News Desk
പാലാ മുനിസിപ്പാലിറ്റി 150 ാം നമ്പര് കാനാട്ടുപാറ ബൂത്തില് നിന്നും യുഡിഎഫ് വിട്ട് നിരവധി ആളുകള് ബിജെപിയില് അംഗത്വം എടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ 12 വര് ഷത്തെ ഭരണ നേട്ടങ്ങളിലും വികസന കാഴ്ചപാടില് ഊന്നിയുള്ള പ്രവര് ത്തന രീതിയിലും ആകൃഷ്ടരായാണ് മാത്യു കവിയില് ഡെയ് സി മാത്യു കവിയില് ചിന്നമ്മ ദേവസ്യ അരീക്കല് ബിനോയ് അരീക്കല് ജയ്സ് തോമസ് മൂലംകുഴ ജോഷി കോനാട്ട് ബിന്ദു ജോഷി കോനാട്ട് ശിവരാജന് പി എം പണ്ടാരം പറമ്പില് ജോവാന് ജോസി കവിയില് ബിജു ഭാസ് കരന് ആന്റപറമ്പില് എന്നിവര് ബിജെപിയില് ചേര് ന്നത് ബിജെപിയില് ചേര് ന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന് അഡ്വ ഷോണ് ജോര് ജ് ഷാള് അണിയിച്ച് സ്വീകരിച്ചു മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് മാഞ്ചേരി മുന് സിപ്പല് കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കെ കെ രാജന് ദിവാകരന് അമ്പലപ്പുറത്ത് റോയി ആന്റണി തുടങ്ങിയവര് നേതൃത്വം നല് കി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ... Read More →
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി പൂഞ്ഞാർ ലയൺസ് ക്ലബ് അംഗങ്ങൾ എത്തി രക്ഷപ്രവർത്താനങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ക്ലബ് മെംബേർസ് പങ്കാളികളായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആരംഭിച്ച 3 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം എത്തിച്ചും ലയൺസ് ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 ന് സെമിനാർ ഹാളിൽ നടത്തുന്നു കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →
യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിക്കുന്നതിന് ഭാഗമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിങ്ങുളം ഉരുൾപൊട്ടൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പൂഞ്ഞാർ തെക്കേക്കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബിൻ വിളക്കുന്നേൽ ജിസ്മോൻ പെരിങ്ങുളം എമൽ ജോണി വയലിൽ പെരിങ്ങുളം യൂണിറ്റ് പ്രസിഡന്റ് ജ്യോതിഷ് ദ... Read More →
തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു ലോകകപ്പ് ഫുടബോള് മത്സരങ്ങള് തിങ്കളാഴ്ച പുലര് ച്ച 12 30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല് കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് സര് ക്കാര് അവധി പ്രഖ്യാപിച്ചത് അര് ജന്റീനയും സ് പെയിനും തമ്മില് പുലര് ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല് മത്സരം കാണാന് വ... Read More →
കേരളത്തിലെ ഏറ്റവും മികച്ച കര് ഷക ഉല് പ്പാദകമ്പനിക്കുള്ള സംസ്ഥാന സര് ക്കാര് അവാര് ഡ് പാലാ രൂപതയുടെ പാലാ സാന് തോം ഫാര് മര് പ്രൊഡ്യൂസര് കമ്പനിക്ക് കാര് ഷിക സംരംഭക രംഗത്തെ മാതൃകാപരമായ സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര് ത്തനം പരിഗണിച്ചാണ് അവാര് ഡ് ലഭിച്ചത് പാലാ രൂപതയുടെ സോഷ്യല് വെല് ഫെയര് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വ... Read More →
ന്യൂഡൽഹി കേരളതീരത്ത് അപകടത്തിൽപ്പെട്ട എം എസ് സി എൽസ 3 കപ്പലിലെ അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി ഇത് ഭാവിയിൽ സമുദ്രപരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം വരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ കടലിനടിയിലുള്ള അവശിഷ്ടങ്ങളും ചരക്കുകളും പരിശോധിക്കുന്നതിനായി നാവികസേനയുടെ സഹായം തേടിയിട്... Read More →
കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →
ബൊഗോട്ട കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ചു 570 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തുടർചലനങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കര... Read More →
രാഷ്ട്രീയ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ജനങ്ങളുടെ താൽപര്യവും ജനക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്നവരാകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത് നാകരൻ പറഞ്ഞു പൊതുപ്രവർത്തകർ സ്വാർത്ഥതാൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു തങ്ങൾക്ക് മുമ്പേ സഞ്ചരിച്ച നേതാക്ക... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ട... Read More →
മൂവാറ്റുപുഴ മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം സമീപത്തെ പാറമടയിലേക്ക് പതിക്കുകയായിരുന്നു തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്തുണ്ടാകുന്ന മണ്ണിടിച്ചിലിൽ പരിഭ്രാന്തരായിരിക്കുകയാണ് ജനങ്ങൾ വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് മണ്ണിടിയുകയായിരുന്നു മാറാടി ഗ്രാമപഞ്ചായത്തില... Read More →
തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →
തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ തീരുമാനം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി എസ് രമേശാണ് ഇക്കാര്യം അറിയിച്ചത് നിരവധി ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി ... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →
പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവിക... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
Stay Ahead, Stay Informed, Stay Inspired.