയതിനാല് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ് കമ്പനിയില് നിന്ന് വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും നല് കാനുണ്ട് കമ്പനി കൂടുതല് ശക്തമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികള് സര് ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട് എന്ന് തിരുവഞ്ചൂർ രാധാകൃഷ് ണൻ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കേരളത്തിലെ ഏറ്റവും മികച്ച കര് ഷക ഉല് പ്പാദകമ്പനിക്കുള്ള സംസ്ഥാന സര് ക്കാര് അവാര് ഡ് പാലാ രൂപതയുടെ പാലാ സാന് തോം ഫാര് മര് പ്രൊഡ്യൂസര് കമ്പനിക്ക് കാര് ഷിക സംരംഭക രംഗത്തെ മാതൃകാപരമായ സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര് ത്തനം പരിഗണിച്ചാണ് അവാര് ഡ് ലഭിച്ചത് പാലാ രൂപതയുടെ സോഷ്യല് വെല് ഫെയര് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →
ഉഴവൂർ ടൗണിൽ ഓട്ടോ തൊഴിലാളികൾ നട്ടുപിടിപ്പിച്ച പൂച്ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു രാത്രിയുടെ മറവിലാണ് ചെടികൾ നശിപ്പിച്ചതെന്നാണ് ആരോപണം കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ മികച്ച ടൗണായി തെരഞ്ഞെടുക്കപ്പെട്ട ഉഴവൂരിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി വിവിധ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് ചെടികൾ നശിപ്പിച്ച സം... Read More →
ഈരാറ്റുപേട്ട പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയിലെ സഹോദരങ്ങളെ ചേർത്ത് നിർത്താൻ മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യ സാധനങ്ങളുമായി എറണാകുളം അശ്അരിയ്യ ദഅ് വ കോളേജ് അലുംനി ഫിദ ചാരിറ്റബിൽ ഫൗണ്ടേഷനും എസ് വൈ എസ് എറണാകുളം ജില്ല സാന്ത്വനവും ഈരാറ്റുപേട്ടയിൽ എത്തി തീക്കോയ് ചാമപ്പാറ ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങൾ അവർ സന്ദർശിച്ചു ദുഖം അനു... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
ചാലക്കുടി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ... Read More →
തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →
പാലാ മുനിസിപ്പാലിറ്റി 150 ാം നമ്പര് കാനാട്ടുപാറ ബൂത്തില് നിന്നും യുഡിഎഫ് വിട്ട് നിരവധി ആളുകള് ബിജെപിയില് അംഗത്വം എടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ 12 വര് ഷത്തെ ഭരണ നേട്ടങ്ങളിലും വികസന കാഴ്ചപാടില് ഊന്നിയുള്ള പ്രവര് ത്തന രീതിയിലും ആകൃഷ്ടരായാണ് മാത്യു കവിയില് ഡെയ് സി മാത്യു കവിയില് ചിന്നമ്മ ദേവസ്യ അരീക്കല് ബിനോയ് അരീക്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ബൊഗോട്ട കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ചു 570 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തുടർചലനങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കര... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5 മണി മുതൽ ക്ഷേത്രകടവിൽ ബലി തർപ്പണം ആരംഭിക്കും ഒറ്റ നമസ്കാരം കൂട്... Read More →
Stay Ahead, Stay Informed, Stay Inspired.