Home / News Detail
വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു റീൽ രാഷ്ട്രീയത്തിന്റെ കാലത്ത് റിയൽ രാഷ്ട്രീയം പിന്തുടർന്ന നേതാവായിരുന്നു ജോബോയ് ജോർജെന്ന് കെ സി ജോസഫ് അനുസ്മരിച്ചു ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ് അധ്യക്ഷത വഹിച്ചു എംഎൽഎമാരായ നാട്ടകം സുരേഷും ചാണ്ടി ഉമ്മനും അനുസ്മരണ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യു കെപിസിസി ജനറൽ സെക്രട്ടറിമാരായ കുഞ്ഞില്ലംപള്ളി ടോമി കല്ലാനി ജെയ്ജീ പാലയ്ക്കലോടി ബിജു പുന്നത്താനം ജോബിൻ ജേക്കബ് ചിന്തു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു അനുസ്മരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജീ പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു ആനന്ദ് പഞ്ഞിക്കാരൻ ജോബിൻ ജേക്കബ് അരുൺ ജോസഫ് ജോർജ് പയസ് കെ എൻ നൈസാം സെബാസ്റ്റ്യൻ ജോയ് റിച്ചി സാം ലൂക്കോസ് ജെനിൻ ഫിലിപ്പ് ജിതിൻ ജോർജ് ഡാനി രാജു തുടങ്ങിയവർ പങ്കെടുത്തു സ്മൃതിദിനത്തോടനുബന്ധിച്ച് പ്രളയബാധിതരായ നൂറ് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും സംഘാടകസമിതി അറിയിച്ചു വൈകിട്ട് 7 30ന് ഡീൻ കുര്യാക്കോസ് എംപി ജോബോയ് ജോർജിന്റെ കല്ലറയിലെത്തി പ്രാർഥന നടത്തി കെ ബിനുമോൻ എംഎൽഎ വൈകിട്ട് ജോബോയ് ജോർജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പൊതുപ്രവർത്തകർ ജനതാൽപര്യം അറിഞ്ഞ് പ്രവർത്തിക്കണം: മുല്ലക്കര രത്‌നാകരൻ

    രാഷ്ട്രീയ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ജനങ്ങളുടെ താൽപര്യവും ജനക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്നവരാകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത് നാകരൻ പറഞ്ഞു പൊതുപ്രവർത്തകർ സ്വാർത്ഥതാൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു തങ്ങൾക്ക് മുമ്പേ സഞ്ചരിച്ച നേതാക്ക... Read More →

  • തോട്ടം തൊഴിലാളിയെ കടുവ കൊന്നുഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →

  • മലപ്പുറത്ത് യുവാവ് തട്ടുകട അടിച്ചു തകർത്തു

    കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

    ആറന്മുള പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ നടപടി പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് എംവിഡി എൻഫോഴ് സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത് സംഭവത്തിൽ പ്രതിഷേധം ശ... Read More →

  • പ്രകൃതിദുരന്തത്തിൽ കൈത്താങ്ങായി പൂഞ്ഞാർ ലയൺസ് ക്ലബ്‌

    പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി പൂഞ്ഞാർ ലയൺസ് ക്ലബ് അംഗങ്ങൾ എത്തി രക്ഷപ്രവർത്താനങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ക്ലബ് മെംബേർസ് പങ്കാളികളായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആരംഭിച്ച 3 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം എത്തിച്ചും ലയൺസ് ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • *അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടകവാവ് ബലി*

    അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →

  • സാന്ത്വനമായിഎറണാകുളം ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ

    ഈരാറ്റുപേട്ട പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയിലെ സഹോദരങ്ങളെ ചേർത്ത് നിർത്താൻ മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യ സാധനങ്ങളുമായി എറണാകുളം അശ്അരിയ്യ ദഅ് വ കോളേജ് അലുംനി ഫിദ ചാരിറ്റബിൽ ഫൗണ്ടേഷനും എസ് വൈ എസ് എറണാകുളം ജില്ല സാന്ത്വനവും ഈരാറ്റുപേട്ടയിൽ എത്തി തീക്കോയ് ചാമപ്പാറ ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങൾ അവർ സന്ദർശിച്ചു ദുഖം അനു... Read More →

  • *പാലായുടെ കാർഷിക പെരുമയ്ക്ക് വാനോളം തിളക്കം: പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച എഫ്.പി.ഒ-യ്ക്കുള്ള സംസ്ഥാന അവാർഡ്*

    പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർ... Read More →

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമിഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ

    വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 ന് സെമിനാർ ഹാളിൽ നടത്തുന്നു കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • *തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാർഥി വെന്റിലേറ്ററിൽ*

    നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള... Read More →

  • ഇനി 'കേരളം' ബിൽ ലോക്സഭ പാസ്സാക്കി

    ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →

  • ബാബു എറയണ്ണൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

    പാലാ കേരള പുലയർ മഹിളാ സഭ കെ പി എം എസ് മീനച്ചിൽ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാബു എറയണ്ണൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടന്ന സമ്മേളനം പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത് യൂണിയൻ വൈസ് പ്രസിഡന്റ് എം പി രാജി രാജു അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി രമേശൻ മേക്കനാമറ്റം സ്വാഗതം പറഞ്ഞു മാണി... Read More →

  • സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്

    കേരളത്തിലെ ഏറ്റവും മികച്ച കര് ഷക ഉല് പ്പാദകമ്പനിക്കുള്ള സംസ്ഥാന സര് ക്കാര് അവാര് ഡ് പാലാ രൂപതയുടെ പാലാ സാന് തോം ഫാര് മര് പ്രൊഡ്യൂസര് കമ്പനിക്ക് കാര് ഷിക സംരംഭക രംഗത്തെ മാതൃകാപരമായ സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര് ത്തനം പരിഗണിച്ചാണ് അവാര് ഡ് ലഭിച്ചത് പാലാ രൂപതയുടെ സോഷ്യല് വെല് ഫെയര് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.